We preach Christ crucified

നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ കഴിയില്ല

നിന്നെ പിരിഞ്ഞൊന്നും ചെയ്യാന്‍ കഴിയില്ല
നിസ്തുലനാമേശുവേ!
നിന്നെ മറന്നൊന്നും ചെയ്യാന്‍ കഴിയില്ല
നിര്‍മ്മലനാം ദൈവമേ!

ഓരോ ദിവസവും നിന്‍കൃപയില്‍
ഓരോ നിമിഷവും നിന്‍ നിറവില്‍
സ്നേഹം പകരുവാന്‍ ഗാനങ്ങള്‍ പാടുവാന്‍
നിന്‍വേല തികച്ചീടുവാന്‍

കൃപയിന്‍ ഉറവേ ചൊരിയൂ
അറിവിന്‍ വരങ്ങള്‍ ചൊരിയൂ

നിന്‍ സാന്നിദ്ധ്യം സദാ നേരത്തിലും
സാത്താനെ സമ്പൂര്‍ണ്ണമായ് ജയിക്കാന്‍
പാപം വെറുക്കുവാന്‍ മോഹം വെടിയുവാന്‍
ത്യാഗം സഹിച്ചീടുവാന്‍
കൃപയിന്‍….
എല്ലാനേരവും നിന്‍ ശക്തിയാല്‍
നന്മ പ്രവൃത്തികള്‍ ചെയ്തിടുവാന്‍
നിന്‍ ദാസനാകുവാന്‍ ക്രൂശു ചുമക്കുവാന്‍
നിന്‍ സാക്ഷ്യം വഹിച്ചീടുവാന്‍
കൃപയിന്‍….

Ninne pirinjnjonnum cheyyaan kazhiyilla
nisthulanaamesuve
ninne marrannonnum cheyyaan kazhiyilla
nirmmalanaam daivame

oro divasavum ninkrpayil
oro nimishavum nin nirravil
sneham pakaruvaan gaanangngal paatuvaan
ninvela thikachcheetuvaan

krpayin urrave choriyoo
arrivin varangngal choriyoo

nin saanniddhyam sadaa neraththilum
saaththaane sampoornnamaay jayikkaan
paapam verrukkuvaan moham vetiyuvaan
thyaagam sahichcheetuvaan
krpayin….

ellaaneravum nin sakthiyaal
nanma pravrththikal cheythituvaan
nin daasanaakuvaan kroosu chumakkuvaan
nin saakshyam vahichcheetuvaan
krpayin….

Songs 2020

Released 2020 25 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……

Playing from Album

Central convention 2018

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

00:00
00:00
00:00