We preach Christ crucified

യാഹേ സൃഷ്ടികര്‍ത്താവേ

യാഹേ സൃഷ്ടികര്‍ത്താവേ
മര്‍ത്യനെ നീയോര്‍ക്കാന്‍ എന്തുള്ളൂ നാഥാ
സൃഷ്ടികളിലേറ്റം ധന്യത ചാര്‍ത്തി
മര്‍ത്യനുന്നതമാം മാനം നല്‍കീടാന്‍

നിന്‍ സ്വരൂപം നല്‍കിയീമണ്‍മയ മേനി
നിന്‍ ഭുജങ്ങളാലെ മെനഞ്ഞെടുത്തു
ജീവശ്വാസമൂതി ആത്മം പകര്‍ന്നു
സൃഷ്ടികള്‍ക്കധിപരായ് നിയുക്തരാക്കി
യാഹേ…
ദിവ്യതേജസ്സേകിയീമണ്‍കൂടാരത്തില്‍
നിന്‍ ആലയം തീര്‍ത്തു മര്‍ത്യന്നുള്‍ത്താരില്‍
സത്യത്തിന്‍ വിശുദ്ധിയില്‍ ആരാധിപ്പാനും
നിന്നിഷ്ടമീഭൂവില്‍ നിവര്‍ത്തിപ്പാനും
യാഹേ…
പാപം മൂലം വന്ന ശാപം പോക്കീടാന്‍
സ്വന്തപുത്രനെ നീ തന്നു യാഗമായ്
ലോകത്തെ നീയേറ്റം സ്നേഹിച്ചതിനാല്‍
നിത്യമായ രക്ഷ ഞങ്ങള്‍ക്കൊരുക്കി
യാഹേ…
എത്രയോ വിസ്താരം തൃക്കരങ്ങള്‍ക്ക്
ഈപ്രപഞ്ചമെല്ലാം വഹിച്ചീടുവാന്‍
എണ്ണിത്തീര്‍പ്പാനാമോ നിന്‍ കൃത്യങ്ങളെ
വര്‍ണ്ണിച്ചീടാനാമോ നിന്‍ മാഹാത്മ്യങ്ങള്‍
യാഹേ…

Yaahe Srushtikar‍tthaave
Mar‍thyane Neeyor‍kkaan‍ Enthulloo Naathaa
Srushtikalilettam Dhanyatha Chaar‍tthi
Mar‍thyanunnathamaam Maanam Nal‍keetaan‍

Nin‍ Svaroopam Nal‍kiyeeman‍maya Meni
Nin‍ Bhujangalaale Menanjetutthu
Jeevashvaasamoothi Aathmam Pakar‍nnu
Srushtikal‍kkadhiparaayu Niyuktharaakki
Yaahe…
Divyathejasekiyeeman‍kootaaratthil‍
Nin‍ Aalayam Theer‍tthu Mar‍thyannul‍tthaaril‍
Sathyatthin‍ Vishuddhiyil‍ Aaraadhippaanum
Ninnishtameebhoovil‍ Nivar‍tthippaanum
Yaahe…
Paapam Moolam Vanna Shaapam Pokkeetaan‍
Svanthaputhrane Nee Thannu Yaagamaayu
Lokatthe Neeyettam Snehicchathinaal‍
Nithyamaaya Raksha Njangal‍kkorukki
Yaahe…
Ethrayo Visthaaram Thrukkarangal‍kku
Eeprapanchamellaam Vahiccheetuvaan‍
Ennittheer‍ppaanaamo Nin‍ Kruthyangale
Var‍nniccheetaanaamo Nin‍ Maahaathmyangal‍
Yaahe…

Unarvu Geethangal 2024

Released Dec 2023 41 songs

Other Songs

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

തങ്കച്ചിറകടി കേൾക്കുന്നേ

കുഞ്ഞാട്ടിൻ കല്യാണ മഹൽദിനത്തിൽ

എൻ മനം എന്നെന്നും

മറക്കുമോ ദൈവം മറക്കുമോ

പാരിൽ പാർക്കും അല്പായുസ്സിൽ

എൻ വീണ്ടെടുപ്പു നാളേറ്റം

ഒന്നേയെന്നാശ ഒന്നേയെന്നാശ

മകനേ മകളേ തിരിച്ചു വരുവാൻ

പാപ നിവാരണനേ

ഉയർപ്പിൻ ജീവനാൽ

എൻ ഭവനം മനോഹരം

ആരു പറഞ്ഞാലും

വേഗം വരുമെന്നുരച്ച

ഹല്ലേലൂയ്യാ രക്തത്താൽ ജയം

പാടിയാനന്ദിക്കും മമപ്രിയനേ

എൻ്റെ യേശു എന്നും

ദേവാധി ദേവൻ നീ

യേശുക്രിസ്തുവിൻ വചനം മൂലം

കാത്തിരിക്കും ശുദ്ധിമാന്മാരേ

വന്മഴ പെയ്തു

മായലോകം വിട്ട

ലക്ഷോപലക്ഷം ദൂതർ സേവിതർ ഇതാ

സ്തുതിഗീതം പാടി

വഴിയടച്ചു വഴി തുറക്കും

നവയെറൂശലേം പുരിയെൻ

ഭാഗ്യവശാൽ ബോവസ്സിൻ്റെ

എങ്ങും പുകഴ്ത്തുവിൻ

യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര

ആത്മമണാളൻ തൻ വിശുദ്ധന്മാർക്കായി

പറഞ്ഞാലാരും വിശ്വസിക്കാത്ത

എന്നെ അറിയാൻ എന്നെ നടത്താൻ

കൈ പോലൊരു മേഘം

പ്രതികൂലങ്ങൾ മദ്ധ്യേ

കാത്തിരിക്കുന്ന തൻ ശുദ്ധിമാന്മാർ ഗണം

നീ യോഗ്യൻ അതി വിശുദ്ധൻ

നിൻ കൺളിലേക്കൊന്നു

വാഗ്ദത്തമേകിയോൻ യേശുവല്ലോ

സ്തോത്രം സ്തോത്രം യേശുവേ

Above all powers

Playing from Album

Central convention 2018