We preach Christ crucified

വാഗ്ദത്തമേകിയോൻ യേശുവല്ലോ

വാഗ്ദത്തമേകിയോന്‍ യേശുവല്ലോ
വാക്കു മാറാത്തവന്‍ നാഥനല്ലോ
വീണാലും താണാലും താങ്ങുന്നവന്‍
കരം പിടിച്ചെന്നെ നടത്തുന്നവന്‍
പരദേശിയായി നടന്നീടുമ്പോള്‍
താങ്ങും തണലുമായ് കൂടെ വരും
വാഗ്ദത്ത…1
പൂര്‍വ്വപിതാവായ അബ്രാഹാമി-
നേകിയ വാഗ്ദത്തം ഏഴല്ലയോ
പേര്‍ചൊല്ലി വിളിച്ചവന്‍ ദൈവമല്ലോ
വഴിയില്‍ നിന്നെ വിട്ടു പോകാത്തവന്‍
വാഗ്ദത്ത…1
ഈ തീര്‍ത്ഥയാത്രയിന്നന്ത്യകാലേ
നിത്യമാം ജീവങ്കലെത്തിച്ചേരും
നീയൊരനുഗ്രഹമാകുമല്ലോ
വിശ്വസിക്കുന്നവര്‍ക്കെല്ലാര്‍ക്കുമേ
വാഗ്ദത്ത…1
നിന്നെ അനുഗ്രഹിക്കുമേവരേയും
ഞാനനുഗ്രഹിക്കുമെന്നീശന്‍ ചൊന്നു
നിന്നെ ശപിക്കുന്ന ഏവരേയും
ഞാനും ശപിക്കുമെന്നീശന്‍ ചൊന്നു
വാഗ്ദത്ത…1
നിന്നില്‍ വസിച്ചുകൊണ്ടീയുലകം
കീഴ്മേല്‍ മറിക്കുന്ന നാള്‍ വരുന്നു
സുവിശേഷ കാഹളധ്വനി മുഴക്കാന്‍
നിന്നെ എന്‍വചനത്താല്‍ നിറച്ചിടും ഞാന്‍
വാഗ്ദത്ത…1
നിന്‍ഭാരമഖിലവും ഞാന്‍ വഹിക്കാം
വാര്‍ദ്ധക്യകാലത്തും ഫലസമൃദ്ധി
അന്ത്യമാം കാഹളം മുഴങ്ങിടുമ്പോള്‍
പറന്നു നീ വന്നിടുമെന്നരികില്‍
വാഗ്ദത്ത…2
വീണാലും…2
വാഗ്ദത്ത…1

Vaagdatthamekiyon‍ Yeshuvallo
Vaakku Maaraatthavan‍ Naathanallo 2
Veenaalum Thaanaalum Thaangunnavan‍
Karam Pidicchenne Nadatthunnavan‍ 2
Paradeshiyaayi Nadanneedumpol‍
Thaangum Thanalumaayu Koode Varum 2
Vaagdattha…1 Poor‍Vvapithaavaaya Abraahaami-
Nekiya Vaagdattham Ezhallayo 2
Per‍Cholli Vilicchavan‍ Dyvamallo
Vazhiyil‍ Ninne Vittu Pokaatthavan‍ 2
Vaagdattha…1
Ee Theer‍Ththayaathrayinnanthyakaale
Nithyamaam Jeevankaletthiccherum 2
Neeyoranugrahamaakumallo
Vishvasikkunnavar‍Kkellaar‍Kkume 2
Vaagdattha…1
Ninne Anugrahikkumevareyum
Njaananugrahikkumenneeshan‍ Chonnu 2
Ninne Shapikkunna Evareyum
Njaanum Shapikkumenneeshan‍ Chonnu 2
Vaagdattha…1
Ninnil‍ Vasicchukondeeyulakam
Keezhmel‍ Marikkunna Naal‍ Varunnu 2
Suvishesha Kaahaladhvani Muzhakkaan‍
Ninne En‍Vachanatthaal‍ Niracchidum Njaan‍ 2
Vaagdattha…1
Nin‍Bhaaramakhilavum Njaan‍ Vahikkaam
Vaar‍Ddhakyakaalatthum Phalasamruddhi 2
Anthyamaam Kaahalam Muzhangidumpol‍
Parannu Nee Vannidumennarikil‍ 2
Vaagdattha…2
Veenaalum…2 Vaagdattha…1

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

യേശുനാമം എൻ്റെ ആശ്രയം

More About Jesus

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

യേശു നാമം എൻ്റെ ആശ്രയം

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

തുംഗ പ്രതാപമാർന്ന

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നെ നന്നായറിയുന്നൊരുവൻ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

ആശ തന്നു കാഴ്ച തന്നു

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

അവസാന മൊഴിയായ്

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

രാജാക്കന്മാരുടെ രാജാവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പാപവിമോചകാ! ശാപവിനാശകാ!

തീ അയക്കണമേ എന്നിൽ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

യേശുവേ ഒരു വാക്കു മതി

പോയനാളിലെ കൃപകൾ പോര നാഥനേ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

അടയാളം അടയാളം

അധരങ്ങളുടെ യാചനയൊന്നും

നിന്‍റെ കൃപ എനിക്കുമതി യേശുവേ

കൃപമേൽ കൃപമേൽ

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

ദൈവകൃപയാലെ അവന്‍ കരുണയാലെ

യഹോവ നിൻ്റെ കഷ്ടകാലത്തില്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

നാഥാ! നീയെനിക്കഭയമീയുലകില്

ദൈവകൃപയിൻ തണലിലും

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യാഹെ നീ എൻ്റെ ദൈവം

നീയല്ലാതെനിക്കു ആരുമില്ല

ഏഴു വിളക്കിൻ നടുവില്‍

സത്യ വചനം നിത്യ വചനം

എഴുന്നേൽക്ക എഴുന്നേൽക്ക

ഉണർന്നു പ്രാർത്ഥിക്കുവിൻ

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

ഈ ഭൂമിയിലെന്നെ നീ

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

ഒന്നുമാത്രം ഞാൻ

മാ പാപി എന്നെ

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

സാക്ഷ്യജീവിതം

വെള്ളം വീഞ്ഞായ്

കുടുംബങ്ങൾ തകരുന്നു

അധരങ്ങളുടെ യാചനയൊന്നും

വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ

എൻ്റെ കർത്താവേ എൻ്റെ യഹോവേ

നീയല്ലാതെനിക്ക് ആരുമില്ല

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

Above all powers

Playing from Album

Central convention 2018