We preach Christ crucified

നാഥാ നീയെനിക്കഭയമീയുലകിൽ

നാഥാ! നീയെനിക്കഭയമീയുലകില്‍

നീയെന്‍റെ ജീവന്നാധാരം

നീ മതി എനിക്ക് നിന്‍ കൃപ മതിയെ

നിന്നിലെന്‍ അടിസ്ഥാനം -2

ഹാ! രുചിച്ചറിയുക നീ മനമേ നിന്‍ പരനെ

പ്രാണപ്രിയന്‍റെ സ്നേഹത്തെ

കരുണയുള്ളോനവനെന്നും തന്‍ കരത്താല്‍

കണ്ണുനീരെല്ലാം തുടയ്ക്കും

പാപ ശാപങ്ങളഖിലവും പോക്കാന്‍

പാപിയെന്നെ വീണ്ടെടുപ്പാന്‍

അബ്ബാ പിതാവേ! എന്നു വിളിക്കുവാന്‍

പുത്രത്വം നല്‍കിയ  സ്നേഹം….. -2                                  ഹാ! രുചി…1

നിത്യ സ്നേഹത്താലെന്നെ താന്‍ സ്നേഹിച്ചു

നിത്യജീവന്‍ നല്‍കിടുവാനായ്

എന്നോടുള്ള തന്‍റെ ദയ വലുതല്ലോ

എന്‍ പ്രാണനെ രക്ഷിച്ചു സ്തോത്രം…. -2                     ഹാ! രുചി…1

ആത്മ സ്നേഹിതരെന്നെ തള്ളുകിലും

അപവാദം ചൊല്ലിയെന്നാലും

തള്ളുകയില്ലിനി ഉള്ളം അറിയുന്നോന്‍

ഉള്ളംകൈയില്‍  വരച്ച  നാഥന്‍ -2                                    ഹാ! രുചി…2

Naathaa ! Neeyenikkabhayameeyulakil‍

neeyen‍te jeevannaadhaaram

nee mathi enikku nin‍ krupa mathiye

ninnilen‍ atisthaanam

haa! Ruchicchariyuka nee maname nin‍ parane

praanapriyan‍te snehatthe

karunayullonavanennum than‍ karatthaal‍

kannuneerellaam thutaykkum

paapa shaapangalakhilavum pokkaan‍

paapiyenne veendetuppaan‍

abbaa pithaave! Ennu vilikkuvaan‍

puthrathvam nal‍kiya  sneham…..

haa! Ruchi…1

nithya snehatthaalenne thaan‍ snehicchu

nithyajeevan‍ nal‍kituvaanaayu

ennotulla than‍te daya valuthallo

en‍ praanane rakshicchu sthothram….

haa! Ruchi…1

aathma snehitharenne thallukilum

apavaadam cholliyennaalum

thallukayillini ullam ariyunnon‍

ullamkyyil‍  varaccha  naathan‍

haa! Ruchi…2

Unarvu Geethangal 2017

71 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1

Playing from Album

Central convention 2018

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

00:00
00:00
00:00