We preach Christ crucified

കുരിശിൽ നിന്നും സാന്ത്വനമായ്

കുരിശില്‍നിന്നും സാന്ത്വനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
സഹനത്തിന്‍ നിണധാരയതായ് ഉതിര്‍ന്നൊഴുകും സ്നേഹം
വിലാവില്‍നിന്നും മോചനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
നീറും മനസ്സില്‍ കുളിരലയായ് നിറഞ്ഞൊഴുകും സ്നേഹം

നിന്‍റെ വിരലിന്‍ വേലകളാം ദിവാകര താരക വാനവും
നിന്‍ മുന്‍പില്‍ നിലയറ്റവയായ് മാനവനെ നീ സ്നേഹിച്ചു
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
ആത്മനാഥാ! നിന്നില്‍ ലയിച്ചൊന്നായങ്ങൊഴുകാന്‍
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
പ്രിയനെ നിനക്കായ് ഒരു കൈത്തിരിയായ് ഉരുകിയെരിഞ്ഞലിയാന്‍

വിലാവില്‍നിന്നും മോചനമായ് ഉരുകിയൊലിയ്ക്കും സ്നേഹം
ജീവജലത്തിന്‍ ഉറവയതായ് നിറഞ്ഞൊഴുകും സ്നേഹം

യേശു പ്രാണന്‍ വച്ചതിനാല്‍ സ്നേഹമെന്തെന്നറിയുകയായ് 2
എന്നേശു ജീവിയ്ക്കുന്നതിനാല്‍ ഏഴ ഞാനുംവാഴുകയായ്
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
ആത്മനാഥാ! നിന്നില്‍ ലയിച്ചൊന്നായങ്ങൊഴുകാന്‍
ആഴി ആഴിയെ വിളിയ്ക്കുന്നു ഞാനിതാ വന്നീടുന്നു
പ്രിയനെ നിനക്കായ് ഒരു കൈത്തിരിയായ്

ഉരുകിയെരിഞ്ഞലിയാന്‍
കുരിശില്‍ നിന്നും….

Kurishil‍Ninnum Saanthvanamaayu Urukiyoliykkum Sneham
Sahanatthin‍ Ninadhaarayathaayu Uthir‍Nnozhukum Sneham
Vilaavil‍Ninnum Mochanamaayu Urukiyoliykkum Sneham
Neerum Manasil‍ Kuliralayaayu Niranjozhukum Sneham

Nin‍Te Viralin‍ Velakalaam Divaakara Thaaraka Vaanavum
Nin‍ Mun‍Pil‍ Nilayattavayaayu Maanavane Nee Snehicchu 2
Aazhi Aazhiye Viliykkunnu Njaanithaa Vanneetunnu
Aathmanaathaa! Ninnil‍ Layicchonnaayangozhukaan‍
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Priyane Ninakkaayu Oru Kytthiriyaayu Urukiyerinjaliyaan‍

Vilaavil‍Ninnum Mochanamaayu Urukiyoliykkum Sneham
Jeevajalatthin‍ Uravayathaayu Niranjozhukum Sneham

Yeshu Praanan‍ Vacchathinaal‍ Snehamenthennariyukayaayu
Enneshu Jeeviykkunnathinaal‍ Ezha Njaanum Vaazhukayaayu 2
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Aathmanaathaa! Ninnil‍ Layicchonnaayangozhukaan‍
Aazhi Aazhiye Viliykkunnu Njaanithaa Vanneedunnu
Priyane Ninakkaayu Oru Kytthiriyaayu Urukiyerinjaliyaan‍
Kurishil‍ Ninnum….

Unarvu Geethangal 2017

71 songs

Other Songs

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

ആത്മശക്തിയാലെന്നെ നിറച്ചീടുക

അന്ത്യകാല അഭിഷേകം

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

ആത്മാവാം വഴികാട്ടി

ആത്മാവേ കനിയണമേ

ഉണർവ്വിൻ കാറ്റേ ഉണർവ്വിൻ കാറ്റേ

രാജാവുള്ളേടത്ത് രാജകോലാഹലമുണ്ട്

പരിശുദ്ധാത്മാവിൻ ശക്തിയാലെയിന്ന്

ശാന്തശീതളകുളിർ കാറ്റായ്

അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി-

ആത്മാവേ... അഗ്നിയായ് നിറയണമേ

പരിശുദ്ധാത്മാവേ പരിശുദ്ധാത്മാവേ

ഊതുക ഊതുക തെന്നിക്കാറ്റേ

ദൈവാത്മാവിന്‍ തീ  കത്തട്ടെ ആളിക്കത്തട്ടെ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

അഭിഷേകം അഭിഷേകം

ശുദ്ധാത്മാവേ വന്നെന്നുള്ളില്‍

അത്യന്ത ശക്തിയെന്‍ സ്വന്തമെന്നല്ല

പരിശുദ്ധാത്മാ പരിശുദ്ധാത്മാ

പരിശുദ്ധാത്മാവേ എന്നിലൂടെ ഒഴുകണമേ

ആത്മനദി എന്നിലേക്ക് ഒഴുക്കുവാനായി

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

സംഹാരദൂതനെന്നെ കടന്നു പോയി -2

കുഞ്ഞാടിന്റെ വിലയേറിയ നിണത്തിൽ

മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാ ക്ഷണത്തിൽ

എൻ സങ്കടങ്ങൾ…1

ഫറവോനു ഞാനിനി അടിമയല്ല – 2

പരമ സീയോനിൽ ഞാൻ അന്യനല്ല – 2

എൻ സങ്കടങ്ങൾ…1

മാറായെ മധുരമാക്കി തീർക്കുമവൻ – 2

പാറയെ പിളർന്ന് ദാഹം പോക്കുമവൻ – 2

എൻ സങ്കടങ്ങൾ…1

മരുവിലെൻ ദൈവമെനിക്കധിപതിയെ – 2

തരുമവൻ പുതുമന്ന അതുമതിയെ – 2

എൻ സങ്കടങ്ങൾ…1

മനോഹരമായ കനാൻ ദേശമേ – 2

അതേ എനിക്കഴിയാത്തൊരവകാശമെ – 2

എൻ സങ്കടങ്ങൾ…1

ആനന്ദമേ പരമാനന്ദമേ – 2

കനാൻ ജീവിതമെനിക്കാനന്ദമേ – 2

എൻ സങ്കടങ്ങൾ…1

എന്റെ ബലവും എന്റെ സംഗീതവും – 2

എൻ രക്ഷയും യേശുവത്രെ ഹാലേലുയ്യ – 2

എൻ സങ്കടങ്ങൾ… 1

Playing from Album

Central convention 2018

എൻ സങ്കടങ്ങൾ സകലതും തീർന്നുപോയി

00:00
00:00
00:00