എന്തെല്ലാം നന്മകള്‍ യേശുതന്നു
എന്തെല്ലാം കൃപകള്‍ യേശുതന്നു
പറഞ്ഞുതീരാ നന്മകള്‍ തന്നു
പറഞ്ഞുതീരില്ല നന്ദിയും സ്തുതിയും
എന്തു നല്കും ഞാന്‍ എന്തു നല്കും
ലഭിച്ച നന്മയ്ക്കായ് എന്തു നല്കും?
ജീവിതം നല്കുമെന്‍ സര്‍വ്വതും നല്കും
നിനക്കായ് യേശുവേ
നന്ദിയില്ലാതായാല്‍ പാപമല്ലേ
ലഭിച്ച നന്മകള്‍ നഷ്ടമാവില്ലേ
ഓടിടാം ഓടിടാം ആത്മാവെ നേടിടാം
അവനായ് വേലചെയ്യാം
എന്തു…
ഓര്‍ത്തീടുക നാം ഓര്‍ത്തീടുക
എവിടെക്കിടന്നതായിരുന്നു നമ്മള്‍
അര്‍ഹതയുണ്ടോ? യോഗ്യതയുണ്ടോ?
സ്തുതിച്ചീടാന്‍ മാത്രം നന്മകള്‍ ലഭിച്ചു
എന്തു….
പാപം ചെയ്യാതെ ജീവിച്ചീടാം
യേശുവിന്‍ പാതെ ചേര്‍ന്നിടാം
കളങ്കമില്ലാതെ ജീവിച്ചാല്‍
പളുങ്കുനദീതീരത്തെത്തിടും നാം
എന്തു… ജീവിതം…2
നിനക്കായ്…3
Enthellaam nanmakal yeshuthannu
enthellaam kripakal yeshuthannu
paranjutheeraa nanmakal thannu
paranjutheerilla nandiyum sthuthiyum …2
enthu nalkum njaan enthu nalkum
labhicha nanmaykkaay enthu nalkum?…2
jeevitham nalkumen sarvvathum nalkum
ninakkaayu yeshuve …2
nandiyillaathaayaal paapamalle
labhicha nanmakal nashtamaaville …2
odidaam odidaam aathmaave nedidaam
avanaay velacheyyaam
enthu…
orttheeduka naam orttheeduka
evidekkidannathaayirunnu nammal…2
arhathayundo? yogyathayundo?
sthuthichedtaan maathram nanmakal labhichu
enthu….
paapam cheyyaathe jeevicheedaam
yeshuvin paathe chernnidaam …2
kalankamillaathe jeevichaal
palunku nadee theeratthetthidum naam…2
enthu… jeevitham…2
ninakkaay…3
Other Songs
യജമാനന്‍ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോര്‍ക്കളത്തില്‍
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍
പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ
ഹാലേലൂയ്യ…
വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ്
എതിരുകള്‍ ഏറെ വന്നെന്നാലും
ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ…
വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍
നല്ലദാസന്‍ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധര്‍ നടുവില്‍
കണ്ടിടും ഞാനെന്‍ യജമാനനെ
ഹാലേലൂയ്യ…
യജമാനന്‍ ഏല്പിച്ച -2
കരുതുവാനും -2
Yajamaanan elpiccha velayumaayu
pokaam suvishesha porkkalatthil -2
karuthuvaanum ninne kaakkuvaanum
koode varum nin yajamaananaayu -2
Haalelooyya haalelooyya
yeshuvin raajyatthin padayaali njaan
haalelooyya haalelooyya
yeshuvin raajyatthin yoddhaavu njaan -2
Paadangal nannaayu vilanjuvallo naathaa!
koythedukkaam nin aathmaakkale–2
piticchetukkaam desham avakaashamaayu
saatthaante kottakal thakarnnitatte -2
haalelooyya…
Vazhikal thurannitum njaan ninakkaayu
ethirukal ere vannennaalum -2
njaan thurannaal aarum ataykkukilla
koote varum nin yajamaananaayu -2
haalelooyya..
Vela thikacchu njaan veettil varumpol
nalladaasan ennu chollum -2
aayiramaayiram shuddhar natuvil
kanditum njaanen yajamaanane -2
haalelooyya
yajamaanan elpiccha -2
karuthuvaanum…2