എത്രസ്തുതിച്ചാലും മതിയാകുമോ നാഥന്‍
ഏകിടും അത്ഭുതങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
വാക്കുകളാലതു വര്‍ണ്ണിപ്പാനാകില്ല
ചിന്തകള്‍ക്കും അതു എത്രയോ ഉന്നതം
എങ്ങനെ സ്തുതിച്ചീടും ഞാന്‍
എത്ര ഞാന്‍ സ്തുതിച്ചീടണം
ആരാധിക്കും ഞാന്‍ പരിശുദ്ധനെ
നന്ദിയോടെന്നും ജീവനാളെല്ലാം
സ്നേഹിച്ചീടും ഞാന്‍ സേവിച്ചീടും ഞാന്‍
സര്‍വ്വശക്തനെ ജീവനാളെല്ലാം
ശത്രുസൈന്യം തകര്‍ക്കുവാന്‍ വന്നീടിലും ഘോര
ആഴിയെന്‍ മുന്‍പിലായ് നിന്നീടിലും
ശത്രുമേല്‍ ജയമേകാന്‍ ചെങ്കടല്‍ പിളര്‍ന്നീടാന്‍
രാജാധിരാജന്‍ വന്നിടും കൂട്ടിനായ്
വന്‍കൃപയാലെ നടത്തും
ആരാധിക്കും…
ഏവരും പാരിതില്‍ കൈവിട്ടാലും സര്‍വ്വം
പ്രതികൂലമായെന്‍ മുമ്പില്‍ വന്നീടിലും
യോസേഫിന്‍ ദൈവമെന്നെ കൈവിടില്ലൊരുനാളും
വാക്കുപറഞ്ഞ കര്‍ത്തന്‍ മാനിക്കും നിശ്ചയമായ്
ഈ ദൈവം എന്‍റെ ആശ്രയം ദിനവും
ആരിലും ഉന്നതനവന്‍
ആരാധിക്കും……
Ethra sthuthichaalum mathiyaakumo naadhan
ekidum athbhuthangal ortthidumpol
vaakkukalaal athu varnnippaanaakilla
chinthakalkkum athu ethrayo unnatham
engane sthuthichcheedum njaan
ethra njaan sthuthichcheedanam…2
aaraadhikkum njaan parishudhane
nandiyodennum jeeva naalellaam
snehichcheedum njaan sevichcheedum njaan
sarvashakthane jeeva naalellaam…2
shathru sainyam thakarkkuvaan vanneedilum ghora
aazhiyen munpilaay ninneedilum
shathrumel jayamekaan chenkadal pilarnneedaan
raajaadh iraajan vannidum koottinaay
van kripayaale nadaththum …2
aaraadhikkum…
evarum paarithil kaivittaalum sarvvam
prathikoolamaayen mumpil vanneedilum
yosephin daivamenne kaividillorunaalum
vaakkuparanja kartthan maanikkum nishchayamaay
ee daivam ente aashrayam dinavum
aarilum unnathanavan …2
aaraadhikkum……
Other Songs
യജമാനന്‍ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോര്‍ക്കളത്തില്‍
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍
പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ
ഹാലേലൂയ്യ…
വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ്
എതിരുകള്‍ ഏറെ വന്നെന്നാലും
ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ…
വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍
നല്ലദാസന്‍ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധര്‍ നടുവില്‍
കണ്ടിടും ഞാനെന്‍ യജമാനനെ
ഹാലേലൂയ്യ…
യജമാനന്‍ ഏല്പിച്ച -2
കരുതുവാനും -2
Yajamaanan elpiccha velayumaayu
pokaam suvishesha porkkalatthil -2
karuthuvaanum ninne kaakkuvaanum
koode varum nin yajamaananaayu -2
Haalelooyya haalelooyya
yeshuvin raajyatthin padayaali njaan
haalelooyya haalelooyya
yeshuvin raajyatthin yoddhaavu njaan -2
Paadangal nannaayu vilanjuvallo naathaa!
koythedukkaam nin aathmaakkale–2
piticchetukkaam desham avakaashamaayu
saatthaante kottakal thakarnnitatte -2
haalelooyya…
Vazhikal thurannitum njaan ninakkaayu
ethirukal ere vannennaalum -2
njaan thurannaal aarum ataykkukilla
koote varum nin yajamaananaayu -2
haalelooyya..
Vela thikacchu njaan veettil varumpol
nalladaasan ennu chollum -2
aayiramaayiram shuddhar natuvil
kanditum njaanen yajamaanane -2
haalelooyya
yajamaanan elpiccha -2
karuthuvaanum…2