ആനന്ദം ആനന്ദം ആനന്ദമേ
സീയോന്‍ പ്രയാണികള്‍ക്ക്
വീടോടടുക്കും തോറും
നൃത്തം ചെയ് വാനെൻ വിലാപം മാറ്റി – 2
ആനന്ദിച്ചാര്‍ക്കുവാന്‍ രട്ടു നീക്കി പുരു-
മോദാല്‍ നിറഞ്ഞെന്നും പാടി – പുകഴ്ത്തിടാം
മണവാളന്‍ മഹിമകളെണ്ണിയെണ്ണി
ആനന്ദം…
ഭൂസംഭവങ്ങള്‍ ഭയാനകമായ് – 2
നിറവേറുന്നത്യന്തം കൃത്യമായി – സ്തോത്രം
ഇവയൊക്കെ കാണുമ്പോള്‍ അരുമ
മണവാളന്‍ വരവിനു താമസം ഏറെയില്ല
ആനന്ദം…
കര്‍ത്താവു ഗംഭീരനാദത്തോടും – 2
പ്രധാനദൂതന്‍റെ ശബ്ദത്തോടും മഹാ-
ദൈവത്തിന്‍ കാഹളനാദത്തോടും കൂടെ-
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തില്‍ നിന്നു വരും
ആനന്ദം…
സര്‍വ്വരത്നങ്ങളാല്‍ നിര്‍മ്മിതമാം – 2
മോഹനമായൊരു പട്ടണത്തില്‍ – പ്രാണ
പ്രിയനുമായ് നിത്യ രാജപ്രതാപത്തില്‍
വാണിടും നിസ്തുല്യ തേജസ്സേറി
ആനന്ദം…2
Aanandam Aanandam Aanandame
Seeyon Prayaanikalkku
Veetotatukkum Thorum
Nruttham Cheyvaanen Vilaapam Maatti – 2
Aanandicchaarkkuvaan Rattu Neekki Puru-
Modaal Niranjennum Paati – Pukazhtthitaam
Manavaalan Mahimakalenniyenni
Aanandam…
Bhoosambhavangal Bhayaanakamaayu – 2
Niraverunnathyantham Kruthyamaayi – Sthothram
Ivayokke Kaanumpol Aruma
Manavaalan Varavinu Thaamasam Ereyilla
Aanandam…
Kartthaavu Gambheeranaadatthotum – 2
Pradhaanadoothanre Shabdatthotum Mahaa-
Dyvatthin Kaahalanaadatthotum Koote-
Svarggaadhisvarggatthil Ninnu Varum
Aanandam…
Sarvvarathnangalaal Nirmmithamaam – 2
Mohanamaayoru Pattanatthil – Praana
Priyanumaayu Nithya Raajaprathaapatthil
Vaanitum Nisthulya Thejaseri
Aanandam…2
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi