ദൂതര്‍ സൈന്യം മണിയറയില്‍ ഒരുങ്ങുന്നു വേഗമായി
യേശുനാഥന്‍, ഒത്തു വാനില്‍ എത്തുവാന്‍
മേലേ, കാഹളത്തിന്‍ നാദമെങ്ങും കേള്‍പ്പിപ്പാന്‍
ആഹാ… ശുദ്ധരൊത്താനന്ദഗാനം പാടുവാന്‍..2
നൊടിയിടയില്‍ ലോകമെങ്ങും നടുങ്ങീടും ശക്തമായ്
തകര്‍ന്നിടുന്നധികാര കോട്ടകള്‍..2
ഡംഭ സ്ഥാനമാന ലാഭമാകെ തീര്‍ന്നുപോം
വേഷഭൂഷസുഖ ലാവണ്യങ്ങള്‍ മാഞ്ഞുപോം..2
അണിയണിയായ് പറന്നിടും വൃതന്മാരന്നുയരത്തില്‍
കഷ്ടതയില്‍ നാളുനീങ്ങി ശോഭിപ്പാന്‍..2
പ്രാണപ്രിയനൊപ്പം മോദമോടെ വാണിടാന്‍
ലോക നിന്ദനീക്കി അധികാരം പങ്കിടാന്‍..2
സ്വര്‍ഗ്ഗസീയോന്‍ പുരിയതില്‍ ഉയര്‍ന്നിടും വാദ്യമേളം
ഭൂവില്‍ വര്‍ണ്ണിച്ചിടുവാനസാദ്ധ്യമഹോ…2
ദൈവമക്കള്‍ക്കുള്ളോരവകാശം മാത്രമതേ
നേടി എടുക്കുന്നോര്‍ ഭാഗ്യമുള്ളോര്‍ നിര്‍ണയം..2
doothar sainyam maniyarrayil orungngunnu vegamaayi
yesunaathhan, oththu vaanil eththuvaan
mele, kaahalaththin naadamengngum kelppippaan
aahaa… suddharoththaanandagaanam paatuvaan…2
notiyitayil lokamengngum natungngeetum sakthamaay
thakarnnitunnadhikaara kottakal…2
dambha sthhaanamaana laabhamaake theernnupom
veshabhooshasukha laavanyangngal maanjnjupom…2
aniyaniyaay parrannitum vrthanmaarannuyaraththil
kashtathayil naaluneengngi sobhippaan…2
praanapriyanoppam modamote vaanitaan
loka nindaneekki adhikaaram pangkitaan…2
svarggaseeyon puriyathil uyarnnitum vaadyamelam
bhoovil varnnichchituvaanasaaddhyamaho…2
daivamakkalkkulloravakaasam maathramathe
neti etukkunnor bhaagyamullor nirnayam…2
Other Songs
ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശില്‍ മരിച്ച-എന്‍റെ യേശുവിന്‍റെ സാക്ഷിയാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ജീവന്‍ വെടിഞ്ഞ എന്‍റെ യേശുവിന്‍റെ വിശുദ്ധനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ക്രൂശു വഹിച്ച-എന്‍റെ യേശുവിന്‍റെ ശിഷ്യനാകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എനിക്കായ് ഉയിര്‍ത്തു ജീവിക്കും എന്‍റെ യേശുവിന്‍റെ പിന്‍പേ പോകണം ഒന്നേയെന്നാശ ഒന്നേയെന്നാശ എനിക്കാശ വേറെ ഒന്നുമില്ലിനി എന്‍ ജീവിതത്തില്‍ വാട്ടം മാറ്റിയ എന്‍റെ യേശുവിനെ സ്തുതിച്ചു തീര്‍ക്കണം ഓട്ടം തികയ്ക്കണം വേലയും തികയ്ക്കണം വേറെ ആശയൊന്നുമില്ലെനിക്കിഹെ എന്‍റെ പാപമെല്ലാം കഴുകി മാറ്റിയ എന്‍റെ യേശുവിനെ വാഴ്ത്തിപ്പാടണം അന്ത്യമാം കാഹളം ധ്വനിച്ചിടുമ്പോള്‍ പറന്നുയര്‍ന്ന് ശുദ്ധരോടൊത്ത് മദ്ധ്യവാനില്‍ എത്തി ഞാനെന്‍റെ പ്രാണപ്രിയന്‍ പാദം ചുംബിക്കും ഒന്നേയെന്നാശ….. onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosil marichcha ente yesuvinte saakshiyaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay jeevan vetinjnja ente yesuvinte visuddhanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay kroosu vahichcha-ente yesuvinte sishyanaakanam onneyennaasa onneyennaasa enikkaasa verre onnumillini enikkaay uyirththu jeevikkum ente yesuvinte pinpe pokanam onneyennaasa onneyennaasa enikkaasa verre onnumillini en jeevithaththil vaattam maatiya ente yesuvine sthuthichchu theerkkanam ottam thikaykkanam velayum thikaykkanam verre aasayonnumillenikkihe ente paapamellaam kazhuki maatiya ente yesuvine vaazhththippaatanam anthyamaam kaahalam dhvanichchitumpol parrannuyarnn suddharotothth maddhyavaanil eththi njaanente praanapriyan paadam chumbikkum onneyennaasa……