എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍
നിത്യകാലം വാഴുവാന്‍
കര്‍ത്തനോടൊത്തു വാണിടുന്ന നാള്‍
എത്രയാനന്ദം എന്തോരാനന്ദം
ഇന്നു മന്നില്‍ ക്ലേശങ്ങള്‍ മാത്രം
ആധിയും മാറാവ്യാധിയും
വന്നുചേരും ഞാന്‍ നിന്നരികില്‍
അന്നു തീരുമെന്‍ ദുരിതമെല്ലാം
എത്തും ഞാനെന്‍റെ…
കാണും ഞാനെന്‍ പ്രിയരെയെല്ലാം
കാന്തനോടൊത്തു ചേരുമ്പോള്‍
വാണീടും നിത്യം കൂടെ വാണീടും
വാഴ്ത്തിപ്പാടിടും ദിവ്യസ്നേഹത്തെ
എത്തും ഞാനെന്‍റെ…
നാളിനിയുമേറെയില്ലിനി
നാമൊരുങ്ങിടാന്‍ നേരമായ്
വാക്കു തന്നവന്‍ മാറിടാത്തവന്‍
വാനമേഘത്തില്‍ വന്നുചേരാറായ്
എത്തും ഞാനെന്‍റെ…2
Etthum Njaanenre Putthan Veettil
Nithyakaalam Vaazhuvaan
Kartthanototthu Vaanitunna Naal
Ethrayaanandam Enthoraanandam
Innu Mannil Kleshangal Maathram
Aadhiyum Maaraavyaadhiyum
Vannucherum Njaan Ninnarikil
Annu Theerumen Durithamellaam
Etthum Njaanenre…
Kaanum Njaanen Priyareyellaam
Kaanthanototthu Cherumpol
Vaaneetum Nithyam Koote Vaaneetum
Vaazhtthippaatitum Divyasnehatthe
Etthum Njaanenre…
Naaliniyumereyillini
Naamorungitaan Neramaayu
Vaakku Thannavan Maaritaatthavan
Vaanameghatthil Vannucheraaraayu
Etthum Njaanenre…2
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi