ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം
പാപക്കറ നീക്കുമതില്‍ മുങ്ങിത്തീര്‍ന്നാല്‍ ആരും
എന്‍പേര്‍ക്കേശു മരിച്ചെന്നു ഞാന്‍ വിശ്വസിക്കുന്നു
പാപം എന്നില്‍ നിന്നു നീക്കാന്‍ രക്തം ചിന്തി യേശു
കള്ളന്‍ ക്രൂശില്‍ പാപശാന്തി കണ്ടീയുറവയില്‍
അവനെപ്പോല്‍ ഞാനും ദോഷി കണ്ടെന്‍ പ്രതിശാന്തി
എന്‍പേര്‍ക്കേശു..
കുഞ്ഞാട്ടിന്‍ വിലയേറിയ രുധിരത്തിന്‍ ശക്തി
വീണ്ടുകൊള്ളും ദൈവസഭ ആകെ വിശേഷമായ്
എന്‍പേര്‍ക്കേശു…
തന്‍മുറിവിന്‍ രക്തനീര്‍ ഞാന്‍ കണ്ടന്നുമുതല്‍ തന്‍
വീണ്ടെടുപ്പിന്‍ സ്നേഹം താനെന്‍ ചിന്ത ഇന്നുമെന്നും
എന്‍പേര്‍ക്കേശു…
വിക്കുള്ള എന്‍റെ ഈ നാവു ശവക്കുഴിക്കുള്ളില്‍
മൗനം എന്നാല്‍ എന്‍ ആത്മാവ് പാടും ഉന്നതത്തില്‍
എന്‍പേര്‍ക്കേശു….
Immaanuvel than chankathil ninnozhukum raktham
paapakkara neekkumathil mungittheernnaal aarum
enperkkeshu maricchennu njaan vishvasikkunnu
paapam ennil ninnu neekkaan raktham chinthi yeshu
kallan krooshil paapashaanthi kandeeyuravayil
avaneppol njaanum doshi kanden prathishaanthi
enperkkeshu..
kunjaattin vilayeriya rudhiratthin shakthi
veendukollum dyvasabha aake visheshamaayu
enperkkeshu…
thanmurivin rakthaneer njaan kandannumuthal than
veendeduppin sneham thaanen chintha innumennum
enperkkeshu…
vikkulla ente ee naavu shavakkuzhikkullil
maunam ennaal en aathmaavu paadum unnathatthil
enperkkeshu….
Other Songs
സമർപ്പിക്കുന്നേ ക്രൂശിൻ പാദത്തിൽ
ദേഹം ദേഹിയും ആത്മം മുറ്റുമായ്
എൻ പാപത്തിന്റെ മറുവിലയായ് -2
ചൊരിഞ്ഞിതല്ലോ തിരുരുധിരം -2
സമർപ്പിക്കുന്നേ…1
തിരുരക്തമെൻ നാവിൽ തൊടണേ
സുവിശേഷം ഞാൻ സാക്ഷിച്ചിടുവാൻ
ചുംബിച്ചീടട്ടെ തിരുമുറിവിൽ -2
ജ്വലിക്കട്ടെന്നിൽ സ്നേഹത്തിന്നഗ്നി…2
സമർപ്പിക്കുന്നേ… 1
തിരുനിണമെൻ നെറ്റിത്തടത്തിൽ
മുദ്രയതായിട്ടണിയിക്കണേ
തിരുവസ്ത്രത്തിൻ തൊങ്ങലെന്റെമേൽ -2
തൊടുവിക്ക നിൻ ശുശ്രൂഷയ്ക്കായി -2
സമർപ്പിക്കുന്നേ… 1
തിരുനിണമെൻ കണ്ണിൽ തൊടണേ
എന്നെത്തന്നെ ഞാൻ നന്നായ് കൺണ്ടീടാൻ
പരിശുദ്ധാത്മാവാം തീക്കനലാലെൻ -2
ഉള്ളം നിറക്ക നിൻ വേലയ്ക്കായി -2
സമർപ്പിക്കുന്നേ… 1
തിരുനാമത്തിൻ അത്ഭുതശക്തി
രാവുംപകലും നിറയട്ടെന്നിൽ
പുനരാഗമനത്തിന്നായെന്നെയും -2
അനുനിമിഷം കഴുകണമേ -2
സമർ…2 എൻ പാപ… സമർ-1
samarppikkunne krooshin paadatthil
deham dehiyum aathmam muttumaayu 2
en paapatthinte maruvilayaayu – 2
chorinjithallo thirurudhiram – 2
samarppikkunne…1
thirurakthamen naavil thodane
suvishesham njaan saakshicchiduvaan 2
chumbiccheedatte thirumurivil – 2
jvalikkattennil snehatthinnagni – 2
samarppikkunne…1
thiruninamen nettitthadatthil
Mudrayathaayittaniyikkane 2
thiruvasthratthin thongalentemel – 2
thoduvikka nin shushrooshaykkaayi – 2
samarppikkunne…1
thiruninamen kannil thodane
ennetthanne njaan nannaayu kandeedaan 2
parishuddhaathmaavaam theekkanalaalen – 2
ullam nirakka nin velaykkaayi – 2
samarppikkunne…1
thirunaamatthin athbhuthashakthi
raavumpakalum nirayattennil 2
punaraagamanatthinnaayenneyum – 2
anunimisham kazhukaname – 2
samarppikkunne…2
en paapatthinte…2 samarppikkunne…1
Prof. M.Y. Yohannan