We preach Christ crucified

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

ലക്ഷോപലക്ഷം ദൂതര്‍ സേവിതനിതാ…(2)
യോഹന്നാന്‍ വെളിപ്പാടില്‍ കണ്ടപോല്‍ മേഘാരൂഢനായ്
വാനില്‍ വാനില്‍ വരുന്നു വാഴ്ത്തുവിന്‍..(2)

തുറക്കപ്പെട്ട കിഴക്കേവാതിലിലൂടെ…(2)
സകല വിശുദ്ധ ദൂതസംഘപരിവാരത്തോടെ
വാനില്‍ വാനില്‍ വരുന്നു വാഴ്ത്തുവിന്‍

കെരൂബുകള്‍ സാറാഫുകള്‍ ദൂതരിവര്‍ …(2)
സ്വര്‍ണ്ണക്കാഹളം കരത്തിലേന്തിയ വിശുദ്ധഗീതക്കാര്‍
വാനില്‍ വാനില്‍ വരുന്നു ശീഘ്രമായ് …(2)

ആര്‍ത്തു പാടുന്നോര്‍ത്തു കേള്‍ക്കുവിനത്…(2)
വലിയ പെരുവെള്ളത്തിന്നിരച്ചില്‍ക്കൊത്തതാം ഒലി
വാനില്‍ വാനില്‍ അതിഘംഭീരമായ്…(2)

ദൈവത്തിന്‍റെ കാഹളധ്വനി ധ്വനി…(2)
രാജാധിരാജനാം സുതനില്‍നിന്നു താന്‍ പുറപ്പെടുന്നിതാ
വാനില്‍ വാനില്‍ അതിഗംഭീരമായ്…(2)

മണ്ണിലുറങ്ങുന്നതാം വൃതര്‍ വൃതര്‍…(2)
ഇതിമൂഹൂര്‍ത്തത്തിലുയിര്‍ത്തെഴുന്നതി പ്രസന്നവദനരായ്
ശീഘ്രം ശീഘ്രം അതിസമ്മോദരായ്…(2)

തന്നെ നോക്കി പാര്‍ത്തിടും ജനം ജനം…(2)
കാഹളധ്വനി കേള്‍ക്കും മാത്രയില്‍ വാനില്‍ പൂകുമേ
മോദാല്‍ മോദാല്‍ വാനില്‍ പൂകുമേ…(2)

ഇവിടെക്കയറി വരുവീനെന്നുള്ള വിളി…(2)
കേട്ടിട്ടാശ്വാസം ലഭിക്കുവാന്‍ ചെവികൊതിക്കുന്നുഗ്രമായ്
കേള്‍പ്പാന്‍ കേള്‍പ്പാന്‍ കൊതിക്കുന്നുഗ്രമായ്…(2)
ലക്ഷോപലക്ഷം…
വാനില്‍…4

Lakshopalaksham Doothar‍ Sevithanithaa…(2)
Yohannaan‍ Velippaadil‍ Kandapol‍ Meghaarooddanaayu
Vaanil‍ Vaanil‍ Varunnu Vaazhtthuvin‍..(2)

Thurakkappetta Kizhakkevaathililoode…(2)
Sakala Vishuddha Doothasamghaparivaaratthode
Vaanil‍ Vaanil‍ Varunnu Vaazhtthuvin‍…(2)

Keroobukal‍ Saaraaphukal‍ Dootharivar‍ …(2)
Svar‍Nnakkaahalam Karatthilenthiya Vishuddhageethakkaar‍
Vaanil‍ Vaanil‍ Varunnu Sheeghramaayu …(2)

Aar‍Tthu Paadunnor‍Tthu Kel‍Kkuvinathu…(2)
Valiya Peruvellatthinniracchil‍Kkotthathaam Oli
Vaanil‍ Vaanil‍ Athighambheeramaayu…(2)

Dyvatthin‍Te Kaahaladhvani Dhvani…(2)
Raajaadhiraajanaam Suthanil‍Ninnu Thaan‍ Purappedunnithaa
Vaanil‍ Vaanil‍ Athigambheeramaayu…(2)

Mannilurangunnathaam Vruthar‍ Vruthar‍…(2)
Ithimoohoor‍Tthatthiluyir‍Tthezhunnathi Prasannavadanaraayu
Sheeghram Sheeghram Athisammodaraayu…(2)

Thanne Nokki Paar‍Tthidum Janam Janam…(2)
Kaahaladhvani Kel‍Kkum Maathrayil‍ Vaanil‍ Pookume
Modaal‍ Modaal‍ Vaanil‍ Pookume…(2)

Ividekkayari Varuveenennulla Vili…(2)
Kettittaashvaasam Labhikkuvaan‍ Chevikothikkunnugramaayu
Kel‍Ppaan‍ Kel‍Ppaan‍ Kothikkunnugramaayu…(2)
Lakshopalaksham…
Vaanil‍…4

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

ലോകേ ഞാനെൻ ഓട്ടം തികച്ചു

ഉന്നതനേശു ക്രിസ്തുവിൻ നാമം

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

മനസ്സോടെ ശാപമരത്തിൽ തൂങ്ങിയ

അന്തമെന്താ ചിന്തചെയ്ക സോദരാ വേഗം

എൻ്റെ യേശു എനിക്കു നല്ലവൻ

വഴിയരികിൽ പഥികനായ്

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

കൂടെയുണ്ടേശു എൻ കൂടെയുണ്ട്

ജനമേ എല്ലാക്കാലത്തും

ഞാനെൻ പ്രിയനുള്ളവൾ

കൃപയാലത്രേ ആത്മരക്ഷ

ജീവിതത്തോണി തുഴഞ്ഞു

കണ്ണുനീർ എന്നു മാറുമോ

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ഇഹത്തിലെ ദുരിതങ്ങൾ തീരാറായ് നാം

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

നിൻ സ്നേഹമെത്രയോ അവർണ്ണനീയം

എന്നെനിക്കെൻ ദുഖം തീരുമോ

വാഴ്ത്തുക മനമേ ഓ.. മനമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

മാനവരെ രക്ഷിച്ചിടുവാനായ്

ജീവിത വേദിയിൽ തകർച്ചകൾ വന്നാൽ

ആരുമില്ല നീയൊഴികെ ചാരുവാനൊരാൾ

ജീവിത പാതകൾ ഇരുളാം

ഭ്രമിച്ചു നോക്കാതെ പോക ധൈര്യമായ്

കുടുംബങ്ങൾ തകരുന്നു ജീവിതമുലയുന്നു

എൻ്റെ പ്രതിഫലം സ്വർഗ്ഗത്തിലാം

വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

നന്മയല്ലാതൊന്നും ചെയ്തിടാത്തോനേ

കോടാനുകോടി പാപം മറന്നെന്നെ

Above all powers

Playing from Album

Central convention 2018