ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
നീ എനിക്കുത്തരം നല്‍കി
എന്‍റെ ഉള്ളില്‍ ബലം നല്‍കി
എന്നെ ധൈര്യപ്പെടുത്തി
എന്‍ വഴി കുറവു തീര്‍ത്തു – 2
കഷ്ടങ്ങള്‍ തീര്‍ന്നിടാറായ്
പ്രതിഫലം ലഭിക്കാറായ്
എന്‍ സാക്ഷി അങ്ങ് സ്വര്‍ഗ്ഗത്തിലും
എന്‍ ജാമ്യക്കാരന്‍ ഉയരത്തിലും
എണ്ണുന്നെന്‍ ഉഴല്‍ച്ചകളെ
കണ്ണുനീര്‍ തുരുത്തിയിലും
നിന്‍റെ പുസ്തകത്തിലവ എഴുതിയിരിക്കയാല്‍ – 2
ഒന്നിലും ഭയപ്പെടില്ല – 2
കഷ്ടങ്ങള്‍…
യഹോവ എന്‍ പരിപാലകന്‍
വലഭാഗത്തെന്നും തണലും
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനാകിലും – 2
ഒന്നും എന്നെ ബാധിക്കയില്ല – 2
കഷ്ടങ്ങള്‍…
ആറു കഷ്ടം കഴിയും
ഏഴാമത്തേതിലും കാക്കും
തിന്മ തൊടാതവന്‍ നന്മയാല്‍ കാത്തിടും – 2
വന്‍ കൃപയില്‍ ദിനവും – 2
കഷ്ടങ്ങള്‍…
Njaan Vilicchapekshiccha Naalil
Nee Enikkuttharam Nalki
Enre Ullil Balam Nalki
Enne Dhyryappetutthi
En Vazhi Kuravu Theertthu – 2
Kashtangal Theernnitaaraayu
Prathiphalam Labhikkaaraayu
En Saakshi Angu Svarggatthilum
En Jaamyakkaaran Uyaratthilum
Ennunnen Uzhalcchakale
Kannuneer Thurutthiyilum
Ninre Pusthakatthilava Ezhuthiyirikkayaal – 2
Onnilum Bhayappetilla – 2
Kashtangal…
Yahova En Paripaalakan
Valabhaagatthennum Thanalum
Pakal Sooryanenkilum Raathri Chandranaakilum – 2
Onnum Enne Baadhikkayilla – 2
Kashtangal…
Aaru Kashtam Kazhiyum
Ezhaamatthethilum Kaakkum
Thinma Thotaathavan Nanmayaal Kaatthitum – 2
Van Krupayil Dinavum – 2
Kashtangal…
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi