We preach Christ crucified

എല്ലാമെല്ലാം നന്മയ്ക്കായി കൂടി

എല്ലാമെല്ലാം നന്മയ്ക്കായ് കൂടിവ്യാപരിക്കുന്നുവല്ലോ
എല്ലാ പ്രശ്നങ്ങള്‍ക്കും നാഥന്‍ വല്ലഭനായ് തീരുമല്ലോ
വല്ലഭനല്ലോ വല്ലഭനല്ലോ എല്ലാ പ്രശ്നങ്ങള്‍ക്കും നാഥന്‍
വല്ലഭനല്ലോ വല്ലഭനല്ലോ
എല്ലാമെല്ലാം…….1
ഇയ്യോബിന്മേല്‍ കഷ്ടതകള്‍ ഏറി ഏറി വന്നാലും
ദാവീദിന്മേല്‍ ശത്രുശക്തികള്‍ കൂടിക്കൂടി വന്നാലും
ശത്രുഭയം തെല്ലും വേണ്ട ശക്തനായവന്‍
സര്‍വ്വശക്തികളും തന്നുനിന്നെ കാത്തുരക്ഷിക്കും
കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും
സര്‍വ്വശക്തികളും തന്നു നിന്നെ
കാത്തുരക്ഷിക്കും കാത്തുരക്ഷിക്കും
എല്ലാമെല്ലാം…….1
ദാനിയേലിന്‍ സിംഹക്കുഴി ശക്തിയായി വന്നാലും
വിശ്വാസത്തിന്‍ വീരന്മാര്‍ക്ക് തീച്ചൂള വന്നാലും
തീച്ചൂള ഏഴുമടങ്ങ് വര്‍ദ്ധിപ്പിച്ചാലും അതില്‍
നാലാമനായ് യേശുനാഥന്‍ വന്നിറങ്ങീടും
വന്നിറങ്ങീടും വന്നിറങ്ങീടും അതില്‍ നാലാമനായ്
യേശുനാഥന്‍ വന്നിറങ്ങീടും വന്നിറങ്ങീടും
എല്ലാമെല്ലാം………1
കാനാവിലെ കല്യാണത്തിന് വീഞ്ഞുതീര്‍ന്നു പോയാലും
സാരാഫാത്തിലെ പാത്രങ്ങളില്‍ എണ്ണയും മാവും തീര്‍ന്നാലും
യാഹ് എന്ന ദൈവമെന്‍റെ കൂടെയുണ്ടല്ലോ
അവന്‍ എല്ലാ മുട്ടും തീര്‍ത്തുതരാന്‍ ശക്തനാണല്ലോ
ശക്തനാണല്ലോ ശക്തനാണല്ലോ അവന്‍
എല്ലാ മുട്ടും തീര്‍ത്തുതരാന്‍ ശക്തനാണല്ലോ ശക്തനാണല്ലോ
എല്ലാമെല്ലാം………1
ആഭിചാരബന്ധനങ്ങളേറിയേറി വന്നാലും
മന്ത്രവാദശക്തികളാല്‍ നീ തകര്‍ന്നാലും
നീതിമാന്‍റെ കൂടാരത്തെ കാവല്‍ ചെയ്യുവാന്‍
നിനക്ക് ഗബ്രിയേലും മീഖായേലും കൂടെയുണ്ടല്ലോ
കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ ഗബ്രിയേലും
മീഖായേലും കൂടെയുണ്ടല്ലോ കൂടെയുണ്ടല്ലോ
എല്ലാമെല്ലാം………1

Ellaamellaam Nanmaykkaayu Koodivyaaparikkunnuvallo
Ellaa Prashnangal‍Kkum Naathan‍ Vallabhanaayu Theerumallo 2
Vallabhanallo Vallabhanallo Ellaa Prashnangal‍Kkum Naathan‍
Vallabhanallo Vallabhanallo
Ellaamellaam…….1


Iyyobinmel‍ Kashtathakal‍ Eri Eri Vannaalum
Daaveedinmel‍ Shathrushakthikal‍ Koodikkoodi Vannaalum 2
Shathrubhayam Thellum Venda Shakthanaayavan‍
Sar‍Vvashakthikalum Thannuninne Kaatthurakshikkum
Kaatthurakshikkum Kaatthurakshikkum
Sar‍Vvashakthikalum Thannu Ninne
Kaatthurakshikkum Kaatthurakshikkum
Ellaamellaam…….1


Daaniyelin‍ Simhakkuzhi Shakthiyaayi Vannaalum
Vishvaasatthin‍ Veeranmaar‍Kku Theecchoola Vannaalum 2
Theecchoola Ezhumadangu Var‍Ddhippicchaalum Athil‍
Naalaamanaayu Yeshunaathan‍ Vannirangeedum
Vannirangeedum Vannirangeedum Athil‍ Naalaamanaayu
Yeshunaathan‍ Vannirangeedum Vannirangeedum
Ellaamellaam………1


Kaanaavile Kalyaanatthinu Veenjutheer‍Nnu Poyaalum
Saaraaphaatthile Paathrangalil‍ Ennayum Maavum Theer‍Nnaalum 2
Yaahu Enna Dyvamen‍Te Koodeyundallo
Avan‍ Ellaa Muttum Theer‍Tthutharaan‍ Shakthanaanallo
Shakthanaanallo Shakthanaanallo Avan‍
Ellaa Muttum Theer‍Tthutharaan‍ Shakthanaanallo Shakthanaanallo
Ellaamellaam………1


Aabhichaarabandhanangaleriyeri Vannaalum
Manthravaadashakthikalaal‍ Nee Thakar‍Nnaalum 2
Neethimaan‍Te Koodaaratthe Kaaval‍ Cheyyuvaan‍
Ninakku Gabriyelum Meekhaayelum Koodeyundallo
Koodeyundallo Koodeyundallo Gabriyelum
Meekhaayelum Koodeyundallo Koodeyundallo
Ellaamellaam………1

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

യജമാനന്‍ ഏല്പിച്ച വേലയുമായ് പോകാം സുവിശേഷ പോര്‍ക്കളത്തില്‍ കരുതുവാനും നിന്നെ കാക്കുവാനും കൂടെ വരും നിന്‍ യജമാനനായ്

ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍ ഹാലേലൂയ്യ  ഹാലേലൂയ്യ യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍

പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ! കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ പിടിച്ചെടുക്കാം ദേശം അവകാശമായ് സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ ഹാലേലൂയ്യ… വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ് എതിരുകള്‍ ഏറെ വന്നെന്നാലും ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല കൂടെ വരും നിന്‍ യജമാനനായ് ഹാലേലൂയ്യ… വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍ നല്ലദാസന്‍ എന്നു ചൊല്ലും ആയിരമായിരം ശുദ്ധര്‍ നടുവില്‍ കണ്ടിടും ഞാനെന്‍ യജമാനനെ ഹാലേലൂയ്യ… യജമാനന്‍ ഏല്പിച്ച -2 കരുതുവാനും  -2

Yajamaanan‍ elpiccha velayumaayu pokaam suvishesha por‍kkalatthil‍ -2 karuthuvaanum ninne kaakkuvaanum koode varum nin‍ yajamaananaayu -2

Haalelooyya  haalelooyya yeshuvin‍ raajyatthin‍ padayaali njaan‍ haalelooyya  haalelooyya yeshuvin‍ raajyatthin‍ yoddhaavu njaan‍ -2

Paadangal‍ nannaayu vilanjuvallo naathaa! koythedukkaam nin‍ aathmaakkale–2 piticchetukkaam desham avakaashamaayu saatthaan‍te kottakal‍ thakar‍nnitatte -2 haalelooyya… Vazhikal‍ thurannitum njaan‍ ninakkaayu ethirukal‍ ere vannennaalum -2 njaan‍ thurannaal‍ aarum ataykkukilla koote varum nin‍ yajamaananaayu -2 haalelooyya.. Vela thikacchu njaan‍ veettil‍ varumpol‍ nalladaasan‍ ennu chollum -2 aayiramaayiram shuddhar‍ natuvil‍ kanditum njaanen‍ yajamaanane -2 haalelooyya yajamaanan‍ elpiccha -2 karuthuvaanum…2

Playing from Album

Central convention 2018

യജമാനൻ ഏല്പിച്ച വേലയുമായ്

00:00
00:00
00:00