സ്തുതിഗീതം പാടി പുകഴ്ത്തിടുന്നേന്‍ മനുവേലനെ
ദൂതര്‍ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ -2
അവനെന്‍റെ രക്ഷകന്‍-അവനെനിക്കുള്ളോന്‍
ബലമുള്ള ഗോപുരം ആപത്തില്‍ സങ്കേതം
അവന്‍റെ ചാരെ ഓടിയണഞ്ഞവര്‍ക്കാശ്വാസമനുദിനവും -2 സ്തുതി….
അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി
അനന്ത സന്തോഷമെന്നകമേ തന്നരുളി
ഹാ! ദിവ്യ തേജസ്സിന്നഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു -2 സ്തുതി….
അനുദിനം ഭാരങ്ങളവന്‍ ചുമന്നിടുന്നു
അനവധി നന്മകള്‍ അളവെന്യേ തരുന്നു
അവനെന്‍ ഉപനിധി അവസാനത്തോളവും
കാക്കുവാന്‍ ശക്തനല്ലോ -2 സ്തുതി….
എതിരികള്‍ വളരെ സഖികളിലധികം
വഴി അതിദൂരം ബഹുവിധ തടസ്സം
പരിഭ്രമിക്കുന്നില്ല മന്നവന്‍
യേശു എന്നഭയം -2 സ്തുതി….
മരണത്തെ ജയിച്ചവന്‍ ഉയരത്തിലുണ്ട്
അവിടെനിയ്‌ക്കൊരുക്കുന്ന ഭവനമൊന്നുണ്ട്
ആ വീട്ടിലെന്നെ ചേര്‍ത്തിടുവാന്‍
മണവാ-ളന്‍ വന്നിടുമേ -2 സ്തുതി….
sthuthigeetham paadi pukazhtthidunnen manuvelane
doothar sthuthicchu vaazhtthum sundaranaam manavaalane-2
avanente rakshakan-avanenikkullon
balamulla gopuram aapatthil sanketham
avante chaare odi ananjavarkkaashvaasam anudinavum -2
sthuthi…
akruthyangal akattiyen ashuddhiye neekki
anantha santhosham ennakame thannaruli
haa! divya thejassin abhishekatthaalenne
jayatthode nadatthidunnu…2
sthuthi…
anudinam bhaarangalavan chumannidunnu
anavadhi nanmakal alavenye tharunnu
avanen upanidhi avasaanattholavum
kaakkuvaan shakthanallo…2
sthuthi…
ethirikal valare sakhikalil adhikam
vazhi athi dooram bahuvidha thadasam
paribhramikkunnilla mannavan
yeshu ennabhayam…2
sthuthi…
maranatthe jayicchavan uyaratthilund
avideniykkorukkunna bhavanamonnund
aa veettilenne chertthiduvaan
manavaa-lan vannidume…2
sthuthi…
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……