We preach Christ crucified

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

ആ പൊന്‍കരത്തിന്‍ ശോഭ എന്നിലറിവാന്‍

എന്‍റെ കണ്ണീര്‍ കാണുന്നില്ലേ നാഥാ!

ആ പൊന്നു പാദം മുത്തിടാന്‍ ഞാന്‍ വരുന്നു

 

ഞാന്‍ വരുന്നു ഞാന്‍ തരുന്നൂ

എന്‍റെ ജീവന്‍ യേശുവിനായ് തരുന്നൂ

പ്രിയനേ! എന്നാശ നിന്നില്‍ മാത്രം

ഇന്നുമുതല്‍ യേശുവിനായ് മാത്രം

പ്രിയനേ -1

എന്നെയൊന്നു തൊടുമോ എന്‍ നാഥാ!

ഈ വാരിധിയില്‍ വന്‍തിരയില്‍ താഴാതെ

ആ വന്‍കരത്തിന്‍ ശക്തി എന്നിലറിവാന്‍

ആ പൊന്‍കരമൊന്നെനിക്കായ് നീട്ടുമോ?

ഞാന്‍ വരുന്നു

പ്രിയനേ-1

പ്രിയനേ-1 എന്നെയൊന്നു തൊടുമോ എന്‍ നാഥാ!

എന്നെ ഞാന്‍ പൂര്‍ണ്ണമായ് നല്‍കുന്നൂ

ഞാനിതാ എന്‍ യേശുവേ നിനക്കായ്

എന്‍ ആയുസ്സെല്ലാം യേശുവിനായ് മാത്രമേ

ഞാന്‍ വരുന്നു

പ്രിയനേ-1

പ്രിയനേ -1

 

Enne onnu thodumo en‍ naathaa!

aa pon‍ karatthin‍ shobha ennil arivaan‍

en‍te kanneer‍ kaanunnille naathaa!

aa ponnu paadam mutthidaan‍ njaan‍ varunnu…2

 

njaan‍ varunnu njaan‍ tharunnu

ente jeevan‍ yeshuvinaay tharunnu

priyane! ennaasha ninnil‍ maathram

innu muthal‍ yeshuvinaay maathram…2

priyane -1

enne onnu thodumo en‍ naathaa!

ee vaaridhiyil‍ van ‍thirayil‍ thaazhaathe

aa van ‍karaththin‍ shakthi ennil arivaan‍

aa pon‍ karamonnenikkaay neettumo?

njaan‍ varunnu…2

priyane -1

priyane -1

enne onnu thodumo en‍ naathaa!

enne njaan‍ poor‍nnamaay nal‍kunnu

naan ithaa en‍ yeshuve ninakkaay

en‍ aayusellaam yeshuvinaay maathrame

njaan‍ varunnu, priyane…2

priyane -1

Unarvu Geethangal 2016

46 songs

Other Songs

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

Voice : Roy Jacob

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

Voice : Roy Jacob

സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ

ഒന്നേയെന്നാശ ഒന്നേയെന്നാശ

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

ഞാനെൻ പ്രിയനുള്ളവൾ

അന്‍പിന്‍ രൂപി യേശുനാഥാ! നിന്നിഷ്ടം എന്നിഷ്ടമാക്ക

കുരിശിൽ നിന്നും സാന്ത്വനമായ്

യേശുവിൻ്റെ രക്തത്താൽ എൻ്റെ

എനിക്കായൊരുത്തമ സമ്പത്ത്

എന്നെന്നും ഞാൻ നിന്നടിമ

പുതിയൊരു ജീവിതം ഇനി ഞങ്ങൾ

ഒന്നും ഞാനീ ഭൂവിൽ

രക്തസാക്ഷി സംഘമേ സത്യപാതയില്‍

ക്രൂശുമേന്തി പോയിടും ഞാൻ

ഈ ജീവിതമേശുവിനു

സമർപ്പിക്കുന്നേ എൻ ജീവിതം

ഒന്നേയന്നാശ ഒന്നേയെന്നാശ

കണ്ടു ഞാൻ കാൽവറിയിൽ

പോകാമിനി നമുക്കു പോകാമിനി

എൻ പ്രിയനേ യേശുവേ

പ്രാണപ്രിയാ യേശുനാഥാ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഒന്നേയെന്നാശ

ക്രൂശുമേന്തി ഞാൻ വരുന്നെൻ

ഊര്‍ശ്ലേമിന്‍ മതിലുകള്‍ പാപത്തിന്‍

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ഇതു സുപ്രസാദകാലം

യേശുവിൻ്റെ പിന്നാലെ ഞാൻ

You are my refuge

യഹോവ തന്‍റെ സന്നിധിയില്‍ ഞാന്‍ പറഞ്ഞു പോയി

ക്രൂശിതനാമെന്നേശു എനിക്കായ് അനുവദിച്ച

എഴുന്നള്ളുന്നേശു

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എൻ്റെ ദൈവം എനിക്കു തന്ന

സ്വാദേറും ലോകമെന്നെ വിളിച്ചിട്ടും പോകാതെ

എന്നേശുവല്ലാതില്ലെനിക്കൊരാശ്രയം ഭൂവിൽ

ഒന്നേയെൻ ആശ ഒന്നേയെൻ ആശ

Lyricist : Prof. M. Y. Yohannan

ക്രൂശിതനാമെൻ യേശു എനിക്കായ്

തീ കത്തിയ്ക്ക എന്നിൽ തീ കത്തിയ്ക്ക

Above all powers

Playing from Album

Central convention 2018