മോചനമുണ്ട് വിമോചനമുണ്ട്
ആരാധിച്ചാല്‍ മോചനമുണ്ട്
മോചനമുണ്ട് വിമോചനമുണ്ട്
സ്തുതിച്ചാല്‍ മോചനമുണ്ട്
ആരാധിക്കാം ദൈവത്തെ സ്തുതിക്കാം ദൈവത്തെ
ആരാധിച്ചു മോചനം പ്രാപിക്കാം
ആരാധിക്കാം ദൈവത്തെ സ്തുതിക്കാം ദൈവത്തെ
സ്തുതിച്ചു വിമോചനം പ്രാപിക്കാം
അപ്പോസ്തോലര്‍ രാത്രികാലേ ആരാധിച്ചപ്പോള്‍
ചങ്ങലയെല്ലാം കൈയില്‍ നിന്നും അഴിഞ്ഞു പോയല്ലോ
യിസ്രേല്‍മക്കള്‍ ഐക്യതയോടെ ആര്‍പ്പിട്ടപ്പോള്‍
യെരിഹോമതില്‍ ഇടിക്കാതെ ഇടിഞ്ഞു പോയല്ലോ
ആരാധിക്കാം…
അബ്രാഹാം വിശ്വാസത്താല്‍ ആരാധിച്ചപ്പോള്‍
ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിച്ചുവല്ലോ
ദാവീദും നൃത്തം ചെയ്തു ആരാധിച്ചപ്പോള്‍
ദൈവത്തിന്‍റെ പ്രസാദം ലഭിച്ചുവല്ലോ
ആരാധിക്കാം…
മോചനമുണ്ട് – 1, ആരാധിക്കാം…
Mochanamundu vimochanamundu
aaraadhicchaal mochanamundu
mochanamundu vimochanamundu
sthuthicchaal mochanamundu
aaraadhikkaam dyvatthe sthuthikkaamdyvatthe
aaraadhicchu mochanam praapikkaam
aaraadhikkaam dyvatthe sthuthikkaam dyvatthe
sthuthicchu vimochanam praapikkaam
Appostholar raathrikaale aaraadhicchappol
changalayellaam kyyil ninnum azhinju poyallo -2
yisrelmakkal aikyathayode aarppittappol
yerihomathil idikkaathe idinju poyallo -2
aaraadhikkaam…
Abraahaam vishvaasatthaal aaraadhicchappol
dyvatthinte anugraham praapicchuvallo -2
daaveedum nruttham cheythu aaraadhicchappol
dyvatthinte prasaadam labhicchuvallo -2
aaraadhikkaam ……
mochanamundu – 1
aaraadhikkaam……
Other Songs
യജമാനന്‍ ഏല്പിച്ച വേലയുമായ്
പോകാം സുവിശേഷ പോര്‍ക്കളത്തില്‍
കരുതുവാനും നിന്നെ കാക്കുവാനും
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ പടയാളി ഞാന്‍
ഹാലേലൂയ്യ ഹാലേലൂയ്യ
യേശുവിന്‍ രാജ്യത്തിന്‍ യോദ്ധാവു ഞാന്‍
പാടങ്ങള്‍ നന്നായ് വിളഞ്ഞുവല്ലോ നാഥാ!
കൊയ്തെടുക്കാം നിന്‍ ആത്മാക്കളെ
പിടിച്ചെടുക്കാം ദേശം അവകാശമായ്
സാത്താന്‍റെ കോട്ടകള്‍ തകര്‍ന്നിടട്ടെ
ഹാലേലൂയ്യ…
വഴികള്‍ തുറന്നിടും ഞാന്‍ നിനക്കായ്
എതിരുകള്‍ ഏറെ വന്നെന്നാലും
ഞാന്‍ തുറന്നാല്‍ ആരും അടയ്ക്കുകില്ല
കൂടെ വരും നിന്‍ യജമാനനായ്
ഹാലേലൂയ്യ…
വേല തികച്ചു ഞാന്‍ വീട്ടില്‍ വരുമ്പോള്‍
നല്ലദാസന്‍ എന്നു ചൊല്ലും
ആയിരമായിരം ശുദ്ധര്‍ നടുവില്‍
കണ്ടിടും ഞാനെന്‍ യജമാനനെ
ഹാലേലൂയ്യ…
യജമാനന്‍ ഏല്പിച്ച -2
കരുതുവാനും -2
Yajamaanan elpiccha velayumaayu
pokaam suvishesha porkkalatthil -2
karuthuvaanum ninne kaakkuvaanum
koode varum nin yajamaananaayu -2
Haalelooyya haalelooyya
yeshuvin raajyatthin padayaali njaan
haalelooyya haalelooyya
yeshuvin raajyatthin yoddhaavu njaan -2
Paadangal nannaayu vilanjuvallo naathaa!
koythedukkaam nin aathmaakkale–2
piticchetukkaam desham avakaashamaayu
saatthaante kottakal thakarnnitatte -2
haalelooyya…
Vazhikal thurannitum njaan ninakkaayu
ethirukal ere vannennaalum -2
njaan thurannaal aarum ataykkukilla
koote varum nin yajamaananaayu -2
haalelooyya..
Vela thikacchu njaan veettil varumpol
nalladaasan ennu chollum -2
aayiramaayiram shuddhar natuvil
kanditum njaanen yajamaanane -2
haalelooyya
yajamaanan elpiccha -2
karuthuvaanum…2