We preach Christ crucified

എൻ്റെ മുഖം വാടിയാൽ

എന്‍റെ മുഖം വാടിയാല്‍

ദൈവത്തിന്‍ മുഖം വാടും

എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍

ദൈവത്തിന്‍ മിഴി നിറയും

എന്‍റെ …………2

 

ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍

ദൈവത്തിന്‍ ഉള്ളം തേങ്ങും

ഞാന്‍ പിഴകള്‍ ചൊല്ലീടുമ്പോള്‍

ദൈവത്തിന്‍ കരളലിയും

എന്‍റെ ……….

 

ഞാന്‍ നന്മകള്‍ ചെയ്തീടുമ്പോള്‍

ദൈവത്തിന്‍ മനം തുടിക്കും

അവന്‍ എന്നെ തോളിലെടുക്കും

സ്നേഹത്താല്‍ താലോലിക്കും

എന്‍റെ …….

 

En‍te mukham vaadiyaal‍

dyvatthin‍ mukham vaadum

en‍ mizhikal‍ eerananinjaal‍

dyvatthin‍ mizhi nirayum    2

en‍te …………2

 

njaan‍ paapam cheythakanneedumpol‍

dyvatthin‍ ullam thengum

njaan‍ pizhakal‍ cholleedumpol‍

dyvatthin‍ karalaliyum       2

en‍te ……….   2

 

njaan‍ nanmakal‍ cheytheedumpol‍

dyvatthin‍ manam thudikkum

avan‍ enne tholiledukkum

snehatthaal‍ thaalolikkum    2

en‍te …….       2

 

Old Songs

140 songs

Other Songs

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

ഗീതം ഗീതം ജയ ജയ ഗീതം

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

എൻ്റെ പ്രിയൻ വാനിൽ വരാറായ്

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018