യാഹേ സൃഷ്ടികര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍ എന്തുള്ളൂ നാഥാ
സൃഷ്ടികളിലേറ്റം ധന്യത ചാര്‍ത്തി
മര്‍ത്യനുന്നതമാം മാനം നല്‍കീടാന്‍
നിന്‍ സ്വരൂപം നല്‍കിയീമണ്‍മയ മേനി
നിന്‍ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകര്‍ന്നു
സൃഷ്ടികള്‍ക്കധിപരായ് നിയുക്തരാക്കി
യാഹേ…
ദിവ്യതേജസ്സേകിയീമണ്‍കൂടാരത്തില്‍
നിന്‍ ആലയം തീര്‍ത്തു മര്‍ത്യന്നുള്‍ത്താരില്‍
സത്യത്തിന്‍ വിശുദ്ധിയില്‍ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവില്‍ നിവര്‍ത്തിപ്പാനും
യാഹേ…
പാപം മൂലം വന്ന ശാപം പോക്കീടാന്‍
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാല്‍
നിത്യമായ രക്ഷ ഞങ്ങള്‍ക്കൊരുക്കി
യാഹേ…
എത്രയോ വിസ്താരം തൃക്കരങ്ങള്‍ക്ക്
ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാന്‍
എണ്ണിത്തീര്‍പ്പാനാമോ നിന്‍ കൃത്യങ്ങളെ
വര്‍ണ്ണിച്ചീടാനാമോ നിന്‍ മാഹാത്മ്യങ്ങള്‍
യാഹേ…
Yaahe Srushtikartthaave
Marthyane Neeyorkkaan Enthulloo Naathaa
Srushtikalilettam Dhanyatha Chaartthi
Marthyanunnathamaam Maanam Nalkeetaan
Nin Svaroopam Nalkiyeemanmaya Meni
Nin Bhujangalaale Menanjetutthu
Jeevashvaasamoothi Aathmam Pakarnnu
Srushtikalkkadhiparaayu Niyuktharaakki
Yaahe…
Divyathejasekiyeemankootaaratthil
Nin Aalayam Theertthu Marthyannultthaaril
Sathyatthin Vishuddhiyil Aaraadhippaanum
Ninnishtameebhoovil Nivartthippaanum
Yaahe…
Paapam Moolam Vanna Shaapam Pokkeetaan
Svanthaputhrane Nee Thannu Yaagamaayu
Lokatthe Neeyettam Snehicchathinaal
Nithyamaaya Raksha Njangalkkorukki
Yaahe…
Ethrayo Visthaaram Thrukkarangalkku
Eeprapanchamellaam Vahiccheetuvaan
Ennittheerppaanaamo Nin Kruthyangale
Varnniccheetaanaamo Nin Maahaathmyangal
Yaahe…
Other Songs
സ്തോത്രം നാഥാ സ്തുതി മഹിതം മഹത്വമേശുവിനനവരതം ആരാധനയും ആദരവും നന്ദി സ്തുതികളുമേശുവിന് സ്തോത്രം… ദുരിതക്കടലിന്നാഴത്തില്‍ മുങ്ങിപ്പൊങ്ങിക്കേഴുന്നോര്‍ കരകാണാക്കടലോളത്തില്‍ കാണുന്നഭയം തിരുമുറിവില്‍ സ്തോത്രം… നിന്ദകള്‍, പീഡകള്‍, പഴി, ദുഷികള്‍ അപമാനങ്ങളുമപഹസനം തിരുമേനിയതില്‍ ഏറ്റതിനാല്‍ സ്തുതിതേ! മഹിതം തിരുമുമ്പില്‍ സ്തോത്രം… പാപമകറ്റിയ തിരുരക്തം ഉള്ളു തകര്‍ത്തൊരു തിരുരക്തം അനുതാപാശ്രു തരുന്നതിനാല്‍ സ്തോത്രം നാഥാ! സ്തുതിയഖിലം സ്തോത്രം… മുള്‍മുടിചൂടി പോയവനേ രാജകിരീടമണിഞ്ഞൊരുനാള്‍ വരുമന്നെന്നുടെ ദുരിതങ്ങള്‍ തീരും വാഴും പ്രിയസവിധം സ്തോത്രം… ആരാധന…2 സ്തോത്രം… Sthothram Naathaa Sthuthi Mahitham Mahathvameshuvinanavaratham Aaraadhanayum Aadaravum Nandi Sthuthikalumeshuvinu Sthothram… Durithakkatalinnaazhatthil Mungippongikkezhunnor Karakaanaakkatalolatthil Kaanunnabhayam Thirumurivil Sthothram… Nindakal, Peedakal, Pazhi, Dushikal Apamaanangalumapahasanam Thirumeniyathil Ettathinaal Sthuthithe! Mahitham Thirumumpil Sthothram… Paapamakattiya Thiruraktham Ullu Thakartthoru Thiruraktham Anuthaapaashru Tharunnathinaal Sthothram Naathaa! Sthuthiyakhilam Sthothram… Mulmutichooti Poyavane Raajakireetamaninjorunaal Varumannennute Durithangal Theerum Vaazhum Priyasavidham Sthothram… Aaraadhana…2 Sthothram… Jrueela.Nga.Tha.Theevamiimi