We preach Christ crucified

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍
ലോഭമായ് ജീവിക്കണം നീയെങ്കിലും
പോഷിപ്പിക്കയില്ലയോ പറവജാതിയേയവന്‍
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍

വയ്ക്കുക വയ്ക്കുക
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
സംശയം കൂടാതെ വിശ്വസിക്കുമെങ്കില്‍ രക്ഷകന്‍
നിശ്ചയം സ്വതന്ത്രനാക്കും നിന്നെയും

വേദന സഹിച്ചു നിന്‍ ശരീരശക്തി പോയതാല്‍
നിരാശയില്‍ മുഴുകി നീ കിടക്കുമ്പോള്‍
യേശുശക്തന്‍ മാറ്റുവാന്‍ അറിയുന്നവനായതും
വയ്ക്കുക നിന്‍ഭാരമവന്‍ പാദത്തില്‍
വയ്ക്കുക…
ശത്രുവിന്നുപദ്രവം നിന്‍ഹൃത്തിനെ കലക്കുമ്പോള്‍
പരന്‍പരത്തില്‍ കേള്‍ക്കുന്നു നിന്‍ പ്രാര്‍ത്ഥന
ആയവന്‍ വഴി തുറന്നുക്ഷേമമായ് നടത്തിടും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക…
യൗവ്വനദശ കഴിഞ്ഞു വാര്‍ദ്ധക്യം വന്നീടുമ്പോള്‍
കുനിഞ്ഞിടും ശരീരം ജീവഭാരത്താല്‍
അപ്പോഴും വിടില്ലവന്‍ നടത്തുമന്ത്യത്തോളവും
വയ്ക്കുക നിന്‍ ഭാരമവന്‍ പാദത്തില്‍
വയ്ക്കുക…

Lokam Ninnilulla Velli Ponnivayetutthupin‍
Lobhamaayu Jeevikkanam Neeyenkilum
Poshippikkayillayo Paravajaathiyeyavan‍
Vaykkuka Nin‍ Bhaaramavan‍ Paadatthil‍

Vaykkuka Vaykkuka
Vaykkuka Nin‍ Bhaaramavan‍ Paadatthil‍
Samshayam Kootaathe Vishvasikkumenkil‍ Rakshakan‍
Nishchayam Svathanth Naakkum Ninneyum

Vedana Sahicchu Nin‍ Shareerashakthi Poyathaal‍
Niraashayil‍ Muzhuki Nee Kitakkumpol‍
Yeshushakthan‍ Maattuvaan‍ Ariyunnavanaayathum
Vaykkuka Nin‍bhaaramavan‍ Paadatthil‍
Vaykkuka…
Shathruvinnupadravam Nin‍hrutthine Kalakkumpol‍
Paran‍paratthil‍ Kel‍kkunnu Nin‍ Praar‍ththana
Aayavan‍ Vazhi Thurannukshemamaayu Natatthitum
Vaykkuka Nin‍ Bhaaramavan‍ Paadatthil‍
Vaykkuka…
Yauvvanadasha Kazhinju Vaar‍ddhakyam Vanneetumpol‍
Kuninjitum Shareeram Jeevabhaaratthaal‍
Appozhum Vitillavan‍ Natatthumanth Ttholavum
Vaykkuka Nin‍ Bhaaramavan‍ Paadatthil‍
Vaykkuka…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil‍ Mungippongikkezhunnor‍ Karakaanaakkatalolatthil‍ Kaanunnabhayam Thirumurivil‍ Sthothram… Nindakal‍, Peedakal‍, Pazhi, Dushikal‍ Apamaanangalumapahasanam Thirumeniyathil‍ Ettathinaal‍ Sthuthithe! Mahitham Thirumumpil‍ Sthothram… Paapamakattiya Thiruraktham Ullu Thakar‍tthoru Thiruraktham Anuthaapaashru Tharunnathinaal‍ Sthothram Naathaa! Sthuthiyakhilam Sthothram… Mul‍mutichooti Poyavane Raajakireetamaninjorunaal‍ Varumannennute Durithangal‍ Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi

Playing from Album

Central convention 2018

സ്തോത്രം നാഥാ സ്തുതി മഹിതം

00:00
00:00
00:00