We preach Christ crucified

വേഗം വരുമെന്നുരച്ച

വേഗം വരുമെന്നുരച്ച പ്രാണനാഥന്‍ വേഗം വന്നിടുമേ-2
നൊടിനേരം തന്നില്‍ ധ്വനിക്കും കാഹളം
അക്ഷണം നിദ്ര വിട്ടുണരും വിശുദ്ധര്‍
ഉന്നത ജീവനെയാണ്ടു പോയിടും വാനമേഘത്തില്‍ -2

മഹത്വ രാജരാജ പ്രതിമയെ ധരിച്ചു
അനന്ത കോടിയുഗങ്ങളില്‍ ആനന്ദം പാടി വാഴ്ത്തുവാന്‍
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രീയന്‍ വന്നിടുമേ
മഹത്വ…
അന്ത്യനാള്‍ സമീപിക്കും വിശ്വാസത്യാഗം സംഭവിക്കും -2
സ്നേഹം കുറഞ്ഞിടും സേവചെയ്വാനവര്‍
ശക്തരാകില്ലവര്‍ ലജ്ജിതരായിടും
പാപത്തെ ഏറ്റുപറക സ്നേഹിതാ കര്‍ത്തന്‍ വന്നിടുമേ -2
മഹത്വ…
താതന്‍ തുടയ്ക്കും നമ്മുടെ കണ്ണുകളില്‍ നിന്നു
കണ്ണുനീര്‍ത്തുള്ളികളെ
സ്വര്‍ഗ്ഗ സീയോന്‍ മാളിക മേടയില്‍
ദീര്‍ഘയുഗം വസിച്ചാനന്ദം പാടുവാന്‍
വന്നെന്നെ കൊണ്ടുപോകുവാനച്ചാരം തന്ന
പ്രിയന്‍ വന്നിടുമേ
മഹത്വ…
തങ്കത്തെരുവീഥി കണ്ടാനന്ദിപ്പാന്‍ കൊതിക്കുന്നെന്നുള്ളം -2
മുമ്മൂന്നു ഗോപുരം ദിക്കു നാലിങ്കലും
മദ്ധ്യത്തില്‍ മന്ദിരം സര്‍വ്വരത്നങ്ങളാല്‍
ദീര്‍ഘ യുഗായുഗങ്ങളായ് വാണിടാം പ്രിയനുമായതില്‍ -2
മഹത്വ…

Vegam Varumennuraccha Praananaathan‍ Vegam Vannidume-2
Nodineram Thannil‍ Dhvanikkum Kaahalam
Akshanam Nidra Vittunarum Vishuddhar‍
Unnatha Jeevaneyaandu Poyidum Vaanameghatthil‍-2

Mahathva Raajaraaja Prathimaye Dharicchu
Anantha Kodiyugangalil‍ Aanandam Paadi Vaazhtthuvaan‍
Vannenne Kondupokuvaanacchaaram Thanna
Preeyan‍ Vannidume
Mahathva…
Anthyanaal‍ Sameepikkum Vishvaasathyaagam Sambhavikkum -2
Sneham Kuranjidum Sevacheyvaanavar‍
Shaktharaakillavar‍ Lajjitharaayidum
Paapatthe Ettuparaka Snehithaa Kar‍Tthan‍ Vannidume -2
Mahathva…
Thaathan‍ Thudaykkum Nammude Kannukalil‍ Ninnu
Kannuneer‍Tthullikale
Svar‍Gga Seeyon‍ Maalika Medayil‍
Deer‍Ghayugam Vasicchaanandam Paaduvaan‍
Vannenne Kondupokuvaanacchaaram Thanna
Priyan‍ Vannidume
Mahathva…
Thankattheruveethi Kandaanandippaan‍ Kothikkunnennullam -2
Mummoonnu Gopuram Dikku Naalinkalum
Maddhyatthil‍ Mandiram Sar‍Vvarathnangalaal‍
Deer‍Gha Yugaayugangalaayu Vaanidaam Priyanumaayathil‍ -2
Mahathva…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

യേശുനാമം എൻ്റെ ആശ്രയം

More About Jesus

അവസാന മൊഴിയായ് അധരങ്ങളിൽ

Voice : Shanty Raju

യഹോവേ രക്ഷിക്കേണമേ

Voice : Shanty Raju

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

യേശു നാമം എൻ്റെ ആശ്രയം

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

തുംഗ പ്രതാപമാർന്ന

മാറരുതേ മുഖം മറയ്ക്കരുതേ-തള്ളരുതെന്നെ തള്ളരുതേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

യാഹേ നീയെൻ ദൈവം വാഴ്ത്തും ഞാൻ നിന്നെ

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നെ നന്നായറിയുന്നൊരുവൻ

ആ വിരൽ തുമ്പൊന്നു തൊട്ടാൽ

സീയോൻ സഞ്ചാരി ഞാൻ

ആശ തന്നു കാഴ്ച തന്നു

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

അവസാന മൊഴിയായ്

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

രാജാക്കന്മാരുടെ രാജാവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പാപവിമോചകാ! ശാപവിനാശകാ!

തീ അയക്കണമേ എന്നിൽ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

എന്നേശുവെപ്പോൽ ഉന്നതൻ ആരുള്ളൂ

യേശുവേ ഒരു വാക്കു മതി

പോയനാളിലെ കൃപകൾ പോര നാഥനേ

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

അടയാളം അടയാളം

അധരങ്ങളുടെ യാചനയൊന്നും

നിന്‍റെ കൃപ എനിക്കുമതി യേശുവേ

കൃപമേൽ കൃപമേൽ

ആരാലും അസാദ്ധ്യം എന്നു പറഞ്ഞ്

ദൈവകൃപയാലെ അവന്‍ കരുണയാലെ

യഹോവ നിൻ്റെ കഷ്ടകാലത്തില്‍

യഹോവ നല്ലവനെന്നു രുചിച്ചറിവിന്‍

നാഥാ! നീയെനിക്കഭയമീയുലകില്

ദൈവകൃപയിൻ തണലിലും

Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 Yeshuvin senakal naam jayam namukkundallo yeshuvin priyamakkal naamallo jayam namukkundallo 2 ninne thodunnavaro ninneyalla dyvatthin kanmaniye thanne thodunnu 2 sarvva shakthan ezhunnelkkunnu ninakkaayu pukapole chitharunnu vyrikalum 2 ithu synyatthaaleyallaa shakthiyaaleyallaa dyvatthinte aathmashakthiyaalathre 2 yeshuvin ....... 1 aashaykku vakayilla ennu ninaykkendaa ninne menanjavan ninakkundu koode 2 srushtikkum avan kuravaayullathellaam elpikka than kayyil sakalattheyum 2 ithu synya .. 2 yeshuvin..... 1 kashtathayundathu sthiramallennarika nodineram kondathu neengidumallo 2 parihaaramundellaa shodhanakalkkum sarvvashakthan ninakkarikilundu 2 ithu synya ....2 yeshu... 2 ithu synya .....4 ithu synya ....2 yeshu... 2 ithu synya .....4

യേശുവിന്‍ സേനകള്‍ നാം ജയം നമുക്കുണ്ടല്ലോ

യാഹെ നീ എൻ്റെ ദൈവം

നീയല്ലാതെനിക്കു ആരുമില്ല

ഏഴു വിളക്കിൻ നടുവില്‍

സത്യ വചനം നിത്യ വചനം

എഴുന്നേൽക്ക എഴുന്നേൽക്ക

ഉണർന്നു പ്രാർത്ഥിക്കുവിൻ

കർത്താവിൻ സ്നേഹത്തിൽ എന്നും വസിച്ചീടുവാൻ

ഈ ഭൂമിയിലെന്നെ നീ

അനുഗ്രഹത്തിന്‍ ഉറവേ നിറയ്ക്ക

ഒന്നുമാത്രം ഞാൻ

മാ പാപി എന്നെ

ക്രിസ്തുവിന്‍ രാജ്യേ നിത്യം സ്തുതിച്ചുവാഴേണം

സാക്ഷ്യജീവിതം

വെള്ളം വീഞ്ഞായ്

കുടുംബങ്ങൾ തകരുന്നു

അധരങ്ങളുടെ യാചനയൊന്നും

വെള്ളം വീഞ്ഞായ് മാറ്റിയ യേശുനാഥാ നിൻ്റെ

എൻ്റെ കർത്താവേ എൻ്റെ യഹോവേ

നീയല്ലാതെനിക്ക് ആരുമില്ല

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

Above all powers

Playing from Album

Central convention 2018