We preach Christ crucified

അതിവേഗത്തിൽ യേശു വന്നീടും

അതിവേഗത്തില്‍ യേശുവന്നീടും
കാഹളനാദം കേട്ടിടാറായ്
മേഘത്തേരില്‍ നാം പറന്നുപോകും
മണവാട്ടിയാം സഭയേ
കാലമിനി ഏറെയില്ല കാന്തന്‍റെ
വരവടുത്തു…2
കാത്തിരിക്കാം സഭയേ ഉണര്‍ന്നിരിക്കാം
ജനമേ
കാന്തനോടു ചേര്‍ന്നിടുവാന്‍
മഹാമാരിയാല്‍ ലോകം നശിച്ചിടുന്നു
ഭ്രമിച്ചിടുന്നു ജനങ്ങള്‍
മന്നരില്‍ മന്നവന്‍ കാന്തനായവന്‍
മണവാളനായ് വരുന്നു
കാലമിനി…2,

കാത്തിരി…2
നടുക്കടലില്‍ നടന്നുവന്ന്
ശിഷ്യര്‍ക്കു വെളിപ്പെട്ടവന്‍
മദ്ധ്യാകാശത്തില്‍ വെളിപ്പെടുമേ
തന്‍ ജനത്തെ ചേര്‍ത്തിടുവാന്‍
കാലമിനി….2

കാത്തിരി…2
അതിവേഗത്തില്‍…1,

മേഘത്തേരില്‍…1
കാലമിനി…1,

കാത്തിരിക്കാം…3

Athivegatthil‍ yeshuvanneedum

kaahalanaadam kettidaaraayu – 2

meghattheril‍ naam parannupokum

manavaattiyaam sabhaye – 2

kaalamini ereyilla kaanthan‍te

varavadutthu…2

kaatthirikkaam sabhaye unar‍nnirikkaam

janame

kaanthanodu cher‍nniduvaan‍ – 2

mahaamaariyaal‍ lokam nashicchidunnu

bhramicchidunnu janangal‍ – 2

mannaril‍ mannavan‍ kaanthanaayavan‍

manavaalanaayu varunnu – 2

kaalamini…2,

kaatthiri…2

nadukadalil‍ nadannuvannu

shishyar‍kku velippettavan – 2‍

maddhya aakaashatthil‍ velippedume

than‍ janatthe cher‍tthiduvaan‍

kaalamini….2

kaatthiri…2

athivegatthil‍…1,

meghattheril‍…1

kaalamini…1,

kaatthirikkaam…3

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018