We preach Christ crucified

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

സനാഥനന്‍ ശ്രീയേശുരാജന്‍ വാനത്തില്‍ വരും
വനാന്തരേ വരുന്ന കാന്തയെ ചേര്‍ത്തു കൊള്ളുവാന്‍
ഉണര്‍ന്നു കൊള്ളുവിന്‍ ഒരുങ്ങി നില്ക്കുവിന്‍ (2)
സനാഥനന്‍…
അര്‍ദ്ധരാത്രി യാമത്തില്‍ നാം വന്നിരിക്കുന്നു
മഹാക്രുദ്ധനാം സര്‍പ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കില്‍
ബദ്ധശ്രദ്ധരായ് പ്രാര്‍ത്ഥിച്ചു ജീവിക്കാം (2)
സനാഥനന്‍…
പഞ്ചഭൂതങ്ങള്‍ ഇളകും പാതിരാത്രിയില്‍
തെല്ലും ചഞ്ചലപ്പെടേണ്ട നാം ഉറച്ചു നില്ക്കണം
വഞ്ചകന്മാരെ വാള്‍കൊണ്ടു വെട്ടണം (2)
സനാഥനന്‍…
രണ്ടുപേര്‍ ഒരു കിടക്കയില്‍ കിടക്കിലും
വെറും ചണ്ടിയെ വിടുന്നു വീട്ടില്‍ ശണ്ഠയിടുകയാല്‍
കണ്ടുകൊള്ളുക ക്രൂശ് കണ്ടു ജീവിക്കൂ
സനാഥനന്‍…
ലോകമാം വയലില്‍ രണ്ടുപേര്‍ ഇരുന്നിടും
അതിലേകനെ വിടുന്നു ലോക സ്നേഹിയാകയാല്‍
ഭോഗ ലോകത്തെ വിട്ടേശു ക്രൂശിങ്കല്‍ (2)
സനാഥനന്‍…
പൊരുത്തമയായിരുന്നു കല്ലില്‍ പൊടിക്കില്‍ രണ്ടുപേര്‍
ഒരുത്തിയോ വിടപ്പെടുന്നു കുലടയാണവള്‍
ഇരുത്തി വായിക്ക വേദം ശരിക്കു പഠിക്ക നീ (2)
സനാഥനന്‍…
അങ്കികള്‍ അലക്കി വെള്ളയായ് ധരിക്കുക
തെല്ലും ശങ്കിതരാകാതെ ജാഗരിച്ചു സൂക്ഷിക്ക
തങ്കികൊള്ളുക നോട്ടം തങ്കല്‍ വയ്ക്കുക (2)
സനാഥനന്‍…
ഗുരുത്വം ഉള്ള ഭക്ഷണം കഴിച്ചു തൃപ്തരായ്
എന്നും കരുത്തരായി ജീവിച്ചു നല്‍ പോര്‍ നടത്തണം
തരത്തില്‍ തോല്‍ക്കല്ലേ ചീത്ത പറഞ്ഞു പരത്തല്ലേ (2)
സനാഥനന്‍…
വേദമാം വിളക്കു തണ്ടിലുയര്‍ത്തി വയ്ക്കുക
നിത്യമാദരവോടെണ്ണയും പാത്രത്തില്‍ കരുതുക
മോദത്തോടു നാം പാടി വാനത്തേറുമേ (2)
സനാഥനന്‍…2
വനാന്തരേ…
ഉണര്‍ന്നു…2
സനാഥനന്‍…
വനാന്തരേ…
sanaathhanen sreeyesuraajan vaanaththil varum
vanaanthare varunna kaanthaye cherththu kolluvaan
unarnnu kolluvin orungngi nilkkuvin (2)
sanaathhanen…
arddharaathri yaamaththil naam vannirikkunnu
mahaakruddhanaam sarppam chathikkum sookshichchillengkil
baddhasraddharaay praarththhichchu jeevikkaam (2)
sanaathhanen…

panjchabhoothangngal ilakum paathiraathriyil
thellum chanjchalappetenta naam urrachchu nilkkanam
vanjchakanmaare vaalkontu vettanam (2)
sanaathhanen…

rantuper oru kitakkayil kitakkilum
verrum chantiye vitunnuveettil santhayitukayaal
kantukolluka kroos kantu jeevikkoo
sanaathhanen…

lokamaam vayalil rantuper irunnitum
athilekane vitunnu loka snehiyaakayaal
bhoga lokaththe vittesu kroosingkal (2)
sanaathhanen…

poruththamayaayirunnu kallil potikkil rantuper
oruththiyo vitappetunnu kulatayaanaval
iruththi vaayikka vedam sarikku pathikka nee (2)
sanaathhanen…

angkikal alakki vellayaay dharikkuka
thellum sangkitharaakaathe jaagarichchu sookshikka
thangkikolluka nottam thangkal vaykkuka (2)
sanaathhanen…

guruthvam ulla bhakshanam kazhichchu thrptharaay
ennum karuththaraayi jeevichchu nal por nataththanam
tharaththil tholkkalle cheeththa parranjnju paraththalle (2)
sanaathhanen…

vedamaam vilakku thantiluyarththi vaykkuka
nithyamaadaravotennayum paathraththil karuthuka
modaththotu naam paati vaanaththerrume (2)
sanaathhanen…2
vanaanthare…
unarnnu…2
sanaathhanen…
vanaanthare…

Songs 2020

Released 2020 25 songs

Other Songs

എത്ര നല്ലവൻ എന്നേശുനായകൻ

You Are The Words And The Music

You Are My Rescue

യേശുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതാം

യേശുവിൻ്റെ പിന്നാലെ ഞാൻ

Years ago in Bethlehem

യഹോവേ രക്ഷിക്കേണമേ

യഹോവ യിരെ യിരെ

യാക്കോബിൻ ദൈവമെന്നും

When the Trumpet

വീണ്ടെടുക്കപ്പെട്ട കൂട്ടമേ

There is a Halleluiah meeting

സ്വര്‍ഗ്ഗീയ കാറ്റേ നീ എന്നെ നോക്കി വീശുക    

ശുദ്ധാത്മാവേ വന്നെന്നുള്ളിൽ

Would you be free from

സ്നേഹസ്വരൂപാ നീ തേടി വന്നീടുകിൽ

സങ്കടങ്ങൾ എനിക്കു വൻ കടങ്ങളല്ല

രക്ഷകനേശു വാനിൽ വരുമേ

പുത്തനെറുശലേമേ-ഭക്തരില്‍ വിശ്രാമമേ

പ്രിയനാട്ടിലേക്കുള്ള യാത്ര

പോകേണമൊരുനാൾ

നടത്തിയ വിധങ്ങളോർത്താൽ

മയങ്ങിടല്ലെ കാവല്‍ക്കാരാ ഉണര്‍ന്നീടുക

മനസ്സേ ചഞ്ചലം വേണ്ട

മഹത്വത്തിൻ അധിപതിയാം

കുഞ്ഞാടിനെ വാഴ്ത്തീടാം

ക്രൂശിൽ പാപം വഹിച്ച യേശുവേ

കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍

കര്‍ത്താവേ നിന്‍ക്രിയകള്‍ എന്നുമെന്‍റെ ഓര്‍മ്മയില്‍

കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്

Jehovah Jireh My Provider

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം

എൻ്റെ പ്രാണപ്രിയനായ യേശുവേ ഞാൻ

എൻ്റെ മുഖം വാടിയാൽ

എൻ്റെ പ്രിയൻ വാനിൽ വരാറായ്

എൻ്റെ പ്രാണപ്രിയാ നീ എന്നു വന്നീടും

എൻ ജീവിതത്തിലീ ഭൂവിൽ

എൻ ദൈവമേ നിന്നെ

എല്ലാം നന്മയ്ക്കായി

എല്ലാ നാവും വാഴ്ത്തിടും

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

ആഴങ്ങൾ തേടുന്ന ദൈവം

അവസാനമൊഴിയായ്

ആത്മമാരി പകരണമേ

അതിശയം ചെയ്തിടും ദൈവമവൻ

അർപ്പണം ചെയ്യുന്നു ഞാൻ

ആരാധിക്കാം നമുക്കാരാധിക്കാം

അൻപെഴുന്ന തമ്പുരാൻ്റെ

ആഴത്തിൻ മീതെ ദൈവം നടന്നു

ആകാശം മാറും

സംശയം വേണ്ടിനിയും മനമേ

മായ മായ സർവ്വവും മായ-

ഇത്ര മനോഹരൻ

കഷ്ടങ്ങൾ സാരമില്ല

What Can Wash Away My Sin

എൻ്റെ യഹോവ നിനക്ക് നിത്യപ്രകാശം

നീലവാനത്തിന്നപ്പുറെ ഞാൻ പോകും

ആകാശ ലക്ഷണങ്ങൾ കണ്ടോ കണ്ടോ

തളർന്ന കൈകളേ ബലപ്പെടുത്തുവിൻ

അനുഗ്രഹത്തിൻ ഉറവേ നിറയ്ക്ക

മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത്

സ്വന്തവീട്ടിൽ ചെന്നെനിക്ക്

അല്പം കൊണ്ടോ അധികം കൊണ്ടോ

എൻ്റെ നല്ലവനേശു ആരിലുമധികം

എത്ര സൗഭാഗ്യമേ എത്ര സന്തോഷമെ

വേല നിൻ്റേത്

ക്രിസ്ത്യാനിയായ് കഷ്ടം സഹിക്കുവാൻ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യാഹേ നീ എൻ്റെ ദൈവം

കർത്താവിൻ വരവിൽ നമ്മെ

ആരാലും അസാദ്ധ്യമെന്നു പറഞ്ഞ്

യഹോവ നല്ലവനെന്നു രുചിച്ചറിവിൻ

നീയല്ലാതെനിക്ക് ആരുമില്ല

ദൈവകൃപയായി അവൻ കരുണയായി

യഹോവ നിൻ്റെ കഷ്ടകാലത്തിൽ

ശ്രുതിവീണകൾ മീട്ടും ഞാൻ

നാഥാ നീയെനിക്കഭയമീയുലകിൽ

കാലം കഴിയാറായ് കഷ്ടത തീരാറായ്

കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്

ദൈവകൃപയിൻ തണലിലും

മദ്ധ്യാകാശത്തിങ്കല്‍ മണിപ്പന്തലില്‍

കൃപമേൽ കൃപമേൽ

ആനന്ദ കാഹള ജയവിളികൾ

ഇതു സുപ്രസാദ കാലം

ദൈവരാജ്യവും നീതിയും

ആശ്വാസമേ എനിക്കേറെ തിങ്ങീടുന്നു

പ്രാണപ്രിയൻ വാനിൽ വരുമെ

ആരാധിപ്പാൻ യോഗ്യൻ സ്തുതികളിൽ

സർവ്വശക്തനാണല്ലോ എൻ്റെ ദൈവം

താങ്ങും കരങ്ങളുണ്ട്

ആത്മനദി എന്നിലേക്കു

പ്രാക്കളെപ്പോൽ നാം പറന്നീടുമേ

ഭയമേതുമില്ലെൻ്റെ ദൈവം

പാടിസ്തുതിച്ചിടാം ദാവീദെപ്പോലെ നാം

ഏഴു വിളക്കിൻ നടുവിൽ

സത്യവചനം നിത്യവചനം

പരദേശിയായ് ഞാൻ

അഭിഷേകം അഭിഷേകം

എഴുന്നേൽക്കാ എഴുന്നേൽക്കാ യേശുവിൻ നാമത്തിൽ ജയമുണ്ട്

ആയിരങ്ങൾ വീണാലും

അസാദ്ധ്യമായെനിക്കൊന്നുമില്ല എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം

നിസ്സീ യഹോവ നിസ്സീ യഹോവ എൻ്റെ ജയക്കൊടി

മാറാത്തവൻ വാക്കു മാറാത്തവൻ

ഉണർന്നു പ്രാർത്ഥിക്കുവിൻ ഉണർന്നു പ്രവർത്തിക്കുവിൻ

യേശുവോടു കൂടെ യാത്ര ചെയ്യുകിൽ ഏതുമില്ല ഭാരം

സേനകളായ് എഴുന്നേൽക്കാം ദേശത്തെ നേടിടുവാൻ പുറപ്പെടാം

യാക്കോബിൻ വല്ലഭൻ്റെ ഭുജബലത്താൽ വിടുതലുണ്ട് വിടുതലുണ്ട്

എൻ്റെ യേശു വാക്കുമാറാത്തോൻ എൻ്റെ യേശു വാക്കുമാറാത്തോൻ

എൻ്റെ ദൈവത്താൽ എൻ്റെ ദൈവത്താൽ നിശ്ചയം അനുഗ്രഹം

അന്ധതമൂടി ദു:ഖം നിറഞ്ഞ എന്നുടെ ജീവിതം

യേശുമണവാളൻ നമ്മെ ചേർക്കുവാൻ മദ്ധ്യവാനിൽ

ആ ആ ആ എന്നു കാണും യേശുരാജനെ ഓ ഓ ഓ എന്നു കാണും

യേശു വാനിൽ വരുവാൻ സമയം ആഗതമായി

എല്ലാം ദാനമല്ലോ എല്ലാം ദാനമല്ലോ നാഥാ നിൻ കൃപയാൽ

സർവ്വ നന്മകൾക്കും സർവ്വദാനങ്ങൾക്കും

ജയത്തിൻ ഘോഷം ഉല്ലാസത്തിൻ ഘോഷം നീതിമാൻ്റെ

ഏഴു നക്ഷത്രം വലങ്കൈയിൽ പിടിച്ച്

നടത്തിയ വിധങ്ങളോർത്താൽ

എൻ്റെ ദൈവത്താലെല്ലാം സാദ്ധ്യം

ആത്മാവിൻ ശക്തിയാൽ അനുദിനം നടത്തും

വാഴ്ത്തിസ്തുതിക്കാം ആർത്തു ഘോഷിക്കാം

യേശുവിലെൻ തോഴനെ കണ്ടേൻ

അനന്തമാമെൻ ജീവിതത്തിൻ നാളുകൾ നിനക്കുമ്പോൾ

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോകയാത്രയിൽ

ദേവസുത സന്തതികളേ വിശുദ്ധരേ

എൻ്റെ മുഖം വാടിയാൽ ദൈവത്തിൻ മുഖം വാടും

സീയോൻ മണാളനേ ശാലേമിൻ പ്രിയനേ

വാനമേഘേ വിശുദ്ധരെ ചേർത്തിടുവാനായ്

ദൂരെ വാനിൽ സൂര്യചന്ദ്രഗോളവും കടന്നു ഞാൻ

ഏലിയാവിൻ ദൈവമേ നീ എൻ്റെയും ദൈവം

യഹോവയിരേ ദാതാവാം ദൈവം

കാഹളം മുഴക്കി ദൈവദൂതർ മേഘത്തിൽ വന്നിടുമേ

എൻ്റെ ഭാരങ്ങൾ നീങ്ങിപ്പോയ് കർത്തൻ വചനമെന്നെ

അത്യുന്നതൻ്റെ മറവിങ്കൽ സർവ്വശക്തൻ്റെ നിഴലിൻ

പ്രപഞ്ചമാകെ തഴുകിയുണർത്താൻ

ഹാലേലുയ്യ പാടി വാഴ്ത്തിടും ഞങ്ങൾ

യേശു മതി എനിക്കേശു മതി

Above all powers

Playing from Album

Central convention 2018