കുടുംബങ്ങള്‍ തകരുന്നു ജീവിതമുലയുന്നു
മനുജനോ പാരില്‍ ശാപഗ്രസ്തനായുഴലുന്നു
മദ്യത്തിന്‍ വിഷക്കാറ്റില്‍ കൂട്ടമായ് നശിക്കുന്നു
അക്രമപ്പേക്കൂത്തു നാടെങ്ങും നടുക്കുന്നു
ഉണരുക പ്രിയരേ സോദരരേ
കാലം തീരാറായല്ലോ
വാനവിതാനമൊരുങ്ങുന്നു
രക്ഷകനേശു വരാറായി – 2
ക്രിസ്തുവിന്‍ വരവിന്‍റെ കാഹളം കേട്ടിടാറായ് 2
സഭകളുറങ്ങുന്നു വചനം ചുരുക്കമായ്
ആചാരപ്പെരുമകള്‍ അനുഷ്ഠാനബാഹുല്യങ്ങള്‍ -2
നിര്‍മ്മലസുവിശേഷം പാരെങ്ങും ദുര്‍ല്ലഭമായ്
ഉണരുക….
നോഹയിന്‍ കാലം പോലെയാണിന്നു മനുജന്മാര്‍ 2
പ്രളയം വന്നീ ഭൂമിയൊക്കെയും നശിച്ചല്ലോ
ലോത്തിന്‍റെ കാലംപോലെ അഗ്നിയാല്‍ ഭൂവൊക്കെയും 2
ചാമ്പലായ് പോകും കാലമാസന്നമാകുന്നിതാ
ഉണരുക ………….
വിശുദ്ധിയെ തികച്ചു നാം വൈകാതെയൊരുങ്ങണേ
ഏറെയില്ലിനിക്കാലം ക്രിസ്തുവെ കൈക്കൊള്ളുവിന്‍
ക്രിസ്തുവിന്‍ തിരുരക്തം പാപങ്ങള്‍ കഴുകട്ടെ -2
വീണ്ടെടുപ്പാര്‍ജ്ജിക്കട്ടേ നാടെങ്ങുമുണരട്ടെ
ഉണരുക ……….
കുടുംബങ്ങള്‍
ഉണരുക ……….
രക്ഷകനേശു…. 4
Kutumbangal Thakarunnu Jeevithamulayunnu
Manujano Paaril Shaapagrasthanaayuzhalunnu
Madyatthin Vishakkaattil Koottamaayu Nashikkunnu
Akramappekkootthu Naadengum Nadukkunnu
Unaruka Priyare Sodarare
Kaalam Theeraaraayallo
Vaanavithaanamorungunnu
Rakshakaneshu Varaaraayi – 2
Kristhuvin VaravinTe Kaahalam Kettidaaraayu
Sabhakalurangunnu Vachanam Churukkamaayu 2
Aachaarapperumakal Anushdtaana Baahulyangal -2
NirMmalasuvishesham Paarengum DurLlabhamaayu
Unaruka……..
Nohayin Kaalam Poleyaaninnu Manujanmaar
Pralayam Vannee Bhoomiyokkeyum Nashicchallo 2
LotthinTe Kaalampole Agniyaal Bhoovokkeyum -2
Chaampalaayu Pokum Kaalamaasannamaakunnithaa
Unaruka …….
Vishuddhiye Thikacchu Naam Vykaatheyorungane
Ereyillinikkaalam Kristhuve Kykkolluvin 2
Kristhuvin Thiruraktham Paapangal Kazhukatte -2
VeendeduppaarJjikkatte Naadengumunaratte
Unaruka ……….Kutumbangal
Unaruka ……….Rakshakaneshu…. 4
Prof. M.Y.Yohannan
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha