കാത്തുപാര്‍ത്തു ഞാന്‍ ആര്‍ത്തിയോടെന്നും
കാഹളധ്വനി കേള്‍ക്കുവാന്‍
വാനമേഘത്തില്‍ കാഹളനാദം
കേള്‍ക്കുവാന്‍ മനം വാഞ്ഛിപ്പൂ
കാത്തിരുന്നതാം കന്യകമാരെ
ഓര്‍ത്തു ഞാനുമിന്നഞ്ചുന്നേ
ചെങ്കടല്‍തീരം സ്തോത്രയാഗമായ്
തീര്‍ത്ത ലക്ഷണങ്ങള്‍ പട്ടുപോയ്
കാത്തു…വാന
അഗ്നിമേഘത്തിന്‍ മുന്‍പേ പോയവര്‍
സ്വര്‍ണ്ണബിംബത്തെ വാഴ്ത്തുന്നു
സ്വര്‍ഗ്ഗഭോജനം ഭുജിച്ച തന്‍ജനം
നാഥനെ തള്ളി മോശയെ നോക്കി
കാത്തു…വാന
എന്‍റെ മാനസം ബുദ്ധി പ്രാപിപ്പാന്‍
ഓര്‍ക്കുന്നു ദിവ്യസൂക്തങ്ങള്‍
തന്‍തിരുനിണം ഊറ്റിത്തന്നവന്‍
എന്നുമെന്നുടെ ആശ്രയം
കാത്തു…വാന
KaatthupaarTthu Njaan AarTthiyodennum
Kaahaladhvani KelKkuvaan
Vaanameghatthil Kaahalanaadam
KelKkuvaan Manam Vaanjchhippoo 2
Kaatthirunnathaam Kanyakamaare
OrTthu Njaanuminnanchunne
ChenkadalTheeram Sthothrayaagamaayu
TheerTtha Lakshanangal Pattupoyu 2
Kaatthu…Vaana
Agnimeghatthin MunPe Poyavar
SvarNnabimbatthe Vaazhtthunnu
SvarGgabhojanam Bhujiccha ThanJanam
Naathane Thalli Moshaye Nokki 2
Kaatthu…Vaana
EnTe Maanasam Buddhi Praapippaan
OrKkunnu Divyasookthangal
ThanThiruninam Oottitthannavan
Ennumennude Aashrayam 2
Kaatthu…Vaana
Other Songs
Above all powers