നീയെന്‍റെ ഓഹരി എന്‍ ജീവിതത്തില്‍
നീയെന്‍റെ സര്‍വ്വസ്വവും എന്നുമെന്നും
പാതയറിയാതെ ഞാന്‍ ഓടീടുമ്പോള്‍
താണിടാതെ വീണിടാതെ കാത്തീടുന്നു
നീയെന്‍റെ ഓഹരി….
രോഗങ്ങള്‍ എന്നില്‍ വന്നീടുമ്പോള്‍
ക്ഷീണിതനായ് ഞാന്‍ തീര്‍ന്നീടുമ്പോള്‍
ആശ്വാസമായവന്‍ ചാരെയുണ്ട്
ആശ്വാസമേകുവാന്‍ മതിയായവന്‍
നീയെന്‍റെ ഓഹരി….
നിന്‍ സ്നേഹം ഞാനിന്നറിഞ്ഞീടുന്നു
കണ്‍മണി പോലെന്നെ കാത്തീടുന്നു
മാനസക്ളേശങ്ങള്‍ മാറ്റിയതാല്‍
വന്‍ഭുജത്താലെന്നെ പാലിക്കുന്നു
നീയെന്‍റെ ഓഹരി…
Neeyente ohari en jeevithatthil
neeyente sarvvasvavum ennumennum
paathayariyaade njaan odeedumbol
thaanidaathe veenidaathe kaattheedunnu Neeyente ohari….
rogangal ennil vanneedumbol
ksheenithanaayi njaan theernneedumbol -2
aashvaasamaayavan chaareyundu
aashvaasamekuvaan mathiyaayavan -2 Neeyenre ohari….
nin sneham njaaninnarinjeedunnu
kanmani polenne kaattheedunnu -2
maanasakleshangal maattiyadaal
vanbhujatthaalenne paalikkunnu -2 Neeyente ohari….
Other Songs
ഏലിയാവിന്‍ ദൈവമേ നീ എന്‍റെയും ദൈവം ഏതുനാളിലും എന്‍റെ കൂടെവന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയിന്നും പോറ്റിടുന്നവന്‍ ഏലിയാവിന്‍…… പ്രതീക്ഷവച്ച സ്നേഹിതര്‍ അകന്നു പോയപ്പോള്‍ ആശ്രയിച്ച വാതിലും അടഞ്ഞു പോയപ്പോള്‍ പ്രത്യാശതന്നു കരം പിടിച്ചു പുതിയ വഴിതുറന്ന യേശുവേ നിന്‍ നന്മയോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍ ഏലിയാവിന്‍…… കെരീത്തുതോട്ടിലെ വെള്ളം വറ്റിത്തീരുമ്പോള്‍ കരഞ്ഞു വരുന്ന കാക്കയെ കാണാതിരിക്കുമ്പോള്‍ സാരഫാത്തിന്‍ സമൃദ്ധി തന്നു പോറ്റിപ്പുലര്‍ത്തുന്ന ദൈവമേ! നിന്‍ കരുതലോര്‍ത്തു സ്തോത്രം ചെയ്യും ഞാന്‍ ഏലിയാവിന്‍…. ക്ഷാമ….. ഏലിയാവിന്‍… Eliyaavin Dyvame Nee EnTeyum Dyvam Ethunaalilum EnTe Koodevannidum 2 Kshaamameriyaalum Ksheenameriyaalum Kshemamaayittenneyinnum Pottidunnavan 2 Eliyaavin…… Pratheekshavaccha Snehithar Akannu Poyappol Aashrayiccha Vaathilum Adanju Poyappol 2 Prathyaashathannu Karam Pidicchu Puthiya Vazhithuranna Yeshuve Nin NanmayorTthu Sthothram Cheyyum Njaan 2 Eliyaavin…… Kereetthuthottile Vellam Vattittheerumpol Karanju Varunna Kaakkaye Kaanaathirikkumpol 2 Saaraphaatthin Samruddhi Thannu PottippularTthunna Dyvame! Nin KaruthalorTthu Sthothram Cheyyum Njaan 2 Eliyaavin… Kshaama…..Eliyaavin…