We preach Christ crucified

കാണും ഞാനെൻ യേശുവിൻ രൂപം

കാണും ഞാന്‍ എന്‍ യേശുവിന്‍ രൂപം
ശോഭയേറും തന്‍ മുഖ കാന്തി
അന്നാള്‍ മാറും ഖേദം ശോക ദുഃഖമെല്ലാം
ചേരും ശുദ്ധര്‍ സംഘം കൂടി
വെന്മയേറും സ്വര്‍പ്പുരിയില്‍
ചേര്‍ന്നുല്ലസിച്ചീടും എന്‍ യേശു രാജനൊപ്പം

മൃത്യുവിലും തെല്ലും ഭയം
ഏതുമില്ല സന്തോഷമേ
വേഗം ചേരും എന്‍റെ നിത്യ ഭവനത്തില്‍
കാണും നീതിയിന്‍ സൂര്യനെ മുന്നില്‍
ഹാ! എന്താനന്ദം ഏറും ഉള്ളില്‍
പാടും ചേര്‍ന്നു പാടും യേശുരാജനൊപ്പം….
കാണും ഞാന്‍….
കഷ്ടനഷ്ടമേറിടുമ്പോള്‍
പ്രിയരെല്ലാം മാറിടുമ്പോള്‍
ഇല്ല തുമ്പമില്ല യേശു എന്‍റെ സഖി…
ഒപ്പുമെന്‍റെ കണ്ണുനീരെല്ലാം
മാര്‍വ്വില്‍ ചേര്‍ക്കും ആശ്വാസമേ
അന്നാല്‍ പാടും എന്‍റെ യേശു രാജനൊപ്പം….
കാണും ഞാന്‍….

Kaanum Njaan‍ En‍ Yeshuvin‍ Roopam
Shobhayerum Than‍ Mukha Kaanthi
Annaal‍ Maarum Khedam Shoka Duakhamellaam 2
Cherum Shuddhar‍ Samgham Koodi
Venmayerum Svar‍Ppuriyil‍
Cher‍Nnullasiccheedum En‍ Yeshu Raajanoppam

Mruthyuvilum Thellum Bhayam
Ethumilla Santhoshame
Vegam Cherum En‍Te Nithya Bhavanatthil‍
Kaanum Neethiyin‍ Sooryane Munnil‍
Haa! Enthaanandam Erum Ullil‍
Paatum Cher‍Nnu Paadum Yeshuraajanoppam…..
Kaanum Njaan‍…..
Kashtanashtameridumpol‍
Priyarellaam Maaridumpol‍
Illa Thumpamilla Yeshu En‍Te Sakhi…
Oppumen‍Te Kannuneerellaam
Maar‍Vvil‍ Cher‍Kkum Aashvaasame
Annaal‍ Paadum En‍Te Yeshu Raajanoppam….

Kaanum Njaan‍….

Unarvu Geethangal 2016

46 songs

Other Songs

നിത്യജീവൻ നേടുവാനുള്ള

വിശ്വാസിയേ നീ

എൻ്റെ യേശുരാജനായ്

പാപി മനംതിരിക പരനേശു പാദത്തില്‍ ചേര്‍ന്നീടുക  -2

യേശുവേ ഒരു വാക്കു മതി

സ്തുതിച്ചീടാം സ്തുതിച്ചീടാം യേശുനാഥനെ

പോയനാളിലെ കൃപകൾ പോര നാഥനേ

ദൈവം എഴുന്നേല്‍ക്കുന്നു തന്‍ മക്കള്‍ക്കായിറങ്ങീടുന്നു

യേശുരാജൻ വേഗം മേഘമതിൽ വരുന്നു

താതൻ്റെ മാർവ്വല്ലേ ചൂടെനിക്ക്

ഞങ്ങൾക്കല്ല കർത്താവേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

വഴിയരികിൽ പഥികനായി

വന്നീടാൻ കാലമായ് നേരമായ്

സ്തുതി സ്തുതി സ്തുതി എൻ ദൈവമേ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ബലഹീനതയിൽ ബലമേകി

അർദ്ധരാത്രിയോ അന്ധകാരമോ

അബ്രഹാമിൻ ദൈവം നിന്നെ കൈവിടില്ല

യേശുവേ നീയെൻ കൂടെയുള്ളതാല്‍

ആരോടും പറയാറില്ലെന്‍ അലതല്ലും വേദന

ഞങ്ങൾ പറന്നെത്തിടും സ്വർഗ്ഗഭവനത്തിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

കൃപ മതിയേ

ഇത്രനാളും ഞാൻ അറിഞ്ഞതല്ലേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആദരിച്ചെന്നെയും ആദരിച്ചു സ്വര്‍ഗീയ താതന്‍ ആദരിച്ചു

ഞാൻ നിന്നെ കൈവിടുമോ

അത്തിയെ നോക്കി ഉപമ പഠിക്കൂ

പുതിയൊരു ആകാശവും പുതിയതാം ഭൂമിയും

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഹാലേലൂയ്യ സ്തോത്രമെന്ന യാഗം

പോകല്ലേ കടന്നെന്നെ നീ പ്രിയ യേശുവേ!

അതിവേഗത്തിൽ യേശു വന്നീടും

ശത്രുവിൻ്റെ ഒളിയമ്പാൽ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

വെള്ളം വീഞ്ഞായ് മാറ്റിയ

സ്നേഹതീരത്തു ഞാനെത്തുമ്പോൾ

ആരാധിക്കുമിന്നുമെന്നും നാഥനെ

Above all powers

Playing from Album

Central convention 2018