We preach Christ crucified

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

രാജാധിരാജന്‍ ക്രൂശില്‍ പിടഞ്ഞു
ദേവാധിദേവന്‍ പ്രാണന്‍ വെടിഞ്ഞു 2
പാപാന്ധകാരത്തിന്‍ കോട്ട പിളര്‍ന്നു
പാപവിമോചനപാത തുറന്നു

ക്രൂശില്‍ മരിച്ചവന്‍ മണ്ണടിഞ്ഞില്ല
കല്ലറയ്ക്കുള്ളില്‍ ഭാവി തീര്‍ന്നില്ല
കല്ലറതട്ടി തകര്‍ത്തവനെത്തി
കണ്ണുനീരൊപ്പുവാന്‍ വാഞ്ഛിതര്‍ക്കായ്

കാല്‍വറിനായകന്‍ ജീവിച്ചിരിക്കയാല്‍
കാണുവാന്‍ ആശപൂണ്ടുള്ളവര്‍ കാണുന്നു
കണ്ടവര്‍ കണ്ടവര്‍ ആമോദപൂര്‍ണ്ണരായ്
കൈമാറി ജീവിതം കൈവല്യനാഥനായ്
ക്രൂശില്‍…..2
കല്ലറ..2
ഒരുനാള്‍ ഒരുനാള്‍ ഏഴയും കണ്ടു
കാല്‍വരിക്രൂശിലെ സ്നേഹപ്പെരുമഴ
ഓമല്‍കുമാരന്‍റെ പുഞ്ചിരിപ്പൂമുഖം
കണ്ണുനീരൊപ്പുവാന്‍ നീട്ടിയ കൈകളും
ക്രൂശില്‍…..2
കല്ലറ..2

 

Raajaadhiraajan‍ krooshil‍ pidanju

devaadhidevan‍ praanan‍ vedinju

paapaandhakaaratthin‍ kotta pilar‍nnu

paapavimochanapaatha thurannu       2

 

krooshil‍ maricchavan‍ mannadinjilla

kallaraykkullil‍ bhaavi theer‍nnilla       2

kallarathatti thakar‍tthavanetthi

kannuneeroppuvaan‍ vaanjchhithar‍kkaayu   2

 

kaal‍varinaayakan‍ jeevicchirikkayaal‍

kaanuvaan‍ aashapoondullavar‍ kaanunnu      2

kandavar‍ kandavar‍ aamodapoor‍nnaraayu

kymaari jeevitham kyvalyanaathanaayu        2

Krooshil‍…..2, kallara..2

orunaal‍ orunaal‍ ezhayum kandu

kaal‍varikrooshile snehapperumazha    2

omal‍kumaaran‍te punchirippoomukham

kannuneeroppuvaan‍ neettiya kykalum    2

krooshil‍…..2,  kallara..2

Raksha

43 songs

Other Songs

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

ഞങ്ങൾ ഉയർത്തിടുന്നു

നിത്യരക്ഷ എന്നുമെൻ്റെ ലക്ഷ്യം

ഉണരൂ ഉണരൂ സോദരരേ

ക്രൂശിലേക്കെന്നെ നയിച്ചാലും

കുഞ്ഞാടേ നീ അറുക്കപ്പെട്ടു

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ

അനാദികാലം മുൻപേ ദൈവം

ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം

ദാഹിക്കുന്നു എനിക്കു ദാഹിക്കുന്നു

കൃപയാലത്രേ ആത്മരക്ഷ

ജീവിക്കുന്നു എങ്കിൽ ക്രിസ്തുവിനായ്

വരൂ വരൂ ദൈവജനമേ

പൂർത്തീകരിച്ചു പൂർത്തീകരിച്ചു

യേശുവിൻ്റെ രക്തത്താൽ എൻ്റെ

പാപിക്കു മറവിടം യേശു രക്ഷകന്‍-പാരിതില്‍ വന്നു ജീവന്‍ തന്നവന്‍

യേശുവിൻ സ്വരം കേൾക്ക

ജീവിത യാത്രക്കാരാ

കർത്തനിൽ നമുക്കെന്നും

യേശുവേ രക്ഷകാ

രാജാധിരാജൻ ക്രൂശിൽ പിടഞ്ഞു

നിത്യജീവൻ നേടുവാനുള്ള

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

ക്രൂശിൻ മഹാത്മ്യമേ

പാപിയെ  ജീവ  ഊറ്റരികെ മേവുക ഉയിര്‍നേടുവാന്‍

എൻ പേർക്കായ് ജീവൻ

What Can Wash Away My Sin

Would You Be Free

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

നിത്യത നിന്‍ ജീവിതം നീ സ്വര്‍ഗ്ഗം പൂകുമോ?

രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ

അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ

യേശു എൻ സങ്കേതം എൻ നിത്യ പാറയുമെ

അത്യുന്നതനാം ദൈവത്തിൻ മറവിൽ

പ്രാണപ്രിയാ പ്രാണപിയാ ചങ്കിലെ ചോര തന്നെന്നേ വീണ്ടെടുത്തവനെ

നിത്യത നിൻ ജീവിതം നീ സ്വർഗ്ഗം പൂകുമോ

Lyricist : Prof. M. Y. Yohannan

എൻ സങ്കടങ്ങൾ സകലതും തീർന്നു പോയി

ജയ ജയ ക്രിസ്തുവിൻ തിരുനാമം

ദൈവ കരുണയിൻ ധനമാഹാത്മ്യം

കുഞ്ഞാട്ടിൻ തിരുരക്തത്താൽ ഞാൻ

ഊർശ്ലേമിൻ മതിലുകൾ പാപത്തിൻ

ആകാശത്തിന്‍ കീഴില്‍ വേറൊരു  നാമമില്ലല്ലോ യേശു നാമമല്ലാതെ യേശു നാമമല്ലാതെ മാനവ രക്ഷയ്ക്കൂഴിയില്‍  വേറൊരു നാമമില്ലല്ലോ യേശു നാമമല്ലാതെ യേശു നാമമല്ലാതെ

പറുദീസായില്‍ ദൈവം തന്നൊരു രക്ഷാവാഗ്ദാനം യേശുനാഥനല്ലയോ പ്രവാചകന്‍മാര്‍ മുന്നേ ചൊന്നൊരു രക്ഷാസന്ദേശം യേശുനാഥനല്ലയോ ആകാശത്തിന്‍…..1  മാനവ……1 ദൈവം മാനവ രക്ഷയ്ക്കായി തന്നൊരു നാമമെ യേശു എന്നോരു നാമമെ മൂലോകങ്ങള്‍ മുട്ടുമടക്കും ഉന്നത നാമമെ യേശു എന്നോരു നാമമെ ആകാശത്തിന്‍ …1   മാനവ……1 മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെ ഏകരക്ഷകനവനല്ലോ യേശുവിലുള്ളൊരു വിശ്വാസത്താല്‍ രക്ഷ വരിച്ചീടാം നിത്യരക്ഷ വരിച്ചീടാം ആകാശത്തിന്‍…1  മാനവ…1 വഴിയും സത്യവും ജീവനുമേശു മാത്രമല്ലയോ പരനേക മദ്ധ്യസ്ഥന്‍ താതന്നരികില്‍ ചെല്ലാനുള്ളൊരു വഴിയല്ലോ യേശു – ഏകവഴിയല്ലോ യേശു…

ആകാശത്തിന്‍…1 മാനവ…1

Aakaashatthin‍ keezhil‍ veroru  naamamillallo yeshu naamamallaathe yeshu naamamallaathe maanava rakshaykkoozhiyil‍  veroru naamamillallo            2 yeshu naamamallaathe yeshu naamamallaathe

parudeesaayil‍ dyvam thannoru rakshaavaagdaanam Yeshunaathanallayo                                                            2 pravaachakan‍maar‍ munne chonnoru rakshaasandesham yeshunaathanallayo aakaashatthin‍…..1  maanava……1 dyvam maanava rakshaykkaayi thannoru naamame yeshu ennoru naamame moolokangal‍ muttumadakkum unnatha naamame              2 yeshu ennoru naamame aakaashatthin‍ …1   maanava……1 mattoruvanilum rakshayathilla yeshuvilallaathe ekarakshakanavanallo yeshuvilulloru vishvaasatthaal‍                                              2 raksha variccheedaam nithyaraksha variccheedaam aakaashatthin‍…1  maanava…1 vazhiyum sathyavum jeevanumeshu maathramallayo paraneka maddhyasthan‍ thaathannarikil‍ chellaanulloru                                                 2 vazhiyallo yeshu – ekavazhiyallo yeshu…

Playing from Album

Central convention 2018

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ

00:00
00:00
00:00