We preach Christ crucified

ക്രിസ്തുനാഥൻ എൻ്റെയുള്ളിൽ

ക്രിസ്തുനാഥനെന്‍റെ ഉള്ളില്‍ വന്ന ഭാഗ്യമോര്‍ക്കുകില്‍-2
വിശുദ്ധ മാതാവോടുകൂടെ ഞാന്‍ സ്തുതിച്ചു വാഴ്ത്തിടും
ക്രിസ്തുനാഥന്‍….
എന്‍റെയുള്ളമേശുവിനെ വാഴ്ത്തിടുന്നു നന്ദിയാല്‍
ഉല്ലസിക്കുന്നെന്‍റെ ആത്മം രക്ഷിതാവിലാകയാല്‍
തന്‍റെ ദാസിയാകുമെന്‍റെ താഴ്ച്ചയില്‍ കനിഞ്ഞവന്‍ – 2
ക്രിസ്തുനാഥന്‍….
ഭാഗ്യവതിയെന്നു വാഴ്ത്തും എന്നെ സര്‍വ്വകാലവും
പരമശക്തനായവന്‍ എനിക്കു ചെയ്തു വലിയവ
അവന്‍റെ നാമമെത്രയോ പരിശുദ്ധമെത്ര ഉന്നതം – 2
ക്രിസ്തുനാഥന്‍….
അവനെ ഭയപ്പെടുന്നവര്‍ക്കവന്‍റെ കരുണയെത്രയോ….
തലമുറ തലമുറയായ് നിലനില്‍ക്കുന്നു നിശ്ചയം….
അവന്‍റെ നാമമെത്രയോ പരിശുദ്ധമെത്ര ഉന്നതം -2
ക്രിസ്തുനാഥന്‍….
നിഗളികളെ ചിതറിക്കുന്നു തന്‍ഭുജത്തിന്‍ ശക്തിയാല്‍…….
ഉദ്ധരിക്കുമേഴകളെ തന്‍ കൃപാധനത്തിനാല്‍…..
സിംഹാസനത്തില്‍ നിന്നിറക്കും പ്രഭുക്കളെയഖിലവും..2
ക്രിസ്തുനാഥന്‍….
വിശന്നിരിക്കുന്നോരെയഖിലം പുഷ്ടരാക്കും നന്മയാല്‍…..
വെറുങ്കയ്യായ് അയച്ചിടുന്നു സമ്പന്നരേവരേയും……
തിരുവചനം പോലെ നമ്മെത്തേടി വന്നു കാരുണ്യം -2
ക്രിസ്തുനാഥന്‍….

Kristhunaathanen‍Te Ullil‍ Vanna Bhaagyamor‍Kkukil‍-2
Vishuddha Maathaavodukoode Njaan‍ Sthuthicchu Vaazhtthidum
Kristhunaathan‍….
En‍Teyullameshuvine Vaazhtthidunnu Nandiyaal‍
Ullasikkunnen‍Te Aathmam Rakshithaavilaakayaal‍
Than‍Te Daasiyaakumen‍Te Thaazhcchayil‍ Kaninjavan‍ – 2
Kristhunaathan‍….
Bhaagyavathiyennu Vaazhtthum Enne Sar‍Vvakaalavum
Paramashakthanaayavan‍ Enikku Cheythu Valiyava
Avan‍Te Naamamethrayo Parishuddhamethra Unnatham – 2
Kristhunaathan‍….
Avane Bhayappedunnavar‍Kkavante Karunayethrayo….
Thalamura Thalamurayaayu Nilanil‍Kkunnu Nishchayam….
Avan‍Te Naamamethrayo Parishuddhamethra Unnatham -2
Kristhunaathan‍….
Nigalikale Chitharikkunnu Than‍Bhujatthin‍ Shakthiyaal‍…….
Uddharikkumezhakale Than‍ Krupaadhanatthinaal‍…..
Simhaasanatthil‍ Ninnirakkum Prabhukkaleyakhilavum..2
Kristhunaathan‍….
Vishannirikkunnoreyakhilam Pushtaraakkum Nanmayaal‍…..
Verunkayyaayu Ayacchidunnu Sampannarevareyum……
Thiruvachanam Pole Nammetthedi Vannukaarunyam -2
Kristhunaathan‍….

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യജമാനന്‍ ഏല്പിച്ച വേലയുമായ് പോകാം സുവിശേഷ പോര്‍ക്കളത്തില്‍ കരുതുവാനും നിന്നെ കാക്കുവാനും കൂടെ വരും നിന്‍ യജമാനനായ്

ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍ ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍

പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ! കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ പിടിച്ചെടുക്കാം ദേശം അവകാശമായ് സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ ഹാലേലൂയ്യ… വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ് എതിരുകള്‍ ഏറെ വന്നെന്നാലും ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല കൂടെ വരും നിന്‍ യജമാനനായ് ഹാലേലൂയ്യ… വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ നല്ലദാസന്‍ എന്നു ചൊല്ലും ആയിരമായിരം ശുദ്ധര്‍ നടുവില്‍ കണ്ടിടും ഞാനെന്‍ യജമാനനെ ഹാലേലൂയ്യ… യജമാനന്‍ ഏല്പിച്ച -2 കരുതുവാനും  -2

Yajamaanan‍ elpiccha velayumaayu pokaam suvishesha por‍kkalatthil‍ -2 karuthuvaanum ninne kaakkuvaanum koode varum nin‍ yajamaananaayu -2

Haalelooyya  haalelooyya yeshuvin‍ raajyatthin‍ padayaali njaan‍ haalelooyya  haalelooyya yeshuvin‍ raajyatthin‍ yoddhaavu njaan‍ -2

Paadangal‍ nannaayu vilanjuvallo naathaa! koythedukkaam nin‍ aathmaakkale–2 piticchetukkaam desham avakaashamaayu saatthaan‍te kottakal‍ thakar‍nnitatte -2 haalelooyya… Vazhikal‍ thurannitum njaan‍ ninakkaayu ethirukal‍ ere vannennaalum -2 njaan‍ thurannaal‍ aarum ataykkukilla koote varum nin‍ yajamaananaayu -2 haalelooyya.. Vela thikacchu njaan‍ veettil‍ varumpol‍ nalladaasan‍ ennu chollum -2 aayiramaayiram shuddhar‍ natuvil‍ kanditum njaanen‍ yajamaanane -2 haalelooyya yajamaanan‍ elpiccha -2 karuthuvaanum…2

Playing from Album

Central convention 2018

യജമാനൻ ഏല്പിച്ച വേലയുമായ്

00:00
00:00
00:00