സ്തുതിക്കുന്നത് നേരുള്ളവര്‍ക്ക് ഉചിതമല്ലോ
പാടിപുകഴ്ത്തുന്നത് ദൈവമക്കള്‍ക്ക് വിടുതലല്ലോ-2
ദൈവത്തിന് കീര്‍ത്തനം പാടുന്നത് അതു
മനോഹരം സ്തുതി ഉചിതം തന്നെ -2
ഇവിടെ നാം പാടി സ്തുതിക്കാതിരുന്നാല്‍
സ്വര്‍ഗ്ഗത്തിലെങ്ങനെ പാട്ടുപാടും? -2
ഇവിടെ ആരാധന ഇല്ലാതിരുന്നാല്‍
സ്വര്‍ഗ്ഗത്തിലെങ്ങനെ ആരാധിക്കും -2 ദൈവത്തിന്….2
ദൈവസന്നിധിയില്‍ കണ്ണീരൊഴുക്കിയാല്‍
ലോകത്തിന്‍ മുമ്പില്‍ കരഞ്ഞിടേണ്ട -2
തന്‍ തിരു പാദത്തില്‍ മുട്ടുമടക്കിയാല്‍
മറ്റാരും മുമ്പില്‍ തലകുനിച്ചിടേണ്ട -2 ദൈവത്തിന്….2
ദൈവത്തിന്‍ സ്നേഹം രുചിച്ചറിഞ്ഞവര്‍
തന്‍ ദയ ഓര്‍ത്തു പാട്ടുപാടും -2
അത്ഭുത വിടുതല്‍ അനുഭവിച്ചവര്‍
തന്‍ കൃപ ഓര്‍ത്ത് ആരാധിക്കും -2 ദൈവത്തിന്….2,
സ്തുതിക്കുന്നത്….
Sthuthikkunnath nerullavarkk uchithamallo
paadi pukazhtthunnathu daiva makkalkku viduthalallo…2
daivatthinu keertthanam paadunnath athu
manoharam sthuthi uchitham thanne…2
ivide naam paadi sthuthikkaathirunnaal
swarggatthil engane paattupaadum?…2
ivide aaraadhana illaathirunnaal
swarggatthil engane aaraadhikkum?…2
daivatthinu….2
daiva sannidhiyil kanneer ozhukkiyaal
lokatthin mumpil karanjidenda…2
than thiru paadatthil muttu madakkiyaal
mataarum mumpil thala kunicchidenda….2
daivatthinu…2
daivatthin sneham ruchiccharinjavar
than daya ortthu paattu paadum…2
athbhutha viduthal anubhavicchavar
than krupa ortth aaraadhikkum….2
daivatthinu..2, sthuthikkunnathu…
Other Songs

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1