We preach Christ crucified

വന്മഴ പെയ്തു

വന്‍മഴ പെയ്തു നദികള്‍ പൊങ്ങി
എന്‍ വീടിന്‍മേല്‍ കാറ്റടിച്ചു
തളര്‍ന്നുപോകാതെ കരുതലിന്‍ കരം നീട്ടി…2
നടത്തിയ വഴികള്‍ നീ ഓര്‍ത്താല്‍
വന്‍മഴ പെയ്യട്ടെ നദികള്‍ പൊങ്ങട്ടെ
എന്‍ വീടിന്‍മേല്‍ കാറ്റടിച്ചീടട്ടെ…

നീ തകര്‍ന്നീടുവാന്‍ നോക്കിനിന്നോരെല്ലാം
കാണുന്നു നിന്‍ മുന്‍പില്‍ വിശാലവാതില്‍
യഹോവ നിനക്കായ് കരുതിയ വഴികള്‍
നീ പോലും അറിയാതിന്നും
ചെങ്കടല്‍ മൂടട്ടെ തീച്ചൂള ഏറട്ടെ
അടഞ്ഞവയെല്ലാം തുറന്നീടുമേ

ക്ഷീണിതനാകുമ്പോള്‍ പ്രത്യാശഗാനങ്ങള്‍
എന്‍ നാവിലെന്നും ഉയര്‍ന്നീടുമേ
കുശവന്‍റെ കൈയ്യാല്‍ പണിതിടും നേരം
മറ്റാരും അറിഞ്ഞില്ലെന്നെ
വന്‍മഴ…

Van‍Mazha Peythu Nadikal‍ Pongi
En‍ Veedin‍Mel‍ Kaattadicchu
Thalar‍Nnupokaathe Karuthalin‍ Karam Neetti…2
Nadatthiya Vazhikal‍ Nee Or‍Tthaal‍
Van‍Mazha Peyyatte Nadikal‍ Pongatte
En‍ Veedin‍Mel‍ Kaattadiccheedatte…

Nee Thakar‍Nneeduvaan‍ Nokkininnorellaam
Kaanunnu Nin‍ Mun‍Pil‍ Vishaalavaathil‍
Yahova Ninakkaayu Karuthiya Vazhikal‍
Nee Polum Ariyaathinnum
Chenkadal‍ Moodatte Theecchoola Eratte
Adanjavayellaam Thuranneedume

Ksheenithanaakumpol‍ Prathyaashagaanangal‍
En‍ Naavilennum Uyar‍Nneedume
Kushavan‍Te Kyyyaal‍ Panithidum Neram
Mattaarum Arinjillenne
Van‍Mazha…

Unarvu Geethangal 2023

Released 2022 Dec 41 songs

Other Songs

സ്തോത്രം നാഥാ സ്തുതി മഹിതം

ശോഭയുള്ളോരു നാടുണ്ടത്

എന്‍റെ നിക്ഷേപം നീ തന്നെയാ

എന്‍ പ്രിയ രക്ഷകന്‍ നീതിയിന്‍ സൂര്യനായ്

നിന്‍റെ സാന്നിധ്യം എന്നോടു കൂടിരിക്കേണം

ഞാന്‍ നിന്നെ സൗഖ്യമാക്കും യഹോവയാണ്

യാഹേ സൃഷ്ടികര്‍ത്താവേ

കാഹളം കാതുകളില്‍ കേട്ടിടാറായ്

എന്‍റെ പ്രതിഫലം സ്വര്‍ഗ്ഗത്തിലാം

ആനന്ദകാഹള ജയവിളികള്‍ കൊതിതീരെ

ദിനവും യേശുവിന്‍റെ കൂടെ

കാലമതിന്‍ അന്ത്യത്തോടടുത്തിരിക്കയാല്‍

കാന്തനാം യേശു വെളിപ്പെടാറായ്

ലോകം നിന്നിലുള്ള വെള്ളി പൊന്നിവയെടുത്തുപിന്‍

വാഗ്ദത്ത വചനമെന്‍ നാവിലുണ്ടല്ലോ

പ്രാണപ്രിയാ പ്രാണപ്രിയാ

ഉന്നത വിളിക്കു മുന്‍പില്‍

ക്രൂശിതനാം യേശുവിനെ ആശയോടെ ആരാധിക്കാം

യേശു എത്ര മതിയായവന്‍

നിന്‍ ജനം നിന്നില്‍ ആനന്ദിക്കുവാന്‍

എന്നെ നന്നായ് അറിയുന്നോനെ

ദൈവം തന്നു എല്ലാം

നാഥന്‍ വരും നാളില്‍ നാഥനോടന്നാളില്‍

ഫലമില്ലാ മരത്തില്‍ നല്‍ ഫലമേകും

നീയെന്‍റെ രക്ഷകന്‍ നീയെന്‍റെ പാലകന്‍

https://cdn.crfgospel.in/songs/audio/904_Neeyente_rakshakan.mp3

ഓരോനാളിലും പിരിയാതന്ത്യത്തോളം

എന്‍റെ യേശു മദ്ധ്യാകാശേ വരുമ്പോള്‍

പ്രാണന്‍ പോവോളം ജീവന്‍ തന്നോനെ

പ്രിയന്‍ വരും നാളിനിയധികമില്ല

എത്തും ഞാനെന്‍റെ പുത്തന്‍ വീട്ടില്‍

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍

നിര്‍വ്യാജമാം സ്നേഹത്താല്‍ നിറയ്ക്ക

ആനന്ദം ആനന്ദം ആനന്ദമേ

ശ്രുതി വീണകള്‍ മീട്ടും ഞാനാത്മാവില്‍

വാണീടും ഞാനെന്‍

യേശു നാഥാ അങ്ങേ വരവിനായി

നീയല്ലോ എനിക്കു സഹായി

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

ഈ തോട്ടത്തിൽ പരിശുദ്ധനുണ്ട്

വാഴ്ത്തുന്നു ഞാൻ അത്യുന്നതനേ

Above all powers

Playing from Album

Central convention 2018