We preach Christ crucified

എന്തെല്ലാം നന്മകള്‍ യേശുതന്നു

എന്തെല്ലാം നന്മകള്‍ യേശുതന്നു

എന്തെല്ലാം കൃപകള്‍ യേശുതന്നു

പറഞ്ഞുതീരാ നന്മകള്‍ തന്നു

പറഞ്ഞുതീരില്ല നന്ദിയും സ്തുതിയും

 

എന്തു നല്കും ഞാന്‍ എന്തു നല്കും

ലഭിച്ച നന്മയ്ക്കായ് എന്തു നല്കും?

ജീവിതം നല്കുമെന്‍ സര്‍വ്വതും നല്കും

നിനക്കായ് യേശുവേ

 

നന്ദിയില്ലാതായാല്‍ പാപമല്ലേ

ലഭിച്ച നന്മകള്‍ നഷ്ടമാവില്ലേ

ഓടിടാം ഓടിടാം ആത്മാവെ നേടിടാം

അവനായ് വേലചെയ്യാം

എന്തു…

ഓര്‍ത്തീടുക നാം ഓര്‍ത്തീടുക

എവിടെക്കിടന്നതായിരുന്നു നമ്മള്‍

അര്‍ഹതയുണ്ടോ? യോഗ്യതയുണ്ടോ?

സ്തുതിച്ചീടാന്‍ മാത്രം നന്മകള്‍ ലഭിച്ചു

എന്തു….

പാപം ചെയ്യാതെ ജീവിച്ചീടാം

യേശുവിന്‍ പാതെ ചേര്‍ന്നിടാം

കളങ്കമില്ലാതെ ജീവിച്ചാല്‍

പളുങ്കുനദീതീരത്തെത്തിടും നാം

എന്തു… ജീവിതം…2

നിനക്കായ്…3

 

Enthellaam nanmakal‍ yeshuthannu

enthellaam kripakal‍ yeshuthannu

paranjutheeraa nanmakal‍ thannu

paranjutheerilla nandiyum sthuthiyum …2

 

enthu nalkum njaan‍ enthu nalkum

labhicha nanmaykkaay enthu nalkum?…2

jeevitham nalkumen‍ sar‍vvathum nalkum

ninakkaayu yeshuve                            …2

 

nandiyillaathaayaal‍ paapamalle

labhicha nanmakal‍ nashtamaaville …2

odidaam odidaam aathmaave nedidaam

avanaay velacheyyaam

enthu…

or‍ttheeduka naam or‍ttheeduka

evidekkidannathaayirunnu nammal‍…2

ar‍hathayundo? yogyathayundo?

sthuthichedtaan‍ maathram nanmakal‍ labhichu

enthu….

paapam cheyyaathe jeevicheedaam

yeshuvin‍ paathe cher‍nnidaam   …2

kalankamillaathe jeevichaal‍

palunku nadee theeratthetthidum naam…2

enthu… jeevitham…2

ninakkaay…3

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018