പരാജയങ്ങള്‍ എന്‍ ജയമായ്
ആകുലങ്ങള്‍ ആനന്ദമായ്
അവനിയിലോ അത്ഭുതങ്ങള്‍
അനുദിനവും സാദ്ധ്യമല്ലോ
പരാജയ…
അനര്‍ത്ഥങ്ങളേറെ പെരുകിയപ്പോള്‍
നിരാശയെന്നെ മൂടിയപ്പോള്‍
നിന്നിമ്പശബ്ദം ഞാന്‍ കേട്ടു
എനിക്കേതും കഴിയാത്ത കാര്യമുണ്ടോ? കാര്യമുണ്ടോ?
പരാജയ…
കഴിഞ്ഞതെല്ലാം ഞാന്‍ മറന്നിടുന്നു
പ്രത്യാശയെന്നില്‍ നിറഞ്ഞിടുന്നു
ഇനി എന്റെ ഓട്ടം തികച്ചിടും
എനിക്കായി കരുതാത്ത കാര്യമുണ്ടോ? കാര്യമുണ്ടോ?
പരാജയ…
paraajayangal en jayamaayi
aakulangal aanandamaayi -2
avaniyilo athbhuthangal
anudinavum saaddhyamallo -2 paraajaya…
anarththangalere perukiyappol
niraashayenne moodiyappol -2
ninnimpashabdam njaan kettu
enikkethum kazhiyaattha kaaryamundo? kaaryamundo? paraajaya…
kazhinjathellaam njaan marannidunnu
prathyaashayennil niranjidunnu -2
ini ente ottam thikacchidum
enikkaayi karuthaattha kaaryamundo? kaaryamundo? paraajaya…
Other Songs
Above all powers