ഉന്നതനേശു ക്രിസ്തുവിന്‍ നാമം
ഉര്‍വ്വിയിലെങ്ങും ഉയര്‍ത്തിടാം
ഉണര്‍ന്നിടാം ബലം ധരിച്ചീടാം
ഉയര്‍പ്പിന്‍ രാജന്‍ എഴുന്നള്ളാറായ്
ദൈവകൃപകള്‍ പെരുകിടട്ടെ ദൈവ മഹിമയ്ക്കായി
ജീവന്‍ ത്യജിച്ചീടുക വേല തികച്ചീടുക -2
നീതിമാന്‍റെ നിലവിളി കേട്ടു
വിടുവിച്ചീടും തന്‍ കരത്താല്‍
അവങ്കലേക്കു നോക്കിടും മുഖങ്ങള്‍
അവനിലെന്നും മോദിച്ചിടും ദൈവ..
ആശ്രയം ആരും ഇല്ലെന്നു ചൊല്ലി
ആധിയിലാണ്ടു വലയേണ്ടാ
ആശ്രിതര്‍ക്കാലംബം യേശുതാനല്ലോ
ആകുലമെല്ലാം നീക്കിടുക ദൈവ…
പാതയ്ക്കു ദീപം യേശുതാനല്ലോ
പാതവിട്ടോടിപ്പോയിടല്ലേ
പതറിടാതെ പാദങ്ങള്‍ വയ്ക്കാം
പതിയ്ക്കയില്ല നിലംപരിചായ് ദൈവ…
മുട്ടോളമല്ല അരയോളമല്ല
പഥ്യമാം വെള്ളം ഒഴുകിടുന്നു
നീന്തീട്ടല്ലാതെ കടപ്പാന്‍ വയ്യാത്ത
ആത്മനദിയില്‍ ആനന്ദിയ്ക്കാം ദൈവ…
Unnathaneshu kristhuvin naamam
urvviyilengum uyartthidaam 2
unarnnidaam balam dhariccheedaam
uyarppin raajan ezhunnallaaraayu 2
daivakrupakal perukidatte dyva mahimaykkaayi
jeevan thyajiccheeduka vela thikaccheeduka -2
neethimaante nilavili kettu
vituviccheedum than karatthaal 2
avankalekku nokkidum mukhangal
avanilennum modicchidum 2 daiva..
aashrayam aarum illennu cholli
aadhiyilaandu valayendaa 2
aashritharkkaalambam yeshuthaanallo
aakulamellaam neekkiduka 2 daiva…
paathaykku deepam yeshuthaanallo
Paathavittodippoyidalle 2
patharidaathe paadangal vaykkaam
pathiykkayilla nilamparichaayu 2 daiva…
muttolamalla arayolamalla
pathyamaam vellam ozhukidunnu 2
neentheettallaathe kadappaan vayyaattha
aathmanadiyil aanandiykkaam 2 daiva…
Other Songs
ലോകെ ഞാനെന്‍ ഓട്ടം തികച്ചു
സ്വര്‍ഗ്ഗഗേഹേ വിരുതിനായി
പറന്നീടും ഞാന്‍ മറുരൂപമായ്
പരനേശുരാജന്‍ സന്നിധൗ
ദൂതസംഘമാകവെ എന്നെ എതിരേല്‍ക്കുവാന്‍
സദാ സന്നദ്ധരായ് നിന്നീടുന്നേ
ശുഭ്രവസ്ത്രധാരിയായ് എന്‍റെ പ്രിയന്‍റെ മുമ്പില്‍
ഹല്ലേലൂയ്യ പാടിടും ഞാന്‍
ഏറെനാളായ് കാണ്മാനാശയായ്
കാത്തിരുന്ന എന്‍റെ പ്രിയനെ
തേജസ്സോടെ ഞാന്‍ കാണുന്നനേരം
തിരുമാര്‍വ്വോടണഞ്ഞീടുമേ ദൂത….
താതന്‍ പേര്‍ക്കായ് സേവ ചെയ്തതാല്‍
താതനെന്നെ മാനിക്കുവാനായ്
തരുമോരോരോ ബഹുമാനങ്ങള്‍
വിളങ്ങീടും കിരീടങ്ങളായ് ദൂത…
നീതിമാന്മാരായ സിദ്ധന്മാര്‍
ജീവനും വെറുത്ത വീരന്മാര്‍
വീണകളേന്തി ഗാനം പാടുമ്പോള്‍
ഞാനും ചേര്‍ന്നു പാടീടുമെ ദൂത….
കൈകളാല്‍ തീര്‍ക്കപ്പെടാത്തതാം
പുതുശാലേം നഗരമതില്‍
സദാകാലം ഞാന്‍ മണവാട്ടിയായ്
പരനോടുകൂടെ വാഴുമെ ദൂത….
Loke njaanen ottam thikacchu
svarggagehe viruthinaayi 2
paranneedum njaan maruroopamaayu
paraneshuraajan sannidhau 2
doothasamghamaakave enne ethirelkkuvaan
sadaa sannaddharaayu ninneedunne
shubhravasthradhaariyaayu enre priyante mumpil
hallelooyya paadidum njaan 2
erenaalaayu kaanmaanaashayaayu
kaatthirunna ente priyane 2
thejasode njaan kaanunnaneram
thirumaarvvodananjeedume 2 dootha….
thaathan perkkaayu seva cheythathaal
thaathanenne maanikkuvaanaayu 2
tharumororo bahumaanangal
vilangeedum kireedangalaayu 2 dootha…
neethimaanmaaraaya siddhanmaar
jeevanum veruttha veeranmaar 2
veenakalenthi gaanam paadumpol
njaanum chernnu paadeedume 2 dootha….
kykalaal theerkkappedaatthathaam
puthushaalem nagaramathil 2
sadaakaalam njaan manavaattiyaayu
paranodukoode vaazhume 2
dootha