We preach Christ crucified

സീയോൻ സൈന്യമേ ഉണർന്നീടുവിൻ

സീയോന്‍ സൈന്യമേ ഉണര്‍ന്നീടുവിന്‍

പൊരുതു നീ ജയമെടുത്തു വിരുതുപ്രാപിക്ക

 

കേള്‍ക്കാറായ് തന്‍ കാഹളധ്വനി

നാം പോകാറായ് ഈ പാര്‍ത്തലം വിട്ട് തേജസ്സേറുംപുരേ -2

 

സര്‍വ്വായുധങ്ങള്‍ ധരിച്ചീടുക

ദുഷ്ടനോടെതിര്‍ത്തുനിന്നു വിജയം നേടുവാന്‍ -2                            കേള്‍ക്കാറായ്….

 

ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോര്‍

നിത്യ നിത്യ യുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗ സീയോനില്‍ -2                 കേള്‍ക്കാറായ്….

 

പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചീടുന്നെ

അങ്ങുചെന്നു കാണുവാനെന്‍ പ്രിയന്‍ പൊന്‍മുഖം -2               കേള്‍ക്കാറായ്….

 

ആനന്ദമെ നിത്യാനന്ദമെ

കാന്തനോടു വാഴും കാലം എത്ര ആനന്ദം -2                              കേള്‍ക്കാറായ്….

 

seeyon‍ sainyame unar‍nneeduvin‍

poruthu nee jayameduthu viruthu praapikka

 

kel‍kkaaray than‍ kaahala dhwani

naam pokaaray ee paar‍thalam vittu thejasserum pure…2

 

sar‍vaayudhangal‍ dharicheeduka

dushttanod ethir‍thu ninnu vijayam neduvaan…2‍

kel‍kkaaray…

 

kristheshuvinaay kashtam sahichor‍

nithya nithya yugangal‍ vaazhum swar‍ga seeyonil‍…2

kel‍kkaaray…

 

prathyasha ennil‍ var‍dhicheedunne

angu chennu kaanuvaanen‍ priyan‍ pon ‍mukham…2

kel‍kkaaray…

 

aanandame nithyaanandame

kaanthanodu vaazhum kaalam ethra aanandam…2

kel‍kkaaray…

 

Unarvu Geethangal 2018

36 songs

Other Songs

ജീവിത യാത്രക്കാരാ

അവസാന മൊഴിയായ്

ദൈവത്തിൻ പുത്രനാം

ഞാൻ പാടുമീ നാളിനി

കരുണയിൻ കാലങ്ങൾ

ഞാനാശ്രയിച്ചിട്ടിന്നോളം എന്നേശുവെന്നെ

ഒരു മനസ്സോടെ ഒരുങ്ങിനിൽക്കാ നാം

യേശുവിൻ ജനമേ ഭയമെന്തിന്നകമേ

കണ്ടു ഞാൻ കാൽവറിയിൽ

പരമപിതാവിനു സ്തുതിപാടാം-അവനല്ലോ ജീവനെ നല്കിയവന്‍

വരുവിൻ യേശുവിന്നരികിൽ

പരാജയങ്ങൾ എൻ ജയമായ്

പോകാമിനി നമുക്കു പോകാമിനി

ഞാൻ യോഗ്യനല്ല യേശുവേ

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

അന്ധത മൂടി

കർത്താവു താൻ ഗംഭീര

ഉന്നതൻ നീ അത്യുന്നതൻ നീ

ദൈവകരുണയിൻ ധനമാഹാത്മ്യം

ഭാഗ്യവാൻ ഭാഗ്യവാൻ ഞാൻ

മരണമേ! വിഷമെങ്ങു? നിന്‍റെ വിജയവുമെവിടെ?

രാജാക്കന്മാരുടെ രാജാവേ

ആരാധിപ്പാന്‍ നമുക്കു കാരണമുണ്ട്

പഥികരേ നിങ്ങൾക്കിതേതുമില്ലയോ

കാഹളം മുഴങ്ങിടും

അബ്രാമിൻ ദൈവമേ

യേശുവേ പൊന്നുനാഥാ

ആത്മാവേ... അഗ്നിയായ് നിറയണമേ

കർത്തനിൽ നമുക്കെന്നും

എൻ പ്രിയനേ യേശുവേ

ആരിവർ വെള്ളവസ്ത്രം ധരിച്ചവർ

നന്ദിയല്ലാതൊന്നുമില്ല

യഹോവ എന്‍റെ ഇടയന്‍ എനിക്കൊരു കുറവുമില്ല

മോക്ഷ പട്ടണത്തിലേക്കു യാത്ര ചെയ്യുമീ

രാജാക്കന്മാരുടെ രാജാവേ

പ്രാണപ്രിയാ യേശുനാഥാ

പാപവിമോചകാ! ശാപവിനാശകാ!

മറുകരയില്‍ നാം കണ്ടിടും മറുവിലയായി തന്നവനേ

തീ അയക്കണമേ എന്നിൽ

ഉറ്റവര്‍ മാറിയാലും ഉടയവര്‍ നീങ്ങിയാലും

കാഹളധ്വനി കേൾപ്പാൻ

എന്നെ ഒന്നു തൊടുമോ എന്‍ നാഥാ!

യേശുവെൻ സ്വന്തം ഞാനവനുള്ളോൻ

കാത്തു പാർത്തു ഞാൻ

കാണും ഞാനെൻ യേശുവിൻ രൂപം

സ്തോത്രം നാഥാ സ്തുതി മഹിതം

Above all powers

Playing from Album

Central convention 2018