We preach Christ crucified

ആശിച്ച ദേശത്തെത്തിടുവാൻ ഇനി

ആശിച്ച ദേശത്തെത്തിടുവാന്‍ ഇനി

കാലങ്ങളേറെയില്ല……

ആശിച്ച യേശുവെ കാണുവാനായിനി

കാലങ്ങള്‍ ദീര്‍ഘമല്ല


കണ്ണുനീര്‍ മാറാറായ്, കഷ്ടത തീരാറായ്

കണ്ടിടാറായ് യേശുവെ

സന്തോഷമായ് കൂടും കൂട്ടായ്മയോര്‍ക്കുമ്പോള്‍

സ്വര്‍ഗ്ഗീയ പ്രത്യാശയെ

                               ആശിച്ച…

വന്നവര്‍ നിന്നവര്‍ കണ്ടവര്‍ കേട്ടവര്‍

യേശുവെ ത്യജിച്ചപ്പോള്‍

ത്യാഗം സഹിച്ചവര്‍ ജീവന്‍ വെടിഞ്ഞവര്‍

മക്കളായ് യേശുവിന്‍റെ

                                         ആശിച്ച…

തീരാത്ത ദുഃഖവും തോരാത്ത കണ്ണീരും

മാറാമുറവിളിയും

എന്നേയ്ക്കുമായ് തീരും രക്ഷകന്‍ സന്നിധി

ആനന്ദ സമ്പൂര്‍ണ്ണമേ

                                         ആശിച്ച…

അത്ഭുത മന്ത്രിയായ്, വീരനാം ദൈവമായ്

സമാധാനപ്രഭുവായ്

നല്‍തണല്‍ തന്നിടും വിശ്രാമമേകിടും

നിത്യമായ് യുഗായുഗം               ആശിച്ച…




Aashiccha deshatthetthiduvaan‍ini

kaalangalereyilla……

aashiccha yeshuve kaanuvaanaayini

kaalangal‍ deer‍ghamalla

 

kannuneer‍ maaraaraayu, kashtatha theeraaraayu

kandidaaraayu yeshuve

santhoshamaayu koodum koottaaymayor‍kkumpol‍

svar‍ggeeya prathyaashaye

aashiccha…

vannavar‍ ninnavar‍ kandavar‍ kettavar‍

yeshuve thyajicchappol‍

thyaagam sahicchavar‍ jeevan‍ vedinjavar‍

makkalaayu yeshuvin‍te

aashiccha…

theeraattha duakhavum thoraattha kanneerum

maaraa muraviliyum

enneykkumaayu theerum rakshakan‍ sannidhi

aananda sampoor‍nname

aashiccha…

athbhutha manthriyaayu, veeranaam dyvamaayu

samaadhaanaprabhuvaayu

nal‍thanal‍ thannidum vishraamamekidum

nithyamaayu yugaayugam                                                                                   aashiccha…

 


Unarvu Geethangal 2017

71 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

Above all powers

Playing from Album

Central convention 2018