ആണിപ്പഴുതുള്ള കരങ്ങളാല്‍ യേശു
എന്നെ വാരി പുണര്‍ന്നതിനാല്‍
ഭയപ്പെടുകില്ല ഞാന്‍ ഒരിക്കലും
വീഴുകയില്ല ഞാന്‍
എന്‍റെ ജീവിത ഭാരങ്ങളെല്ലാം
തന്‍ ചുമലില്‍ വഹിച്ചു
എന്‍റെ ആകുലം നീക്കുവാനായ്
യേശു എന്‍ കൂടെയുണ്ട്
ഭയപ്പെടുകില്ല ..
എന്‍റെ രോഗങ്ങള്‍ ശാപങ്ങളെല്ലാം
ക്രൂശിലവന്‍ വഹിച്ചു
എന്‍റെ കണ്ണുനീര്‍ തുടയ്ക്കുവാനായ്
യേശുവെന്‍ കൂടെയുണ്ട്
ഭയപ്പെടുകില്ല..
എന്‍റെ സ്വന്ത ബന്ധു ജനങ്ങള്‍
കൈവെടിഞ്ഞീടുകിലും
കണ്ണിമയ്ക്കാതെ കരുതീടും എന്നെ
കണ്‍മണി പോലെ പ്രിയന്‍
ഭയപ്പെടുകില്ല ..2
Aanippazhuthulla karangalaal yeshu
enne vaari punarnnathinaal – 2
bhayappedukilla njaan orikkalum
veezhukayilla njaan – 2
ente jeevitha bhaarangalellaam
than chumalil vahicchu
ente aakulam neekkuvaanaayu
yeshu en koodeyundu
bhayappedukilla …
ente rogangal shaapangalellaam
krooshilavan vahicchu
ente kannuneer thudaykkuvaanaayu
yeshuven koodeyundu
bhayappedukilla..
ente svantha bandhu janangal
kyvetinjeedukilum
kannimaykkaathe karutheedum enne
kanmani pole priyan
bhayappedukilla …2
Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1