We preach Christ crucified

കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍

കര്‍ത്താവിന്‍ സ്നേഹത്തില്‍ എന്നും വസിച്ചീടുവാന്‍

വന്‍ കൃപ ഏകീടണേ

ഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍

നല്‍വരം നല്‍കീടണേ

കര്‍ത്താവിന്‍….

ലോകപാപപിശാചെന്നെ തൊടുകയില്ല

ദുഷ്ട ഘോരശത്രു എന്നെ കാണുകയില്ല

അങ്ങേ ചിറകിന്‍ മറവിലാണു ഞാന്‍

എന്‍റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ

ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ഠന്മാര്‍

അന്യരായ് ഇന്നു മന്നില്‍

എന്നാലോ സാധു ഞാന്‍ സന്നിധേ നിന്നതോ

പൊന്നേശുവേ കൃപയാല്‍

ലോകപാപ…

നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍

എത്ര സ്തുതിച്ചീടണം

നിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍

എത്രനാള്‍ കാത്തീടണം

ലോക പാപ..

ഒന്നിക്കുമൊരുനാള്‍ സ്വര്‍ഗ്ഗകൂടാരത്തില്‍

വന്ദിക്കും ഞാനന്നാളില്‍

എന്നിനി പ്രിയന്‍റെ പൊന്മുഖം കാണും

ഞാന്‍ എന്നാശ ഏറിടുന്നേ.

ലോക പാപ..

 

Kar‍tthaavin‍ snehatthil‍ ennum  vasiccheeduvaan‍

van‍ krupa ekeedane

bhinnatha vidvesham illaathe jeevippaan‍

nal‍varam nal‍keedane

Kar‍tthaavin‍….

 

lokapaapapishaachenne thodukayilla

dushta ghorashathru enne kaanukayilla          2

ange chirakin‍ maravilaanu njaan‍

en‍te vishvaasam var‍ddhippikkane              2

 

 

innale minniya unnatha shreshdtanmaar‍

anyaraayu innu mannil‍                               2

ennaalo saadhu njaan‍ sannidhe ninnatho

ponneshuve krupayaal‍                                 2

Lokapaapa…

 

nir‍tthiyathaanenne ninnathalla njaan‍

ethra sthuthiccheedanam                      2

ninda parihaasam ere sahicchu njaan‍

ethranaal‍ kaattheedanam

Lokapaapa…

 

onnikkumorunaal‍ svar‍ggakoodaaratthil‍

vandikkum njaanannaalil‍                        2

ennini priyan‍te ponmukham kaanum

njaan‍ ennaasha eridunne.                     2

Lokapaapa

Old Songs

140 songs

Other Songs

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

സനാതനൻ ശ്രീ യേശു രാജൻ വാനത്തിൽ വരും

ദൂതർ സൈന്യം മണിയറയിൽ ഒരുങ്ങുന്നു

സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

വന്ന വഴികൾ ഒന്നോർത്തിടുമ്പോൾ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

ഗീതം ഗീതം ജയ ജയ ഗീതം

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

വിശുദ്ധന്മാരെ ചേർക്കുവാനായ്

Lyricist : Prof. M. Y. Yohannan

ഇതുവരെയെന്നെ കരുതിയ നാഥാ

യേശുവിൻ്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടതാം

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

എൻ്റെ പ്രിയൻ വാനിൽ വരാറായ്

യേശുവിൻ നാമം എൻ പ്രാണനു രക്ഷ

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

ആകാശ ലക്ഷണങ്ങള്‍ കണ്ടോ കണ്ടോ

Above all powers

Playing from Album

Central convention 2018