We preach Christ crucified

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നും

യാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചു എന്ന്

വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം

 

നിങ്ങളെന്നിലും എന്‍ വചനം നിങ്ങള്‍ക്കുള്ളിലും

വാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടും

എന്നോടു ചേര്‍ന്നൊരു നാഴിക  ഉണര്‍ന്നിരിക്കാമോ?

പാപക്കെണികള്‍ ഒഴിഞ്ഞുപോകാന്‍ മാര്‍ഗ്ഗമതല്ലയോ?

പ്രാര്‍ത്ഥന…1

മടുത്തുപോകാതൊടുക്കത്തോളം പ്രാര്‍ത്ഥിച്ചീടണം

തടുത്തുവച്ചാലൊടുങ്ങിടാത്ത ശക്തി പ്രാപിക്കാം

ഇന്നുവരെയെന്‍ നാമത്തില്‍ ചോദിച്ചില്ലല്ലോ

ചോദിക്കുവിന്‍ നിങ്ങള്‍ക്കേകാം പൂര്‍ണ്ണസന്തോഷം

പ്രാര്‍ത്ഥന…1

താതനോടുമാത്രം നിങ്ങള്‍ പ്രാര്‍ത്ഥിച്ചീടണം

ഏക മദ്ധ്യസ്ഥാനിയാകും യേശുനാമത്തില്‍

നിങ്ങളിലെന്‍റെ സന്തോഷം പൂര്‍ണ്ണമായ് തീരാന്‍

എന്‍വചനം കേട്ടുകൊള്‍വിന്‍ ധന്യരാകുവിന്‍

പ്രാര്‍ത്ഥന…2,

യാചിക്കു…1

 

praar‍ththanayaal‍ saadhikkaattha kaaryamillonnum

praar‍ththikkaattha kaaranatthaal‍ labhikkunnillonnum -2

yaachikkunnathellaam ningal‍ praapicchu ennu

vishvaasatthode praar‍ththikkukil‍ nishchayam phalam

 

ningalennilum en‍ vachanam ningal‍kkullilum

vaasam cheykil‍ yaachanakal‍ saaddhyamaayidum -2

ennodu cher‍nnoru naazhika unar‍nnirikkaamo?

paapakkenikal‍ ozhinjupokaan maar‍ggamathallayo? -2           praar‍ththana….1

 

madutthupokaathodukkattholam praar‍ththiccheedanam

thadutthuvacchaal odungidaattha shakthi praapikkaam -2

innuvare yen‍ naamatthil‍ chodicchillallo

chodikkuvin‍ ningal‍kkekaam poor‍nnasanthosham -2                         praar‍ththana….1

 

thaathanodu maathram ningal‍ praar‍ththiccheedanam

eka maddhyasthaaniyaakum yeshu naamatthil‍ -2

ningalilen‍te santhosham poor‍nnamaayi theeraan‍

en ‍vachanam kettukol‍vin‍ dhanyaraakuvin‍ -2                                     praar‍ththana….2,

yaachikku….1

Unarvu Geethangal 2016

46 songs

Other Songs

ഇതുവരെയെന്നെ കരുതിയ നാഥാ

ഒന്നേയെന്നാശ ഒന്നേയെന്നാശ

ഹല്ലേലുയ്യ സ്തുതി പാടിടും ഞാന്‍

ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിലതു

നന്ദിയുണ്ടു ദൈവമേ

എണ്ണമില്ല നന്മകൾ എന്നിൽ

യേശുക്രിസ്തുവിൻ വചനം മൂലം

ആരുമില്ല യേശുവെപ്പോൽ

എൻ്റെ യേശു എനിക്കു നല്ലവൻ

എൻ പ്രിയൻ വലങ്കരത്തിൽ പിടിച്ചെന്നെ

നീയെൻ പക്ഷം മതി നിൻ്റെ കൃപ മതി

നമ്മെ ജയോത്സവമായ് വഴി നടത്തുന്ന

ക്രിസ്തീയ ജീവിത സൗഭാഗ്യമേ

ആശ്രയം യേശുവിൽ എന്നതിനാൽ

എക്കാലത്തിലും ക്രിസ്തു മാറുകില്ല

കർത്താവിൻ സ്നേഹത്തിൽ എന്നും

പരമ ഗുരുവരനാം യേശുവേ

എന്നോടുള്ള നിൻ സർവ്വ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

ഒന്നേയെന്നാശ

ക്രിസ്തീയജീവിത സൗഭാഗ്യമേ

സ്തുതിച്ചീടാം സ്തോത്രഗീതം പാടിടാം

ബലഹീനതയിൽ ബലമേകി

യേശുക്രിസ്തുവിൻ വചനം മൂലം

എന്നാത്മ നായകനേ, എന്‍ പ്രാണനായകനേ

ഇത്രത്തോളമെന്നെ കൊണ്ടുവന്നീടുവാൻ

ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

കൊടുങ്കാറ്റടിച്ചു അലയുയരും

ഇന്നയോളം എന്നെ നടത്തി

മഹല്‍സ്നേഹം മഹല്‍സ്നേഹം പരലോകപിതാവുതന്‍

ഒന്നുമാത്രം ഞാൻ

Above all powers

Playing from Album

Central convention 2018