ഉണര്‍വ്വിന്‍ കാറ്റേ! ഉണര്‍വ്വിന്‍ കാറ്റേ!
വീശുക ഈ സഭമേല്‍
ലോകത്തില്‍ ജീവന്‍ – പ്രാപ്യമതാകാന്‍
വീണ്ടും നീ വീശണമേ
നിന്‍ ജനം നിന്നില്‍ ആനന്ദിച്ചീടാന്‍
വീണ്ടും നിന്‍ ജീവനെ നല്‍കണമേ
മാളികയില്‍ തവ ദാസരിലഗ്നി നാവുപിളര്‍ന്നതുപോല്‍
ആത്മവരത്താല്‍ വന്‍ക്രിയ ചെയ്‌വാൻ
പ്രാപ്തരായ് തീര്‍ന്നതുപോല്‍
നിന്‍ വചനത്താല്‍ ആയിരങ്ങള്‍ വന്‍
ശക്തിയോടിന്നുണര്‍ന്നീടണമേ
ഉണര്‍വ്വിന്‍ …
താഴ്വര തന്നില്‍ അസ്ഥിഗണങ്ങള്‍ പാഴായ് കിടന്നതുപോല്‍
ആത്മവരള്‍ച്ചയേറ്റിഹെ മേവും ജീവനില്ലേ പരനേ
അസ്ഥികളാര്‍ക്കാന്‍ പുഷ്ടി – ലഭിക്കാന്‍
സ്വര്‍ഗ്ഗീയകാറ്റേ നീ വീശണമേ
ഉണര്‍വ്വിന്‍ …
പൂര്‍വ്വ പിതാക്കള്‍ ജീവനദിയില്‍ നീന്തിക്കളിച്ചതുപോല്‍
മന്ദതമാറ്റി നല്ലുണര്‍വ്വേകി വന്‍ ക്രിയ ചെയ്തിടട്ടെ
ഈ ജലമെങ്ങും ചെല്ലുമിടത്തില്‍
പ്രാണികള്‍ ചലിക്കുമാറാകണമേ
ഉണര്‍വ്വിന്‍ …
Unarvvin kaatte! Unarvvin kaatte!
veeshuka ee sabhamel
lokatthil jeevan – praapyamathaakaan
veendum nee veeshaname 2
nin janam ninnil aanandiccheedaan
veendum nin jeevane nalkaname 2
maalikayil thava daasarilagni naavu pilarnnathupol
aathmavaratthaal vankriya cheyvaan
praaptharaayu theernnathupol
nin vachanatthaal aayirangal van
Shakthiyodinnunarnneedaname 2
unarvvin …
thaazhvara thannil asthiganangal paazhaayu kidannathupol
aathmavaralcchayettihemevum jeevanille parane
asthikalaarkkaan pushti – labhikkaan
svarggeeyakaatte nee veeshaname 2
unarvvin …
poorvva pithaakkal jeevanadiyil neenthikkalicchathupol
mandathamaatti nallunarvveki van kriya cheythidatte
ee jalamengum chellumidatthil
praanikal chalikkumaaraakaname 2
unarvvin
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha