We preach Christ crucified

കർത്താവിൻ ചാരെ

കര്‍ത്താവിന്‍ ചാരെ തണലേറ്റിരിക്കാന്‍
കൊതിയോടെ ഞാന്‍ നടന്നു
പലനാടു താണ്ടി പലരോടു തേടി
നാഥനെ തിരഞ്ഞലഞ്ഞു
എന്‍ പ്രിയനെ തിരഞ്ഞലഞ്ഞു


ദുരിതം പലനിലയില്‍ അരികില്‍ നിറയുമ്പോള്‍
അകലുന്നു പ്രിയരെല്ലാം പതിയെ
ഇടറും കാലടിയില്‍ ബലമായ് നിറയാനും
കരുണാമയനീശോ മാത്രം
എന്‍ പ്രിയനാഥനീശോ മാത്രം
കര്‍ത്താ…
പലരും പലവഴിയില്‍ എതിരെ തിരിയുമ്പോള്‍
മരണത്തിന്‍ വഴിമാത്രം മുന്നില്‍
മനമാകെ ഇരുളില്‍ മറയുന്നൊരു നേരം
മമനാഥനരികെയണഞ്ഞു
തന്‍ പ്രിയമാറില്‍ ചേര്‍ത്തണച്ചു
കര്‍ത്താ…

Kar‍Tthaavin‍ Chaare Thanalettirikkaan‍
Kothiyode Njaan‍ Nadannu
Palanaadu Thaandi Palarodu Thedi
Naathane Thiranjalanju
En‍ Priyane Thiranjalanju 2


Duritham Palanilayil‍ Arikil‍ Nirayumpol‍
Akalunnu Priyarellaam Pathiye 2
Idarum Kaaladiyil‍ Balamaayu Nirayaanum
Karunaamayaneesho Maathram 2
En‍ Priyanaathaneesho Maathram
Kar‍Tthaa…
Palarum Palavazhiyil‍ Ethire Thiriyumpol‍
Maranatthin‍ Vazhimaathram Munnil‍ 2
Manamaake Irulil‍ Marayunnoru Neram
Mamanaathanarikeyananju
Than‍ Priyamaaril‍ Cher‍Tthanacchu
Kar‍Tthaa…

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018