യേശു നാഥാ അങ്ങേ വരവിനായി എന്നെ ഒരുക്കണേ
ഞരങ്ങുന്നൂ കുറുപ്രാവുപോല്‍ നിന്‍ സന്നിധേ
വാനമേഘേ കോടിദൂതരുമായി
അന്നു കാഹളം വാനില്‍ ധ്വനിക്കുമ്പോള്‍ – 2
എന്നെയും ചേര്‍ക്കണേ
വിശൂദ്ധ ജീവിതം നയിക്കുവാനെന്നെ
പ്രാപ്തനാക്കി തീര്‍ക്കണേ
തേജസ്സിന്‍ വാടാമുടി ചൂടുവാനെന്നെ
യോഗ്യനാക്കി തീര്‍ക്കണേ
എന്‍റെ കളങ്കമെല്ലാം മാറിടാന്‍
നിത്യ ജീവനായി ഞാന്‍ ഒരുങ്ങുവാന്‍ – 2
എന്നില്‍ നീ നിറയണേ
യേശു നാഥാ…
കനിവിന്‍ നാഥനേ കനിവു ചൊരിയണേ
കരങ്ങളില്‍ എന്നെ താങ്ങണേ
അലിവു നിറയും സ്നേഹ സാന്ത്വനം
കരുണയോടെ എന്നില്‍ പകരണേ
എന്‍റെ ദേഹം മണ്ണോടു ചേരുമ്പോള്‍
സ്വര്‍ഗ്ഗഭവനമെനിക്കായി തുറക്കുവാന്‍ – 2
എന്നില്‍ നീ കനിയണേ
യേശു നാഥാ…
ഞരങ്ങുന്നൂ…
Yeshu Naathaa Ange Varavinaayi Enne Orukkane
Njarangunnoo Kurupraavupol Nin Sannidhe
Vaanameghe Kotidootharumaayi
Annu Kaahalam Vaanil Dhvanikkumpol – 2
Enneyum Cherkkane
Vishooddha Jeevitham Nayikkuvaanenne
Praapthanaakki Theerkkane
Thejasin Vaataamuti Chootuvaanenne
Yogyanaakki Theerkkane
Enre Kalankamellaam Maaritaan
Nithya Jeevanaayi Njaan Orunguvaan – 2
Ennil Nee Nirayane
Yeshu Naathaa…
Kanivin Naathane Kanivu Choriyane
Karangalil Enne Thaangane
Alivu Nirayum Sneha Saanth Nam
Karunayote Ennil Pakarane
Enre Deham Mannotu Cherumpol
Svarggabhavanamenikkaayi Thurakkuvaan – 2
Ennil Nee Kaniyane
Yeshu Naathaa…
Njarangunnoo…
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi