We preach Christ crucified

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി നില്ക്ക

പ്രിയന്‍ വരുവതിന്‍ താമസമേറെയില്ല

തന്‍റെ വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ-2

ഒരുങ്ങീടാം…വിശുദ്ധി…1

യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പം-പല

വ്യാധികളാല്‍ ജനം നശിച്ചിടുന്നു

രാജ്യം രാജ്യങ്ങളോടെതിര്‍ത്തു തുടങ്ങിയല്ലോ… 2

ഒരുങ്ങീടാം…വിശുദ്ധി…1

സൂര്യചന്ദ്രാദിയില്‍ ലക്ഷ്യങ്ങളും… കടല്‍

ഓളങ്ങളാല്‍ പൊങ്ങിടുന്നതിനാല്‍ ..

അയ്യോ! ജാതികള്‍ പരിഭ്രമിച്ചോടിടുന്നേ…2

ഒരുങ്ങീടാം…വിശുദ്ധി..1

കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില്‍ വരെ

ജനം കണ്ണുനീര്‍ താഴ്വരയിലല്ലയോ

ഒരു സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹെ -2

ഒരുങ്ങീടാം, വിശുദ്ധി -2

 

ആകാശത്തിന്‍ ശക്തി ഇളകുന്നതാല്‍…  ഭൂവില്‍

എന്തു ഭവിക്കുമെന്നോര്‍ത്തുകൊണ്ട്…

ജനം പേടിച്ചു നിര്‍ജ്ജീവരായിടുന്നേ… 2

ഒരുങ്ങീടാം…വിശുദ്ധി…1

ബുദ്ധിമാന്മാര്‍  പലര്‍ വീണിടുന്നേ… ദൈവ

ശക്തിയെ ത്യജിച്ചവരോടിടുന്നേ

ലോക മോഹങ്ങള്‍ക്കധീനരായ്  തീരുന്നതാല്‍…2

ഒരുങ്ങീടാം…വിശുദ്ധി…1

വിശ്വാസത്യാഗം മുന്‍ നടന്നീടണം പലര്‍

വിശ്വാസം വിട്ടുഴന്നോടിടുന്നു

കര്‍ത്തന്‍ വരവില്‍ മുന്‍ നടന്നീടുമടയാളങ്ങള്‍…2

ഒരുങ്ങീടാം…വിശുദ്ധി…1

മേഘാരൂഢനായി വന്നിടുമേ -പതിനായിരം

പേരിലും സുന്ദരന്‍ താന്‍

തന്‍റെ കോമള രൂപം കണ്ടാനന്ദിപ്പാന്‍…2

ഒരുങ്ങീടാം…വിശുദ്ധി…1

മാലിന്യപ്പെട്ടിടാതോടിടുക മണ..

വാളന്‍ വരവേറ്റം അടുത്തുപോയി..

മണിയറയില്‍ പോയി നാം ആശ്വസിപ്പാന്‍…2

ഒരുങ്ങീടാം…വിശുദ്ധി-2

 




visuddhiye thikachchu naam orungngi nilkka

priyan varuvathin thaamasamerreyilla

thante vaagdaththangngal palathum nirraverrunne-2

orungngeetaam…visuddhi..1

yuddhangngal kshaamangngal bhookampam-pala

vyaadhikalaal janam nasichchitunnu

raajyam raajyangngalotethirththu thutangngiyallo… 2

orungngeetaam…visuddhi..1

sooryachandraadiyil lakshyangngalum… katal

olangngalaal pongngitunnathinaal ..

ayyo! jaathikal paribhramichchotitunne…2  orungngeetaam…

visuddhi..1

kottaarangngal thutangngi kottil vare

janam kannuneer thaazhvarayilallayo

oru svasthhathayumilla manushyarkkihe -2  orungngeetaam…

visuddhi..1

aakaasaththin sakthi ilakunnathaal…  bhoovil

enthu bhavikkumennorththukont…

janam petichchu nirjjeevaraayitunne… 2  orungngeetaam…

visuddhi..1

buddhimanmar  palar veenitunne… daiva

sakthiye thyajichchavarotitunne

loka mohangngalkkadheenaraay  theerunnathaal…2  orungngeetaam….

visuddhi..1

visvaasathyaagam mun natanneetanam palar

visvaasam vittuzhannotitunnu

karththan varavil mun natanneetumatayaalangngal…2 orungngeetaam…

isuddhi…1

meghaaroodhanaayi vannitume -pathinaayiram

perilum sundaran thaan

thante komala roopam kantaanandippaan…2  orungngeetaam…

visuddhi..1

maalinyappettitaathotituka mana..

vaalan varavetam atuththupoyi..

maniyarrayil poyi naam aasvasippaan…2  orungngeetaam…

visuddhi..2

Songs 2020

Released 2020 25 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……

Playing from Album

Central convention 2018

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

00:00
00:00
00:00