We preach Christ crucified

ആശ്രയം യേശുവിൽ എന്നതിനാൽ

ആശ്രയം യേശുവിൽ എന്നതിനാൽ
ഭാഗ്യവാൻ ഞാൻ-ഭാഗ്യവാൻ ഞാൻ
ആശ്വാസം എന്നിൽ താൻ തന്നതിനാൽ
ഭാഗ്യവാൻ ഞാൻ – ഭാഗ്യവാൻ ഞാൻ

കൂരിരുൾ മൂടും വേളകളിൽ
കർത്താവിൻ പാദം ചേർന്നീടും ഞാൻ
കാരിരുമ്പാണിയാൽ പാടുള്ള പാണിയാൽ
കരുണ നിറഞ്ഞവൻ കാക്കുമെന്നെ…… കാക്കുമെന്നെ
ആശ്രയം…1, ആശ്വാസം…

തന്നുയിർ തന്ന ജീവനാഥൻ
എന്നഭയം എന്നതിനാൽ
ഒന്നിനും തന്നിടമെന്നിയേ വേറെങ്ങും
ഒാടേണ്ട താങ്ങുവാൻ താൻ മതിയാം…… താൻ മതിയാം
ആശ്രയം…1, ആശ്വാസം..1

ഇത്ര സൗഭാഗ്യം ഇക്ഷിതിയിൽ
ഇല്ല മറ്റെങ്ങും നിശ്ചയമായ്
തീരാത്ത സന്തോഷം ക്രിസ്തുവിലുണ്ടെന്നാൽ
തോരാത്ത കണ്ണീരേ മന്നിലുള്ളൂ…… മന്നിലുള്ളൂ
ആശ്രയം…1, ആശ്വാസം..1

കാൽവരി നാഥൻ എൻ രക്ഷകൻ
കല്ലറയ്ക്കുള്ളൊതുങ്ങിയില്ല
മൃത്യുവെ വെന്നവൻ അത്യുന്നതൻ വിണ്ണിൽ
കർത്താധി കർത്താവായ് വാഴുന്നവൻ……. വാഴുന്നവൻ
ആശ്രയം…1 , ആശ്വാസം-2

 

Aashrayam yeshuvil‍ ennathinaal‍

bhaagyavaan‍ njaan‍-bhaagyavaan‍ njaan‍

aashvaasam ennil‍ thaan‍ thannathinaal‍

bhaagyavaan‍ njaan‍ – bhaagyavaan‍ njaan‍          2

 

koorirul‍ moodum velakalil‍

kar‍tthaavin‍ paadam cher‍nneedum njaan‍

kaarirumpaaniyaal‍ paadulla  paaniyaal‍

karuna niranjavan‍ kaakkumenne…… Kaakkumenne      2

aashrayam…1, aashvaasam…

 

thannuyir‍ thanna jeevanaathan‍

ennabhayam ennathinaal‍           2

onninum thannidamenniye verengum

odenda thaanguvaan‍ thaan‍ mathiyaam…… Thaan‍ mathiyaam   2

aashrayam…1, aashvaasam..1

 

ithra saubhaagyam ikshithiyil‍

illa mattengum nishchayamaayu     2

theeraattha santhosham kristhuvilundennaal‍

thoraattha kanneere mannilulloo…… Mannilulloo      2

aashrayam…1, aashvaasam..1

 

kaal‍vari naathan‍ en‍ rakshakan‍

kallaraykkullothungiyilla                  2

mruthyuve vennavan‍ athyunnathan‍  vinnil‍

kar‍tthaadhi kar‍tthaavaayu vaazhunnavan‍……. Vaazhunnavan‍    2

aashrayam…1 , aashvaasam-2

 

Unarvu Geethangal 2017

71 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018