We preach Christ crucified

സീയോൻ സഞ്ചാരി ഞാൻ

സീയോന്‍ സഞ്ചാരി ഞാന്‍

യേശുവില്‍ ചാരി ഞാന്‍

പോകുന്നു  കുരിശിന്‍റെ പാതയില്‍ ….2

മോക്ഷയാത്രയാണിത് ഞാന്‍ നടപ്പത്

കാഴ്ചയാലെയല്ല വിശ്വാസത്താലെയാം -2

വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍

രക്ഷകന്‍ കൈകളില്‍ താങ്ങിടും -2                        സീയോന്‍….1

ലോകമേതും യോഗ്യം അല്ലെനിക്കതാല്‍

ശോകമില്ല; ഭാഗ്യം ഉണ്ടു ക്രിസ്തുവില്‍ -2

നാഥനു മുള്‍മുടി നല്‍കിയ ലോകമേ

നീ തരും പേരെനിക്കെന്തിനായ് -2                        സീയോന്‍….1

സാക്ഷികള്‍ സമൂഹം എന്‍റെ ചുറ്റിലും

നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍ -2

ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമേ

നേരവും യേശുവെ നോക്കിടും -2                         സീയോന്‍….1

എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍

നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ -2

ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍

ക്ഷീണമെന്തന്നറികില്ല ഞാന്‍ -2                       സീയോന്‍….1

ബാലശിക്ഷ നല്‍കുമെന്നപ്പനെങ്കിലും

ചേലെഴും  തന്‍ സ്നേഹം  കുറഞ്ഞുപോയിടാ -2

നന്‍മയെ തന്‍കരം നല്‍കുമെന്നീശനില്‍

Seeyon‍ sanchaari njaan‍

yeshuvil‍ chaari njaan‍

pokunnu kurishin‍te paathayil…2

moksha yaathrayaanithu njaan‍ nadappathu

kaazhchayaleyalla vishwaasathaleyam…2

veezhchakal‍ thaazhchakal‍ vannidum velayil‍

rakshakan‍ kaikalil‍ thaangidum…2

seeyon‍….1

lokamethum yogyam allenikkathal‍

shokamilla; bhaagyam undu kristhuvil‍…2

naathanu mul‍mudi nal‍kiya lokame

nee tharum perenikkenthinay…2

seeyon‍…1

saakshikal‍ samooham en‍te chuttilum

nil‍kkunn aayirangal‍ aakayaale njaan…2‍

bhaaravum paapavum vittu njaan‍ odume

neravum yeshuve nokkidum…2

seeyon‍…1

enne nedunna santhosham or‍thathaal‍

ninnakal‍ sahichu maricha naathane…2

dhyaanichum maanichum sevichum pokayil‍

ksheenamenthenn arikilla njaan…2‍

seeyon‍…1

baala shiksha nal‍kumenn appanenkilum

chelezhum  than‍ sneham  kuranju poyidaa….2

nan‍maye than‍ karam nal‍kumenneeshanil‍

en ‍manam vishramam nedidum…2

seeyon‍…2

Unarvu Geethangal 2017

71 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1

Playing from Album

Central convention 2018

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

00:00
00:00
00:00