We preach Christ crucified

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ആരുമില്ല നീയൊഴികെ ചാരുവാനൊരാള്‍
പാരിലെന്‍ പ്രിയാ! -2
നീറി നീറി ഖേദങ്ങള്‍ മൂലം എരിയുന്നു മാനസം-2

നിന്‍തിരു മാര്‍വില്‍ ചാരുമ്പോഴെല്ലാ
താശ്വസിക്കുമോ? ആശ്വസിക്കുമോ?
ആരുമില്ല…
എളിയവന്‍ നിന്‍ മക്കള്‍ക്കീലോകമേതും
അനുകൂലമല്ലല്ലോ നാഥാ!
വലിയവനാം നീ അനുകൂലമാണെന്‍
ബലവും മഹിമയും നീ താന്‍
ആരുമില്ല…
പ്രിയരെന്നു കരുതുന്ന സഹജരെന്നാലും
പ്രിയലേശം ഇല്ലാതെയാകും
പ്രിയനെ നിന്‍ സ്നേഹം കുറയാതെ എന്നില്‍
നിയതം തുടരുന്നു മന്നില്‍
ആരുമില്ല…
ഗിരികളില്‍ കണ്‍കളുയര്‍ത്തി ഞാനോതും
എവിടെയാണെന്‍റെ സഹായം
വരുമെന്‍ സഹായം ഉലകമാകാശം
ഇവയുളവാക്കിയ നിന്നാല്‍
ആരുമില്ല…
മരുവില്‍ തന്‍ പ്രിയന്‍മേല്‍ ചാരീടും സഭയാം
തരുണീ മണീ ഭഗ്യവതി തന്നെ
മരുഭൂമിവാസം അരുളുന്ന ക്ലേശം
അറിയുന്നേയില്ലവള്‍ ലേശം –
ആരുമില്ല…

 

Aarumilla neeyozhike chaaruvaanoraal‍ paarilen‍ priyaa! -2

neeri neeri khedangal‍ moolam eriyunnu maanasam-2

nin‍thiru maar‍vil‍ chaarumpozhellaa

thaashvasikkumo?… aashvasikkumo?     2

aarumilla…

eliyavar nin‍ makkal‍kkeelokamethum

anukoolamallallo naathaa!                      2

valiyavanaam nee anukoolamaanen‍

balavum  mahimayum nee thaan‍            2

aarumilla…

priyarennu karuthunna sahajarennaalum

priyalesham illaatheyaakum                       2

priyane nin‍ sneham kurayaathe ennil‍

niyatham thudarunnu mannil‍                      2

aarumilla…

girikalil‍ kan‍kaluyar‍tthi njaanothum

evideyaanen‍te  sahaayam                         2

varumen‍ sahaayam ulakamaakaasham

ivayulavaakkiya ninnaal‍                             2

aarumilla…

maruvil‍ than‍ priyan‍mel‍ chaareedum sabhayaam

tharuneemanee bhagyavathi thanne                        2

marubhoomivaasam arulunna klesham

ariyunneyillaval‍  lesham –                                          2

aarumilla…

Unarvu Geethangal 2018

36 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018