കര്‍ത്താവിന്‍ ചാരെ തണലേറ്റിരിക്കാന്‍
കൊതിയോടെ ഞാന്‍ നടന്നു
പലനാടു താണ്ടി പലരോടു തേടി
നാഥനെ തിരഞ്ഞലഞ്ഞു
എന്‍ പ്രിയനെ തിരഞ്ഞലഞ്ഞു
ദുരിതം പലനിലയില്‍ അരികില്‍ നിറയുമ്പോള്‍
അകലുന്നു പ്രിയരെല്ലാം പതിയെ
ഇടറും കാലടിയില്‍ ബലമായ് നിറയാനും
കരുണാമയനീശോ മാത്രം
എന്‍ പ്രിയനാഥനീശോ മാത്രം
കര്‍ത്താ…
പലരും പലവഴിയില്‍ എതിരെ തിരിയുമ്പോള്‍
മരണത്തിന്‍ വഴിമാത്രം മുന്നില്‍
മനമാകെ ഇരുളില്‍ മറയുന്നൊരു നേരം
മമനാഥനരികെയണഞ്ഞു
തന്‍ പ്രിയമാറില്‍ ചേര്‍ത്തണച്ചു
കര്‍ത്താ…
KarTthaavin Chaare Thanalettirikkaan
Kothiyode Njaan Nadannu
Palanaadu Thaandi Palarodu Thedi
Naathane Thiranjalanju
En Priyane Thiranjalanju 2
Duritham Palanilayil Arikil Nirayumpol
Akalunnu Priyarellaam Pathiye 2
Idarum Kaaladiyil Balamaayu Nirayaanum
Karunaamayaneesho Maathram 2
En Priyanaathaneesho Maathram
KarTthaa…
Palarum Palavazhiyil Ethire Thiriyumpol
Maranatthin Vazhimaathram Munnil 2
Manamaake Irulil Marayunnoru Neram
Mamanaathanarikeyananju
Than Priyamaaril CherTthanacchu
KarTthaa…
Other Songs
യജമാനന്‍ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോര്‍ക്കളത്തില്‍
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍
പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ
ഹാലേലൂയ്യ…
വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ്
എതിരുകള്‍ ഏറെ വന്നെന്നാലും
ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ…
വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍
നല്ലദാസന്‍ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധര്‍ നടുവില്‍
കണ്ടിടും ഞാനെന്‍ യജമാനനെ
ഹാലേലൂയ്യ…
യജമാനന്‍ ഏല്പിച്ച -2
കരുതുവാനും -2
Yajamaanan elpiccha velayumaayu
pokaam suvishesha porkkalatthil -2
karuthuvaanum ninne kaakkuvaanum
koode varum nin yajamaananaayu -2
Haalelooyya haalelooyya
yeshuvin raajyatthin padayaali njaan
haalelooyya haalelooyya
yeshuvin raajyatthin yoddhaavu njaan -2
Paadangal nannaayu vilanjuvallo naathaa!
koythedukkaam nin aathmaakkale–2
piticchetukkaam desham avakaashamaayu
saatthaante kottakal thakarnnitatte -2
haalelooyya…
Vazhikal thurannitum njaan ninakkaayu
ethirukal ere vannennaalum -2
njaan thurannaal aarum ataykkukilla
koote varum nin yajamaananaayu -2
haalelooyya..
Vela thikacchu njaan veettil varumpol
nalladaasan ennu chollum -2
aayiramaayiram shuddhar natuvil
kanditum njaanen yajamaanane -2
haalelooyya
yajamaanan elpiccha -2
karuthuvaanum…2