We preach Christ crucified

കൈ പോലൊരു മേഘം

കൈ പോലൊരു മേഘം കാണുന്നേ
ഒരു കൈ പോലൊരു മേഘം കാണുന്നേ
ആത്മമാരി പെയ്തിടട്ടെ തിരുസഭയിന്മേലിന്ന് -2
ശക്തമായി പെയ്തിറങ്ങട്ടെ
ഇന്നു ശക്തമായി പെയ്തിറങ്ങട്ടെ
കൈ പോലൊരു…
ചലിക്കുന്ന പ്രാണികളും ജീവന്‍ പ്രാപിച്ചീടട്ടെ -2
പരിശുദ്ധാത്മാവിന്‍റെ നദിയില്‍ ആനന്ദിച്ചാര്‍ത്തീടട്ടെ -2
കൈ പോലൊരു മേഘം
മാറാത്ത രോഗശക്തി അഴിഞ്ഞു മാറിപ്പോകട്ടെ -2
ബലഹീന ശരീരങ്ങള്‍ ശക്തിപ്രാപിച്ചീടട്ടെ -2
കൈ പോലൊരു…
ശത്രുവിന്‍റെ ആയുധമെല്ലാം നിഷ്ഫലമായിത്തീരട്ടെ -2
യേശുവിന്‍റെ രക്തത്താലെ ജയഭേരികളുയരട്ടെ -2
കൈ പോലൊരു…
പരിശുദ്ധാത്മാവിന്‍റെ ഫലവും കൃപകളും വരങ്ങളും -2
നമ്മില്‍ വര്‍ദ്ധിച്ചീടട്ടെ തിരുനാമം പിന്നെയും ഉയരട്ടെ-2
കൈ പോലൊരു…
കര്‍ത്താവു വന്നീടാറായ് കഷ്ടങ്ങള്‍ തീരാറായ് -2
വരവിനായി ഒരുങ്ങിടാം പലരേയും ക്രിസ്തുവില്‍ ഒരുക്കീടാം -2
കൈ പോലൊരു…

Kai Poloru Megham Kaanunne
Oru Kai Poloru Megham Kaanunne
Aathmamaari Peythidatte Thiru Sabhayinmel Innu -2
Shakthamaay Peythirangatte
Innu Shakthamaay Peythirangatte
Kai Poloru…
Chalikkunna Praanikalum Jeevan‍ Praapiccheedatte -2
Parishuddhaathmaavin‍Te Nadiyil‍ Aanandicch Aar‍Ttheedatte -2
Kai Poloru…
Maaraattha Roga Shakthi Azhinju Maarippokatte -2
Balaheena Shareerangal‍ Shakthi Praapiccheedatte -2
Kai Poloru…
Shathruvin‍Te Aayudham Ellaam Nishphalamaayi Theeratte -2
Yeshuvin‍Te Rakthatthaale Jayabherikal Uyaratte -2
Kai Poloru…
Parishuddhaathmaavin‍Te Phalavum Krupakalum Varangalum -2
Nammil‍ Var‍Dhiccheedatte Thiru Naamam Pinneyum Uyaratte-2
Kai Poloru…
Kar‍Tthaavu Vanneedaaraay Kashtangal‍ Theeraaraay -2
Varavinaay Orungidaam Palareyum Kristhuvil‍ Orukkeedaam -2
Kai Poloru…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്തോത്രം നാഥാ സ്തുതി മഹിതം

ശോഭയുള്ളോരു നാടുണ്ടത്

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

യാഹേ സൃഷ്ടികര്‍ത്താവേ

കാഹളം കാതുകളില്‍ കേട്ടിടാറായ്

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ദിനവും യേശുവിന്‍റെ കൂടെ

കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍

കാന്തനാം യേശു വെളിപ്പെടാറായ്

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

പ്രാണപ്രിയാ പ്രാണപ്രിയാ

ഉന്നത വിളിക്കു മുന്‍പില്‍

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

യേശു എത്ര മതിയായവന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

എന്നെ നന്നായ് അറിയുന്നോനെ

ദൈവം തന്നു എല്ലാം

നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

ഓരോനാളിലും പിരിയാതന്ത്യത്തോളം

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രിയന്‍ വരും നാളിനിയധികമില്ല

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

ആനന്ദം ആനന്ദം ആനന്ദമേ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

വാണീടും ഞാനെന്‍

യേശു നാഥാ അങ്ങേ വരവിനായി

നീയല്ലോ എനിക്കു സഹായി

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

Above all powers

Playing from Album

Central convention 2018