വിശുദ്ധന്മാരെ ചേര്‍ക്കുവാനായ് യേശു വീണ്ടും വരുമല്ലോ -2
പ്രതിഫലങ്ങള്‍ നേടിടുന്ന നാളിനായൊരുങ്ങിടാം -2
താഴ്മ ഭക്തി എന്നിവയ്ക്കായ് യേശു നല്കും പ്രതിഫലം-2
ധനവും മാനം നിത്യജീവന്‍ നേടിടുന്നു നിശ്ചയം -2
മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം – 2
തളര്‍ച്ച മാറ്റും ക്രിസ്തുവിന്‍റെ രുധിരത്തിന്‍റെ സാന്ത്വനം-2
താഴ്മ….1 ധനവും….1
കുരിശിന്‍ ചുവട്ടില്‍ പാപഭാരം അര്‍പ്പണം ചെയ്തീടുകില്‍-2
കുരിശു വഹിച്ച രക്ഷകന്‍റെ കരമതെല്ലാം ഏറ്റിടും-2
താഴ്മ….1 ധനവും….1
തളര്‍ച്ചപറ്റി എമ്മവൂസ്സിന്‍ വഴിയെ യാത്ര ചെയ്തവര്‍- 2
യേശു ജീവിക്കുന്നതിനാല്‍ പരമമോദം പ്രാപിച്ചു -2
താഴ്മ….1 ധനവും….1
യേശുക്രിസ്തു ജീവിക്കുന്നു പാപികള്‍ക്കഭയമായ് – 2
രോഗികള്‍ക്കുമാതുരര്‍ക്കുമേശു താനാശ്വാസമായ് – 2
താഴ്മ….1 ധനവും….1
വീണ്ടും വരുന്ന യേശുവിന്‍റെ വരവിനായൊരുങ്ങിടാം-2
ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തില്‍-2
താഴ്മ….1 ധനവും….1
നീതിമാനിനിയും പാരില്‍ നീതി തന്നെ ചെയ്യട്ടെ-2
വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ തികക്കട്ടെ-2
താഴ്മ….2 ധനവും….2
———————————————————————————————————————————————————————————
visuddhanmaare cherkkuvaanaay yesu veentum varumallo -2
prathiphalangngal netitunna naalinaayorungngitaam -2
thaazhma bhakthi ennivaykkaay yesu nalkum prathiphalam-2
dhanavum maanam nithyajeevan netitunnu nischayam -2
manavum mukhavum vaatitunnoraasayata jeevitham – 2
thalarchcha maatum kristhuvinte rudhiraththinte saanthvanam-2
thaazhma….1 dhanavum….1
kurisin chuvattil paapabhaaram arppanam cheytheetukil-2
kurisu vahichcha rakshakante karamathellaam etitum-2
thaazhma….1 dhanavum….1
thalarchchapati emmavoossin vazhiye yaathra cheythavar- 2
yesu jeevikkunnathinaal paramamodam praapichchu -2
thaazhma….1 dhanavum….1
yesukristhu jeevikkunnu paapikalkkabhayamaay – 2
rogikalkkumaathurarkkumesu thaanaasvaasamaay – 2
thaazhma….1 dhanavum….1
veentum varunna yesuvinte varavinaayorungngitaam-2
bhaaramellaam dooreyerrika vela cheyka seeghraththil-2
thaazhma….1 dhanavum….1
neethimaaniniyum paaril neethi thanne cheyyatte-2
visuddhaniniyum thanneththanne visuddhiye thikakkatte-2
thaazhma….2 dhanavum….2
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……