“ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം
ഉന്നതനാം മഹോന്നതനെ വിശ്വാസത്തോടാരാധിക്കാം (2)
ഉയര്‍പ്പിന്‍ ശക്തിയാലാരാധിക്കാം
ഉയരത്തിന്‍ ശക്തിയാലാരാധിക്കാം (2)
ഉന്നത ദേവനെ ആരാധിക്കാം
ഉയിരുള്ള കാലവും ആരാധിക്കാം (2)
ക്രൂശിതനാം…
ആധിയിന്‍ നേരത്തിലും മഹാവ്യാധിയിന്‍ കാലത്തിലും
ആശ്വാസം നല്‍കിടുംതാന്‍ ആമോദമേകിടുമേ
ആപത്തുനേരത്തിലും ശോക വേളയിലും
ആശ്രയമേകിടുമേ ആനന്ദം നല്‍കിടുമേ (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…
ആരാധിച്ചര്‍ത്തിടുമ്പോള്‍ ചങ്ങലകള്‍ തകര്‍ന്നിടുമേ
ആര്‍പ്പോടെ സ്തുതിച്ചീടുമ്പോള്‍ കോട്ടകള്‍ ഉടഞ്ഞീടുമേ
ആത്മാവില്‍ ആരാധിച്ചാല്‍ വാതിലുകള്‍ തുറന്നിടും
അത്ഭുതമന്ത്രിയാകും രാജാധിരാജാവിനെ (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…
മരണത്തിന്‍ പാശങ്ങളെ മരണത്താല്‍ ജയിച്ചവനെ
മഹത്വ നാദത്തോടെ മഹിമയില്‍ വരും നാഥനെ
മധ്യകാശവരവില്‍ മതിമറന്നാനന്ദിപ്പാന്‍
മഹിയില്‍ആരാധിക്കും ഞാന്‍ മതിമറന്നാരാധിക്കും (2)
ഉയര്‍പ്പിന്‍… ക്രൂശിതനാം…
Krooshithanaam Yeshuvine Aashayote Aaraadhikkaam
Unnathanaam Mahonnathane Vishvaasatthotaaraadhikkaam (2)
Uyarppin Shakthiyaalaaraadhikkaam
Uyaratthin Shakthiyaalaaraadhikkaam (2)
Unnatha Devane Aaraadhikkaam
Uyirulla Kaalavum Aaraadhikkaam (2)
Krooshithanaam…
Aadhiyin Neratthilum Mahaavyaadhiyin Kaalatthilum
Aashvaasam Nalkitumthaan Aamodamekitume
Aapatthuneratthilum Shoka Velayilum
Aashrayamekitume Aanandam Nalkitume (2)
Uyarppin… Krooshithanaam…
Aaraadhicchartthitumpol Changalakal Thakarnnitume
Aarppote Sthuthiccheetumpol Kottakal Utanjeetume
Aathmaavil Aaraadhicchaal Vaathilukal Thurannitum
Athbhuthamanth Iyaakum Raajaadhiraajaavine (2)
Uyarppin… Krooshithanaam…
Maranatthin Paashangale Maranatthaal Jayicchavane
Mahathva Naadatthote Mahimayil Varum Naathane
Madhyakaashavaravil Mathimarannaanandippaan
Mahiyilaaraadhikkum Njaan Mathimarannaaraadhikkum (2)
Uyarppin… Krooshithanaam…
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi